തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024-25 അ​​​ധ്യ​​​യ​​​ന​​വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സി​​​ന് സ​​​ർ​​​ക്കാ​​​ർ /​ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള സ്‌​​​പോ​​​ട്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് നാ​​ളെ ​എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ജി​​​ല്ലാ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.

റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ർ എ​​​ൽ​​​ബി​​​എ​​​സ് ജി​​​ല്ലാ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ 11 ന​​​കം നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.


മു​​​ൻ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ളി​​​ലൂ​​​ടെ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച​​​വ​​​ർ ഈ ​​​സ്‌​​​പോ​​​ട്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള നി​​​രാ​​​ക്ഷേ​​​പ​​​പ​​​ത്രം (എ​​​ൻ​​​ഒ​​​സി) ഹാ​​​ജ​​​രാ​​​ക്ക​​​ണം. ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ www.lbscentre.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നു മു​​​ന്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.