എടത്വ: ​ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ത​ക​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി​ഭ​വ​നു മു​ന്നി​ല്‍ ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു. നെ​ല്ലി​ന്‍റെ അ​ടി​സ്ഥാ​ന​വി​ല 35 രൂ​പ​യാ​ക്കു​ക, ഹാ​ന്‍​ഡ്‌​ലിം​ഗ് ചാ​ര്‍​ജ് 12 രൂ​പ​യി​ല്‍നി​ന്ന് ഒ​രു ക്വി​ന്‍റ​ലി​ന് 250 രൂ​പ​യാ​ക്കു​ക, ക​ര്‍​ഷ​ക​ര്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ക​ക്ക​യോ ഡോ​ളോ​മി​റ്റോ ന​ല്‍​കു​ക,

നെ​ല്ലി​ന്‍റെ സം​ഭ​ര​ണവി​ല ഒ​രാ​ഴ്ച​യ്ക്ക​കം ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കു​ക, ക​ര്‍​ഷ​ക​രു​ടെ സ​ബ്‌​സി​ഡി​ക​ള്‍ എ​ത്ര​യും വേ​ഗം ന​ല്‍​കു​ക, മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​മ്പിം​ഗ് സ​ബ്‌​സി​ഡി അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്കു​ക, ത​ക​ഴി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ല്‍വ​രു​ന്ന ത​രി​ശു കി​ട​ക്കു​ന്ന ക​ല്ലേ​പ്പു​റം തെ​ക്ക് പാ​ട​ശേ​ഖ​രം കൃ​ഷി യോ​ഗ്യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ക​ര്‍​ഷ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് പാ​പ്പ​ച്ച​ന്‍ ക​രു​മാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ല​ക്‌​സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.