Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്കു തുടക്കംകുറിച്ചത് ബഞ്ചമിൻ ഫ്രാങ്ക്ളിൻ ആണ് എന്നറിയാമല്ലോ. മിന്നലേൽക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങൾ ഇടിമിന്നൽ ചാലകം ഉപയോഗിച്ച് ഒഴിവാക്കുമെന്നു കണ്ടെത്തിയതും അദ്ദേഹമാണ്.
മേഘങ്ങൾ തമ്മിലും മേഘങ്ങളും ഭൂമിയും തമ്മിലും, പെട്ടെന്ന് സ്ഥിരവൈദ്യുതി കൈമാറുന്നതു മൂലമുണ്ടാകുന്ന വിസ്ഫോടനമാണ് കൊള്ളിയാനും ഇടിശബ്ദവും സൃഷ്ടിക്കുന്നത്.
നാശമുണ്ടാക്കുന്ന ഇടിമിന്നലുകൾ
ഭൂമിയുടെ അന്തരീക്ഷത്തിൽ ശരാശരി ഒരു സെക്കൻഡിൽ നൂറു വീതം ഇടിമിന്നലുകൾ ഉണ്ടാകുന്നു. എന്നാൽ, മനുഷ്യന്റെ നഗ്നനേത്രങ്ങൾക്ക് അവ വിഷയമാകുന്നില്ലെന്നു മാത്രം. സാധാരണയായി ഭൂമിയോടടുത്തുള്ള മേഘങ്ങൾക്ക് ഋണചാർജും മേൽത്തട്ടിലുള്ള മേഘങ്ങൾക്ക് ധനചാർജുമാണുള്ളത്.
അവയ്ക്കിടയിലുണ്ടാകുന്ന മിന്നൽപ്പിണരുകൾ ഭൂമിയിലുള്ള വസ്തുവകകൾക്ക് ഉപദ്രവകരമാകുന്നില്ല. ഭൂതലത്തോടടുത്തു ഋണചാർജുള്ള മേഘങ്ങൾക്കും ഭൂമിക്കും ഇടയ്ക്കുണ്ടാകുന്ന ഇടിമിന്നലാണ് ജീവജാലങ്ങൾക്കും വസ്തുവകകൾക്കും നാശമുണ്ടാക്കുന്നത്.
ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ പരീക്ഷണം
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ (1706 -1790) ആണ് ഇടിമിന്നലുകളെക്കുറിച്ചുള്ള ചിട്ടയായ ആദ്യകാലപഠനങ്ങൾ നടത്തിയത്. അദ്ദേഹം പട്ടവുമായി നടത്തിയ പരീക്ഷണം ഇപ്രകാരമാണ്, 1752 ജൂണിൽ ഒരു സഹായിയോടും തന്റെ പുത്രനോടും കൂടെ പരീക്ഷണം നടത്തി. പട്ടത്തിന്റെ നൂലിന്റെ അറ്റത്ത് ഒരു കന്പിയും അതിലേക്ക് സിൽക് നൂലും ബന്ധിപ്പിച്ചു.
മിന്നലുണ്ടായ സമയത്ത് വൈദ്യുതസ്പാർക്കുകൾ സിൽക്ക് നൂലിലേക്ക് വീഴുന്നത് അദ്ദേഹം കണ്ടു. അക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുകയും തുടർന്നുണ്ടായ പരീക്ഷണങ്ങളിൽ മേഘത്തിന്റെ താഴേത്തട്ടിൽ ഋണചാർജാണ് സാധാരണയായി ഉണ്ടാവുക എന്നദ്ദേഹം സ്ഥിരീകരിച്ചു.
മിന്നൽ ഉണ്ടാകുന്ന നേരം
വേനലിൽ മഴയ്ക്കൊപ്പമാണ് മിന്നൽ കൂടുതലായി കാണപ്പെടുന്നതെങ്കിലും മഴക്കാലത്ത് കുറഞ്ഞ തോതിലെങ്കിലും ഉണ്ടാകാം. അഗ്നിപർവത സ്ഫോടനസമയത്ത് തുടർച്ചയായ മിന്നലുകൾ ഉണ്ടാകാറുണ്ട്. മിന്നൽ വായുവിനെ കീറി മുറിക്കുന്പോൾ ഉണ്ടാകുന്ന ഭയാനകമായ ശബ്ദത്തെ ഇടിമുഴക്കം എന്നു വിളിക്കുന്നു.
കേരളത്തിൽ തുലാമാസകാലത്ത് വൈകുന്നേരങ്ങളിൽ കൂടുതലായി മിന്നൽ ഉണ്ടാകുന്നു. വേനൽ മഴയോടനുബന്ധിച്ച് രാത്രിയിലും മിന്നൽ ഉണ്ടാകാം. ലോകത്തിൽ എല്ലാ വർഷവും ഏകദേശം 16 ദശലക്ഷം മിന്നലുണ്ടാകുന്നുണ്ട്.
സഹായിയായി മിന്നൽ
ഭൗമികവിദ്യുത്വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഇടിമിന്നൽ ഒരു പ്രധാനപങ്കുവഹിക്കുന്നു. ഭൂമിയെ സാധാരണ ഋണ ഉൗർജത്തിന്റെ(നെഗറ്റീവ്) കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഭൂമിക്കും അതിന്റെ ഉൗർജം നഷ്ടമാകും. മരങ്ങളിലൂടെയും (ഓസോണ് ഉണ്ടാകുന്പോൾ) വിവിധ മാനുഷിക പ്രവർത്തനങ്ങളിലൂടെയും. മിന്നൽ ഇങ്ങനെ നഷ്ടമാകുന്ന ഉൗർജത്തെ തിരികെ ഭൂമിയിലെത്തിക്കാൻ സഹായിക്കുന്നു.
സുരക്ഷിതത്വം തരുന്ന മാർഗങ്ങൾ
1.5 കോടിവരെ വോൾട്ടതയും 30,000 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുമുള്ള ഇടിമിന്നലിന് നമ്മെ കരിക്കട്ടയാക്കാൻ ഒരു സെക്കൻഡുപോലും വേണ്ടിവരില്ല. അടച്ചുമൂടിയ കാർ പോലുള്ള വാഹനങ്ങൾ, ടെന്പോവാൻ, വീട് തുടങ്ങിയവ മിന്നലിൽനിന്ന് നമുക്കു തികഞ്ഞ സുരക്ഷിതത്വം തരുന്നു. മിന്നലുണ്ടാകുന്പോൾ നാം നമ്മുടെ കൈകാലുകൾ ഒതുക്കിപിടിക്കണം. നാൽക്കാലികൾ കൂടുതലായി മിന്നലിന് ഇരയാകുന്നത് അവയുടെ കൈകാലുകൾ അകന്നിരിക്കുന്നതു കൊണ്ടാണ്.
അരുത്...
1. മരച്ചുവട്ടിൽ അഭയം തേടരുത്.
2. ഉയർന്ന സ്ഥലങ്ങളിലേക്കു പോകരുത്.
3. തുറസായ സ്ഥലത്തു നിൽക്കരുത്.
4. തുറസായ ജലാശയങ്ങളിലേക്കോ നദിയിലേക്കോ അവയ്ക്കു സമീപത്തേക്കോ പോകരുത്.
5. ഇരുന്പുവേലി, കന്പിത്തൂണ്, റെയിൽപ്പാളം, ലോഹഷെഡുകൾ തുടങ്ങിയവയുടെ സാമീപ്യം ഒഴിവാക്കുക.
6. കന്പിപ്പാര പോലുള്ള ലോഹ ഉപകരണങ്ങൾ ഈ സമയത്ത് ഉപയോഗിക്കരുത്.
7. ടിവിയുടെ ആന്റിന, വയർ, ലൈറ്റനിംഗ് കണ്ടക്ടർ തുടങ്ങിയവയുടെ സാമീപ്യം ഒഴിവാക്കുക.
8. വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കഴിവതും നിർത്തിവയ്ക്കുക.
9. പൈപ്പുജലത്തിന്റെ ധാരയിൽ കുളിക്കരുത്.
10. അടുക്കളയിലെ ചിമ്മിനിക്കു സമീപവും നില്ക്കരുത്.
ഓർക്കുക
1. നിങ്ങൾ ഇടിശബ്ദം കേട്ടുവെങ്കിൽ അതു സൃഷ്ടിച്ച കൊള്ളിയാനെ നിങ്ങൾ ഭയക്കേണ്ട. കാരണം അതിന്റെ ആയുസൊടുങ്ങിക്കഴിഞ്ഞു എന്നർഥം.
2. നിങ്ങൾ ഇടിമിന്നൽ കണ്ടുവെങ്കിൽ അതിനേയും ഭയക്കേണ്ട. അതിന്റെയും ആയുസ് ഒടുങ്ങിയിരിക്കുന്നു.
3. നിങ്ങൾക്ക് മിന്നൽ ഏൽക്കുന്നുണ്ടെങ്കിൽ നിങ്ങളറിയുംമുന്പേ അതു സംഭവിച്ചിരിക്കും...
ഗിഫു മേലാറ്റൂർ
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള് കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര് കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ

Latest News
സ്വർണക്കവർച്ച ; ബാലഭാസ്കറിന്റെ ഡ്രൈവര് അറസ്റ്റിൽ
സർക്കാരിന് തിരിച്ചടി; കെടിയു താത്കാലിക വിസി നിയമനത്തിന് സ്റ്റേയില്ല
കണ്ണൂരിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ
ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്പൊടി വിതറുന്നതും ആചാരമല്ല, അനുവദിക്കരുതെന്ന് ഹൈക്കോടതി