ചെ​​ന്നൈ: ത​​മി​​ഴ്സി​​നി​​മ​​യി​​ലെ സൂ​​പ്പ​​ർ താ​​രം ധ​​നു​​ഷി​​ന്‍റെ​​യും ഐ​​ശ്വ​​ര്യ ര​​ജ​​നി​​കാ​​ന്തി​​ന്‍റെ​​യും വി​​വാ​​ഹ​​മോ​​ച​​ന​​ത്തി​​നു കോ​​ട​​തി അം​​ഗീ​​കാ​​രം.

ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യ ധ​​നു​​ഷും ഐ​​ശ്വ​​ര്യ​​യും വി​​വാ​​ഹ​​മോ​​ച​​ന​​ത്തി​​ന് സ​​മ്മ​​തി​​ച്ചി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ധ​​നു​​ഷും സ്റ്റൈ​​ൽ​​മ​​ന്ന​​ൻ ര​​ജ​​നീ​​കാ​​ന്തി​​ന്‍റെ മ​​ക​​ളാ​​യ ഐ​​ശ്വ​​ര്യ​​യും 2004 ലാ​​ണ് വി​​വാ​​ഹി​​ത​​രാ​​യ​​ത്. ദ​​ന്പ​​തി​​ക​​ൾ​​ക്ക് ര​​ണ്ട് ആ​​ൺ​​മ​​ക്ക​​ളു​​ണ്ട്.