തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ശ​​​സ്ത സം​​​വി​​​ധാ​​​യ​​​ക​​​നും സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ ഷാ​​​ജി എ​​​ന്‍. ക​​​രു​​​ണി​​​നു ശ്രീ​​​ല​​​ങ്ക​​​ന്‍ സി​​​നി​​​മ​​​യു​​​ടെ ആ​​​ദ​​​രം.

ശ്രീ​​​ല​​​ങ്ക​​​യി​​​ല്‍ ന​​​ട​​​ന്ന പ​​​ത്താ​​​മ​​​ത് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ യൂ​​​ത്ത് ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്‌​​​മെ​​​ന്‍റ് പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍​കി ആ​​​ദ​​​രി​​​ച്ച​​​ത്. ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര മ​​​ത്സ​​​ര​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ ജൂ​​​റി ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ന്‍ കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു ഷാ​​​ജി എ​​​ന്‍. ക​​​രു​​​ണ്‍.


ശ്രീ​​​ല​​​ങ്ക​​​യി​​​ലെ നാ​​​ഷ​​​ണ​​​ല്‍ യൂ​​​ത്ത് സ​​​ര്‍​വീ​​​സ​​​സ് കൗ​​​ണ്‍​സി​​​ലാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ച്ച​​​ത്.