കൊ​​​ച്ചി: മു​​​ന​​​മ്പ​​​ത്ത് ത​​​ർ​​​ക്ക​​​ത്തി​​​ന് ആ​​​ധാ​​​ര​​​മാ​​​യ ഭൂ​​​മി വ​​​ഖ​​​ഫ് ഭൂ​​​മി​​​യ​​​ല്ല എ​​​ന്ന നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പൊ​​​തു​​നി​​​ല​​​പാ​​​ട് കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള കേ​​​സി​​​ൽ രേ​​​ഖാ​​​മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് കെ​​​എ​​​ൽ​​​സി​​​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നി​​​ല​​​വി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ക​​​മ്മീ​​​ഷ​​​ന് ഭൂ​​​മി​​​യു​​​ടെ കൈ​​​വ​​​ശാ​​​വ​​​കാ​​​ശം സം​​​ബ​​​ന്ധി​​​ച്ച റ​​​വ​​​ന്യു രേ​​​ഖ​​​ക​​​ളും ര​​​ജി​​​സ്റ്റ​​​ർ ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​ധാ​​​രം സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ളും ര​​​ണ്ടു​​​ദി​​​വ​​​സം​​​കൊ​​​ണ്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മു​​​ഖേ​​​ന സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​വു​​​ന്ന​​​തേ​​​യു​​​ള്ളൂ.


മു​​​ന​​​മ്പ​​​ത്തു​​​ള്ള​​​ത് വ​​​ഖ​​​ഫ് ഭൂ​​​മി​​​യ​​​ല്ലെ​​​ന്ന നി​​​യ​​​മ​​​പ​​​ര​​​മാ​​​യ വ​​​സ്തു​​​ത​​​യ്ക്ക് പി​​​ന്തു​​​ണ കൊ​​​ടു​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കോ​​​ട​​​തി​​​യി​​​ലെ കേ​​​സു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക്കി വി​​​ഷ​​​യം എ​​​ത്ര​​​യും വേഗം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നും ഉ​​​ട​​​മ​​​ക​​​ളു​​​ടെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണം. മു​​​ന​​​ന്പം വി​​​ഷ​​​യം സ​​​ന്പൂ​​​ർ​​​ണ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നും കെ​​​എ​​​ൽ​​​സി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.