വ​ള്ളി​കു​ന്നം: നി​ര​വ​ധി കേ​സി​ലെ പ്ര​തി കാ​പ്പാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ വ​ള്ളി​കു​ന്നം കാ​രാ​ഴ്മ അ​സിം മ​ൻ​സി​ലി​ൽ അ​സിം (23) നെ ​ആ​ണ് വ​ള്ളി​കു​ന്നം പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ള്ളി​കു​ന്നം സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു ജി​ല്ലാ മ​ജി​ട്രേ​റ്റ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി .