കോ​​ഴി​​ക്കോ​​ട്: തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ സി​​പി​​എം ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി​​യു​​ടെ പി​​ന്തു​​ണ തേ​​ടി​​യി​​ട്ടി​​ല്ലെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വാ​​ദം പ​​ച്ച​​ക്ക​​ള്ള​​മാ​​ണെ​​ന്നു ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി കേ​​ര​​ള അ​​മീ​​ര്‍ പി. ​​മു​​ജീ​​ബ്‌​​ റ​​ഹ്‌​​മാ​​ന്‍ വാ​​ര്‍ത്താസ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി​​യു​​ടെ പി​​ന്തു​​ണ സി​​പി​​എം തേ​​ടി​​യി​​ട്ടി​​ല്ലെ​​ന്നും സം​​ഘ​​ട​​ന​​യു​​ടെ സ്വ​​ത​​ന്ത്ര സ്വ​​ഭാ​​വം നി​​ല​​നി​​ര്‍ത്തു​​ന്ന​​തി​​ന് ഒ​​ന്നോ ര​​ണ്ടോ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ പി​​ന്തു​​ണ​​ച്ചി​​ട്ടു​​ണ്ടാ​​കാ​​മെ​​ന്നു​​മാ​​ണു മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞ​​ത്.

വ്യ​​ക്തി​​ക​​ളെ​​യും മു​​ന്ന​​ണി​​ക​​ളെ​​യും ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി പി​​ന്തു​​ണ​​ച്ചി​​ട്ടു​​ണ്ട്. ഒ​​രു ഘ​​ട്ട​​ത്തി​​ലും ആ​​ര്‍ക്കും പി​​ന്തു​​ണ പ​​തി​​ച്ചു ന​​ല്‍കി​​യി​​ട്ടി​​ല്ല. അ​​ത്ത​​രം സ​​ന്ദ​​ര്‍ഭ​​ങ്ങ​​ളി​​ലെ ച​​ര്‍ച്ച​​ക​​ളി​​ലും ധാ​​ര​​ണ​​ക​​ളി​​ലും പ​​ല​​പ്പോ​​ഴാ​​യി സി​​പി​​എ​​മ്മി​​നു​​വേ​​ണ്ടി പ​​ങ്കെ​​ടു​​ത്ത​​യാ​​ളാ​​ണ് പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍.

പി​​ന്തു​​ണ​​യെ​​ക്കു​​റി​​ച്ച് പി​​ണ​​റാ​​യി വി​​ജ​​യ​​നും കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​നും പ​​റ​​ഞ്ഞ​​തി​​നു തെ​​ളി​​വു​​ക​​ളു​​ണ്ട് സ​​ഭാ​​രേ​​ഖ​​ക​​ളും തെ​​ളി​​വാ​​ണ്. 1996, 2004 ലോ​​ക്‌​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പ് 2006 നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ്, 2009 ലെ ​​ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ്, 2011ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ്, 2015ലെ ​​ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ തെ​​ര​​ഞ്ഞ​​ടു​​പ്പ് എ​​ന്നി​​വ​​യി​​ലെ​​ല്ലാം ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി ഇ​​ട​​തു​​പ​​ക്ഷ​​ത്തെ പി​​ന്തു​​ണ​​ച്ചി​​ട്ടു​​ണ്ട്.


രാ​​ഷ്‌​​ട്രീ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ 2019ല്‍ ​​കോ​​ണ്‍ഗ്ര​​സി​​നെ​​യാ​​ണ് പി​​ന്തു​​ണ​​ച്ച​​ത്. ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി ഭീ​​ക​​ര പ്ര​​സ്ഥാ​​ന​​മാ​​കു​​ന്ന​​ത് 2024ലെ ​​ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു ശേ​​ഷ​​മാ​​ണോ​​യെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി വി​​ശ​​ദീ​​ക​​രി​​ക്ക​​ണം.

മ​​ത്താ​​യി ചാ​​ക്കോ​​യു​​ടെ മ​​ര​​ണ​​ത്തെ​​ത്തു​​ട​​ര്‍ന്നു​​ള്ള ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ജോ​​ര്‍ജ് എം. ​​തോ​​മ​​സി​​നു​​ള്ള പി​​ന്തു​​ണ ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി അ​​മീ​​ര്‍ ടി. ​​ആ​​രി​​ഫ​​ലി പ്ര​​ഖ്യാ​​പി​​ച്ച​​ത് പൊ​​തു​​സ​​മ്മേ​​ള​​നം വി​​ളി​​ച്ചാ​​ണ്. അ​​ന്നൊ​​ന്നും ഭീ​​കര​​ത​​യെ​​ക്കു​​റി​​ച്ച് പ​​റ​​ഞ്ഞി​​ല്ലെ​​ന്നും പി. ​​മു​​ജീ​​ബ്‌​​ റ​​ഹ്‌​​മാ​​ന്‍ പ​​റ​​ഞ്ഞു.