അ​​​​​ന​​​​​ക​​​​​പ്പ​​​​​ള്ളി (ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ്): ഫാ​​​​​ര്‍​മ ഫാ​​​​​ക്‌​​​​ട​​​​റി​​​​​യി​​​​​ലെ റി​​​​യാ​​​​ക്‌​​​​ട​​​​ർ‌ വൃ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ വി​​​​​ഷ​​​​​വാ​​​​​ത​​​​​കം ശ്വ​​​​​സി​​​​​ച്ച് ഒ​​​​​രാ​​​​​ള്‍ മ​​​​​രി​​​​​ച്ചു.

അ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ അ​​​​​ന​​​​​ക​​​​​പ്പ​​​​​ള്ളി ജി​​​​​ല്ല​​​​​യി​​​​​ലെ പ​​​​​ര​​​​​വാ​​​​​ഡ ഫാ​​​​​ര്‍​മ സി​​​​​റ്റി​​​​​യി​​​​​ല്‍ സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന സ്വ​​​​​കാ​​​​​ര്യ ക​​​​​മ്പ​​​​​നി​​​​​യി​​​​​ല്‍ ചൊ​​​​​വ്വാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ലോ​​​​​ടൊ​​​​​ണ് അ​​​​​പ​​​​​ക​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള ഫാ​​​​​ക്‌​​​​ട​​​​​റി​​​​​യി​​​​​ലെ സ​​​​​ഹാ​​​​​യി​​​​​യാ​​​​​യ അ​​​​​മി​​​​​ത് എ​​​​​ന്ന ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​​​​ര​​​​​നാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്.

ഹൈ​​​​​ഡ്രോ​​​​​ക്ലോ​​​​​റി​​​​​ക് ആ​​​​​സി​​​​​ഡും (എ​​​​​ച്ച്സി​​​​​എ​​​​​ല്‍) ക്ലോ​​​​​റോ​​​​​ഫോ​​​​​മും ക​​​​​ല​​​​​ര്‍​ത്തു​​​​​ന്ന റി​​​​​യാ​​​​​ക്‌​​​​ട​​​​ര്‍ വൃ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍​പ്പെ​​​​​ട്ട​​​​​ത്. ശാ​​​​​രീ​​​​​രി​​​​​ക അ​​​​​സ്വ​​​​​സ്ഥത പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​​മ്പ​​​​​തു തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.


ഗു​​​​​രു​​​​​ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലു​​​​​ള്ള അ​​​​​മി​​​​​ത് ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​യോ​​​​​ടെ മ​​​​​രി​​​​​ച്ചു. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ ക​​​​​മ്പ​​​​​നി​​​​​ക്കെ​​​​​തി​​​​​രേ കേ​​​​​സെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നു പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.