കോ​​​ഴി​​​ക്കോ​​​ട്: പ​​​ന്തീ​​​രാ​​​ങ്കാ​​​വ് ഗാ​​​ര്‍​ഹി​​​ക പീ​​​ഡ​​​ന​​ക്കേ​​​സി​​​ല്‍ രാ​​​ഹു​​​ലി​​​നെ​​​തി​​​രേ കൂ​​​ടു​​​ത​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ക്കാ​​​ന്‍ പോ​​​ലീ​​​സ്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ പോ​​​ലീ​​​സി​​​നെ വെ​​​ട്ടി​​​ച്ച് ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ക​​​യും അ​​​വി​​​ടെ​​വ​​​ച്ച് ഭാ​​​ര്യ​​​യു​​​മാ​​​യി ഒ​​​ത്തു​​​തീ​​​ര്‍​പ്പി​​​ലെ​​​ത്താ​​​ന്‍ ച​​​ര​​​ടു​​​വ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്ത രാ​​​ഹു​​​ലി​​​നെ ഇ​​​ത്ത​​​വ​​​ണ പി​​​ഴ​​​വു​​​ക​​​ള്‍ വ​​​രു​​​ത്താ​​​തെ അ​​​ക​​​ത്താ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത് പോ​​​ലീ​​​സി​​​ന് ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​ര്‍​ന്നി​​​ട്ടു​​​ണ്ട്.

ഇ​​​തോ​​​ടൊ​​​പ്പം രാ​​​ഹു​​​ലി​​​നെ​​​തി​​​രേ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു ആ​​​ദ്യ പീ​​​ഡ​​​ന​​ക്കേ​​​സ് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സ്. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ പി​​​താ​​​വും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

പ്ര​​​തി ആം​​​ബു​​​ല​​​ന്‍​സി​​​ല്‍​വ​​​ച്ചും യു​​​വ​​​തി​​​യെ മ​​​ര്‍​ദി​​​ച്ചു​​​വെ​​​ന്ന ഡി​​​വൈ​​​എ​​​ഫ്‌​​​ഐ നേ​​​താ​​​വി​​​ന്‍റെ മൊ​​​ഴി കേ​​​സി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​കും.

ഡി​​​വൈ​​​എ​​​ഫ്‌​​​ഐ​​​യു​​​ടെ ആം​​​ബു​​​ല​​​ന്‍​സി​​​ലാ​​​യി​​​രു​​​ന്നു യു​​​വ​​​തി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ത് കേ​​​സി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​ണ്.

രാ​​​ഹു​​​ലി​​​ന്‍റെ വീ​​​ട്ടി​​​ൽ​​നി​​​ന്നു തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് യു​​​വ​​​തി​​​യെ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ എ​​​ത്തി​​​ച്ച​​​തെ​​​ന്നും ചു​​​ണ്ടി​​​നും ഇ​​​ട​​​ത്തേ ക​​​ണ്ണി​​​നും മു​​​റി​​​വു​​​ണ്ടെ​​​ന്നും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്ന് രാ​​​ത്രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി യു​​​വ​​​തി​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും പ​​​രാ​​​തി ഇ​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​യി​​​രു​​​ന്നു യു​​​വ​​​തി.


രാ​​​ഹു​​​ലി​​​നെ​​​തി​​​രേ പ​​​രാ​​​തി​​​യി​​​ല്ലെ​​​ന്നും അ​​​ച്ഛ​​​നും അ​​​മ്മ​​​യും വ​​​ന്നാ​​​ല്‍ പോ​​​കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ഭ​​​ര്‍​ത്താ​​​വി​​​ന്‍റ വീ​​​ട്ടി​​​ല്‍നി​​​ന്നും ത​​​ന്‍റെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ടു​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു യു​​​വ​​​തി ആ​​​ദ്യം പോ​​​ലീ​​​സി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.​​

എ​​​ന്നാ​​​ൽ പ​​​റ​​​വൂ​​​രി​​​ൽ​​​നി​​​ന്നു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ എ​​​ത്തി​​​യ​​​ശേ​​​ഷം ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പെ​​​ൺ​​​കു​​​ട്ടി പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ ത​​​യാ​​റാ​​​യി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു രാ​​​ഹു​​​ലി​​​ന്‍റെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും റി​​​മാ​​​ന്‍​ഡ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്ത​​​ത്.

നി​​​ല​​​വി​​​ല്‍ യു​​​വ​​​തി മൊ​​​ഴി​​​യി​​​ല്‍ ഉ​​​റ​​​ച്ചു​​​നി​​​ല്‍​ക്കു​​​മെ​​​ന്നു മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.