മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ​​​​ച്ചൊ​​​​ല്ലി​​​​യു​​​​ള്ള അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​നു വി​​​​രാ​​​​മ​​​​മാ​​​​യി. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ​​​​യും കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ​​​​യും തീ​​​​രു​​​​മാ​​​​ന​​​​ത്തെ ശി​​​​വ​​​​സേ​​​​ന പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്ന് കാ​​​​വ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക്നാ​​​​ഥ് ഷി​​​​ൻ​​​​ഡെ അ​​​​റി​​​​യി​​​​ച്ചു.

സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നു ത​​​​ട​​​​സ​​​​മാ​​​​കാ​​​​ൻ ശി​​​​വ​​​​സേ​​​​ന​​​​യു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്ന് താ​​​​നെ​​​​യി​​​​ൽ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഇ​​​​തോ​​​​ടെ ബി​​​​ജെ​​​​പി നേ​​​​താ​​​​വ് ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​യി. ഷി​​​​ൻ​​​​ഡെ​​​​യും അ​​​​ജി​​​​ത് പ​​​​വാ​​​​റും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​കും.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​മോ​​​​ഹം ഷി​​​​ൻ​​​​ഡെ ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​തോ​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​​​വ​​​​ത്ക​​​​ര​​​​ണ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​യി. 43 മ​​​ന്ത്രി​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​കു​​​തി ബി​​​ജെ​​​പി ഏ​​​റ്റെ​​​ടു​​​ക്കും. ഷി​​​ൻ​​​ഡെ ​​​പ​​​ക്ഷ​​​ത്തി​​​ന് പന്ത്രണ്ടും ​​​അ​​​ജി​​​ത്പ​​​ക്ഷ​​​ത്തി​​​ന് പ​​​ത്തും മ​​​ന്ത്രി​​​സ്ഥാ​​​നം ല​​​ഭി​​​ച്ചേ​​​ക്കും.


ഷി​​​​ൻ​​​​ഡെ, ഫ​​​​ഡ്നാ​​​​വി​​​​സ്, അ​​​​ജി​​​​ത് പ​​​​വാ​​​​ർ എ​​​​ന്നി​​​​വ​​​​ർ ഇ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ അ​​​​മി​​​​ത് ഷാ​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. ശ​​​​നി​​​​യാ​​​​ഴ്ച അ​​​​ല്ലെ​​​​ങ്കി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​മെ​​​​ന്നും ര​​​​ണ്ട് ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​ർ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​വ് അ​​​​ജി​​​​ത് പ​​​​വാ​​​​ർ പ​​​​റ​​​​ഞ്ഞു.

2022 ജൂ​​​​ണി​​​​ലാ​​​​ണ് ഏ​​​​ക്നാ​​​​ഥ് ഷി​​​​ൻ​​​​ഡെ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​ൽ ത​​​​നി​​​​ക്കു നി​​​​രാ​​​​ശ​​​​യി​​​​ല്ലെ​​​​ന്നും ഷി​​​​ൻ​​​​ഡെ പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വം സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തി​​​​യാ​​​​ണു ഷി​​​​ൻ​​​​ഡെ​​​​യെ പി​​​​ന്തി​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ നാ​​​​നാ പ​​​​ഠോ​​​​ളെ പ​​​​റ​​​​ഞ്ഞു.