പെ​രി​ന്ത​ല്‍​മ​ണ്ണ: ഹെ​ല്‍​ത്തി കേ​ര​ള പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി പു​ലാ​മ​ന്തോ​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ മാ​ലാ​പ​റ​മ്പ്, പാ​ല​ച്ചോ​ട്, ഓ​ണ​പ്പു​ട ഭാ​ഗ​ങ്ങ​ളി​ല്‍ പു​ലാ​മ​ന്തോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും പ​ഴ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്നും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ്യാ​പാ​ര​സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. കൂ​ടാ​തെ ലൈ​സ​ന്‍​സ് പു​തു​ക്കാ​തെ​യും ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ഇ​ല്ലാ​തെ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യും ക​ര്‍​ശ​ന ന​ട​പ​ടി തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

പു​ക​വ​ലി നി​രോ​ധ​ന അ​റി​യി​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ക്കാ​ത്ത മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.പ​രി​ശോ​ധ​ന​യ്ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍. അ​നി​ല്‍​കു​മാ​ര്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സ് ബീ​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.