Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമാവില്ലെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്ററായ കൊനേരു ഹംപി.
2019 ഡിസംബർ 29നു മോസ്കോയിൽ നടന്ന മത്സരത്തിലെ ടൈബ്രേക്കറിൽ ചൈനയുടെ ടിംഗ്ജീ ലീയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഹംപിയുടെ മടങ്ങി വരവ്. രണ്ടാം വരവിൽ ലോക ചെസ് ഫെഡറേഷൻ (റിഡെ) നടത്തുന്ന റാപ്പിഡ് ചെസ് ടൂർണമെന്റിൽ കിരീടമണിഞ്ഞ് ഇന്ത്യയുടെ റാണിയായിരിക്കുകയാണ് ഈ മുപ്പത്തിരണ്ടുകാരി.
കുഞ്ഞു ഹംപിയും അച്ഛനും പിന്നെ ചെസും
1987 മാർച്ച് 31ന് ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ജനിച്ചു. അച്ഛൻ കൊനേരു അശോക്, അമ്മ ലത അശോക്. മകളുടെ സ്വപ്നങ്ങൾക്കു ചിറകു നൽകി അച്ഛൻ കൊനേരു അശോക് ഒപ്പമുള്ളതാണ് കൊനേരു ഹംപിയുടെ ബലം.
ഹംപിക്ക് ചെസിനോടുള്ള താത്പര്യം മനസിലാക്കിയ അച്ഛൻ തന്റെ ജോലി പോലും ഉപേക്ഷിച്ച് മുഴുവൻ സമയവും മകളെ പരിശീലിപ്പിക്കുന്നതിനായി മാറ്റിവച്ചു. ഇപ്പോൾ ലോക റാപ്പിഡ് ചെസ് കിരീടമണിഞ്ഞ് കൊനേരു ഹംപി നിൽക്കുന്പോൾ മകളുടെ ഈ ഉയർച്ചയ്ക്കായി പരിശ്രമിച്ച അച്ഛനേയും നമ്മൾ ഒാർമിക്കണം. കാരണം ആ അച്ഛന്റെ കൂടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം.
സ്വപ്നത്തിലേക്കുള്ള ദൂരം
ഹംഗറിക്കാരിയായ ചെസ് ഗ്രാൻഡ്മാസ്റ്റർ ജൂഡിത്ത് പോൾഗറെപ്പോലെ ഒരു ചെസ് താരമാകുക എന്നതായിരുന്നു കൊനേരുവിന്റെ ബാല്യകാല സ്വപ്നം. എന്നാൽ, സ്വപ്നതുല്യമായ നേട്ടത്തിലൂടെ ജൂഡിത്ത് പോൾഗറുടെ റിക്കാർഡ് തകർത്ത് 2002ൽ, പതിനഞ്ചാം വയസിൽ കൊനേരു ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിത ഗ്രാൻഡ്മാസ്റ്ററായി.
മാത്രമല്ല, ജൂഡിത്ത് പോൾഗർക്കുശേഷം ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ആദ്യ വനിത കൂടിയായി അവർ.
അവാർഡുകൾ, നേട്ടങ്ങൾ
നിരവധി പുരസ്കാരങ്ങൾ ഈ ചെറിയ കാലയളവിൽ കൊനേരു ഹംപിയെ തേടിയെത്തിയിട്ടുണ്ട്. 1999ൽ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഇന്റർനാഷണൽ മാസ്റ്ററായി. 2001ൽ ലോക വനിതാ ജൂനിയർ ചാന്പ്യൻ, 2003ൽ അർജുന അവാർഡ് എന്നിവ നേടി.
2006ൽ ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും മിക്സഡ് ടീമിലും സ്വർണം നേടി. 2600 യെല്ലോ റേറ്റിംഗ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ വനിതയാണ് കൊനേരു ഹംപി. 2007ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
എന്താണ് റാപ്പിഡ് ചെസ്?
കൈവിരൽത്തുന്പിലേക്ക് കൂർമബുദ്ധിയും സമചിത്തതയും സൂപ്പർ സോണിക് വേഗത്തിൽ എത്തിയാൽ മാത്രം വിജയപഥത്തിലേക്ക് എത്താൻ കഴിയുന്ന ഗെയിമാണ് റാപ്പിഡ് ചെസ്.
ഇരുതാരങ്ങൾക്കും 15 മിനിറ്റ് വീതം മാത്രമാണ് ലഭിക്കുക. ഒരു മൂവിന് ഇത്ര മിനിറ്റ് എന്നില്ല. പക്ഷേ 15 മിനിറ്റിനുള്ളിൽ മത്സരം പൂർത്തിയാകണം. ചില ടൂർണമെന്റുകളിൽ 25 മിനിറ്റ് വീതവും അനുവദിക്കാറുണ്ട്. റാപ്പിഡ് ചെസിൽ ഒരു ദിവസം എട്ടു റൗണ്ട് മത്സരങ്ങൾവരെ കളിക്കേണ്ടി വരും.
സി.പി. സിജിൻ
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള് കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര് കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ

Latest News
ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്പൊടി വിതറുന്നതും ആചാരമല്ല, അനുവദിക്കരുതെന്ന് ഹൈക്കോടതി
കള്ളപ്പണയിടപാട് നടത്തിയോ..? നടൻ സൗബിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
സര്ക്കാര് ജീവനക്കാര് പെന്ഷന് വാങ്ങിയ സംഭവം; ശക്തമായ നടപടിയുണ്ടാകുമെന്ന് എം.വി. ഗോവിന്ദന്
കെഎസ്ആർടിസി ബസ് കത്തിയ സംഭവം; നാലുപേർക്ക് സസ്പെൻഷൻ