മ​ല​പ്പു​റം: ന​വം​ബ​ര്‍ 30, ഡി​സം​ബ​ര്‍ 1, 2 തി​യ​തി​ക​ളി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലും തേ​ഞ്ഞി​പ്പ​ലം ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലു​മാ​യി അ​ര​ങ്ങേ​റു​ന്ന എ​ക്സൈ​സ് സം​സ്ഥാ​ന ക​ലാ​കാ​യി​ക​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ടീം ​ക്യാ​പ്റ്റ​നു​മാ​യ യു. ​ഷ​റ​ഫ​ലി നി​ര്‍​വ​ഹി​ച്ചു. മ​ല​പ്പു​റം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റും സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ കെ.​പി. മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ത്ത​ര​മേ​ഖ​ല ജോ​യി​ന്‍റ് എ്ക​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. ഷാ​ജി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സ​ന്തോ​ഷ് കു​മാ​ര്‍, വി​മു​ക്തി മാ​നേ​ജ​ര്‍ പി. ​ജി​ജു​ജോ​സ്, കെ​എ​സ്ഇ​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ന്‍ പി​ള്ള, ജി​ല്ലാ സ്പോ​ര്‍​ട്സ് ഓ​ഫീ​സ​ര്‍ വി.​ആ​ര്‍. അ​ര്‍​ജു​ന്‍, കെ​എ​സ്ഇ​എ​സ്എ സെ​ക്ര​ട്ട​റി ഇ. ​പ്ര​വീ​ണ്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​ജോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.