കൊ​​​ച്ചി: ജ​​​സ്റ്റീ​​​സ് കെ. ​​​ഹേ​​​മ ക​​​മ്മി​​​റ്റി​​​ക്ക് മൊ​​​ഴി ന​​​ല്‍​കി​​​യ​​​വ​​​ര്‍​ക്കു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്ന പ​​രാ​​​തി​​​യെ​​ത്തു​​​ട​​​ര്‍​ന്ന് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം ഉ​​​ട​​​ന്‍ നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​റെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ജ​​​സ്റ്റീ​​​സു​​മാ​​രാ​​യ എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, സി.​​​എ​​​സ്. സു​​​ധ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്. നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​റു​​​ടെ പേ​​​രും ബ​​​ന്ധ​​​പ്പെ​​​ടാ​​​നു​​​ള്ള വി​​​​വ​​​ര​​​ങ്ങ​​​ളും അ​​​റി​​​യി​​​ക്ക​​​ണം.

നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​റു​​​ടെ നി​​​യ​​​മ​​​നം, പു​​​തി​​​യ പ​​​രാ​​​തി​​​ക​​​ളി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് എ​​​സ്‌​​​ഐ​​​ടി റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ര്‍​ദേ​​​ശി​​​ച്ച കോ​​​ട​​​തി ഹ​​​ര്‍​ജി വീ​​​ണ്ടും ഡി​​​സം​​​ബ​​​ര്‍ 11ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​ക്കു ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും അ​​​റി​​​യി​​​ക്ക​​​ണം. ഹേ​​​മ ക​​​മ്മി​​​റ്റി​​​യി​​​ല്‍ മൊ​​​ഴി ന​​​ല്‍​കി​​​യ പ​​​ല​​​രെ​​​യും ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ചും സ​​​ന്ദേ​​​ശ​​​മ​​​യ​​​ച്ചും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​ക്കാ​​​ര്യം ആ​​​രെ​​​യാ​​​ണ് അ​​​റി​​​യി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് വ്യ​​​ക്ത​​​ത​​​യി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണ​​​ക്ക​​​വേ വി​​​മ​​ൻ ഇ​​ൻ ​സി​​​നി​​​മ ക​​​ള​​​ക്ടീ​​​വി​​​നു​​വേ​​​ണ്ടി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​റെ നി​​​യ​​​മി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്. സി​​നി​​​മാ​​മേ​​​ഖ​​​ല​​​യ്ക്കു​​വേ​​​ണ്ടി ത​​​യാ​​​റാ​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​ത്തി​​​ന്‍റെ ക​​​ര​​​ടി​​​ന് ജ​​​നു​​​വ​​​രി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സി​​​നി​​​മ കോ​​​ണ്‍​ക്ലേ​​​വോ​​​ടെ അ​​​ന്തി​​​മ രൂ​​​പ​​​മാ​​​കു​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.


സി​​​നി​​​മാ മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട 75 സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യും അ​​​ഞ്ഞു​​​റോ​​​ളം വ്യ​​​ക്തി​​​ക​​​ളു​​​മാ​​​യും സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ഷാ​​​ജി ക​​​രു​​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മി​​​തി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സി​​​നി​​​മാ മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​രേ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​​കൊ​​​ണ്ടു​​​ള്ള കോ​​​ണ്‍​ക്ലേ​​​വി​​​ല്‍ രൂ​​​പം ന​​​ല്‍​കു​​​ന്ന അ​​​ന്തി​​​മ ക​​​ര​​​ട് സ​​​ര്‍​ക്കാ​​​രി​​​നു സ​​​മ​​​ര്‍​പ്പി​​​ക്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ സം​​​ഘ​​​ട​​​ന​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്ന് ച​​​മ​​​യ​​​ക​​​ലാ​​​കാ​​​രി​​​ക​​​ള്‍ നേ​​​ര​​​ത്തേ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്ന് കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചെ​​​ങ്കി​​​ലും ഇ​​ന്ന​​ലെ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ ഇ​​​തു ബെ​​​ഞ്ചി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ഇ​​ന്ന​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് ഇ​​​തു ഫ​​​യ​​​ല്‍ ചെ​​​യ്ത​​​തെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. തു​​​ട​​​ര്‍​ന്ന് വി​​​ഷ​​​യം പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.