തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ൻ​​​മാ​​​ർ​​​ക്ക് എ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​നും ക്ഷേ​​​മ​​​വും പു​​​ന​​​ര​​​ധി​​​വാ​​​സ​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​ർ​​​ധ ജു​​​ഡീ​​​ഷ​​​ൽ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളോ​​​ടെ വ​​​യോ​​​ജ​​​ന ​ക​​​മ്മീ​​​ഷ​​​ൻ രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. ഇ​​​തി​​​നാ​​​യി ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ടു മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ശി​​​പാ​​​ർ​​​ശ ചെ​​​യ്തു.

വ​​​യോ​​​ജ​​​ന പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ൽ പ​​​രി​​​ച​​​യ​​​മു​​​ള്ള അ​​​ധ്യ​​​ക്ഷ​​​നും മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ളും ക​​​മ്മീ​​​ഷ​​​നി​​​ലു​​​ണ്ടാ​​​കും. ഒ​​​രം​​​ഗം പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നും ഒ​​​രം​​​ഗം വ​​​നി​​​ത​​​യും ​ആ​​​യി​​​രി​​​ക്കും. ക​​​മ്മീ​​​ഷ​​​നി​​​ലെ എ​​​ല്ലാ​​​വ​​​രും മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ൻ​​​മാ​​​രാ​​​യി​​​രി​​​ക്ക​​​ണം. മൂ​​​ന്നു ​വ​​​ർ​​​ഷ​​​മാ​​​ണു ക​​​മ്മീ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി. ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​നു ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ പ​​​ദ​​​വി ന​​​ൽ​​​കു​​​മെ​​​ന്നു മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു പ​​​റ​​​ഞ്ഞു.

അ​​​ധ്യ​​​ക്ഷ​​​നും അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ശ​​​ന്പ​​​ള​​​വും ബ​​​ത്ത​​​ക​​​ളു​​​മു​​​ണ്ടാ​​​കും. അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത സെ​​​ക്ര​​​ട്ട​​​റി​​​യും ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി റാ​​​ങ്കു​​​ള്ള ര​​​ജി​​​സ്ട്രാ​​​റു​​​മു​​​ണ്ട്.


ധ​​​ന​​​വ​​​കു​​​പ്പ് ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യെ ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യും നി​​​യ​​​മി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​ണ് ആ​​​സ്ഥാ​​​നം. പ്ര​​​ത്യേ​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ര​​​ണ്ടു​​​പേ​​​രെ ക​​​മ്മീ​​​ഷ​​​ൻ യോ​​​ഗ​​​ങ്ങ​​​ളി​​​ൽ ക്ഷ​​​ണി​​​താ​​​ക്ക​​​ളാ​​​ക്കാം. അ​​​വ​​​ർ​​​ക്കു വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ണ്ടാ​​​കി​​​ല്ല.

വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും സ​​​ഹാ​​​യ​​​വും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേശ​​​വും ന​​​ൽ​​​കു​​​ക, സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ചേ​​​ർ​​​ന്ന് പു​​​ന​​​ര​​​ധി​​​വാ​​​സം ഉ​​​റ​​​പ്പാ​​​ക്കു​​​ക, നി​​​യ​​​മ​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ക, അ​​​വ​​​രു​​​ടെ ക​​​ഴി​​​വു​​​ക​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​ന് ഉ​​​പ​​​യു​​​ക്ത​​​മാ​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​ധാ​​​ന ചു​​​മ​​​ത​​​ല​​​ക​​​ൾ.

വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ടാ​​​നും ക​​​മ്മീ​​​ഷ​​​നു ക​​​ഴി​​​യും. 2030ഓ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ 25 ശ​​​ത​​​മാ​​​നം വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളാ​​​കു​​​മെ​​​ന്നാ​​ണു ക​​​ണ​​​ക്ക്. ഇ​​​തു​​​കൂ​​​ടി മു​​​ന്നി​​​ൽ ക​​​ണ്ടാ​​​ണ് വ​​​യോ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ൻ രൂ​​​പ​​വ​​ത്ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു പ​​​റ​​​ഞ്ഞു.