Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
കാതങ്ങൾ താണ്ടി
പക്ഷികള്‍ കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര്‍ കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളിലും അപരിചിതരായ പക്ഷികള്‍ പറന്നുനടക്കുന്നതും കുറച്ചുനാളുകൾക്കുശേഷം അവരെ കാണാതാകുന്നതും ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. അവരാണ് നമ്മുടെ നാട്ടില്‍ വിരുന്നെത്തുന്ന ദേശാടനപ്പക്ഷികള്‍.
മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പക്ഷികളും ദേശാടനം നടത്താറുണ്ട്. മനുഷ്യരെ പോലെ അതിജീവനത്തിനായി തന്നെയാണ് സ്വന്തം വാസസ്ഥലമുപേക്ഷിച്ച് ചില മൃഗങ്ങളും യാത്ര തിരിക്കുന്നത്. ചില പക്ഷികളും മൃഗങ്ങളും കാലാവസ്ഥ മാറി വരുന്ന കാലയളവില്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോവുകയും കുറച്ചുകാലം അവിടെ ചെലവഴിച്ച ശേഷം തിരികെ എത്തുകയും ചെയ്യുന്നു. ഈ ജീവികളുടെ സഞ്ചാരം മൈഗ്രേഷന്‍ എന്നാണ് അറിയപ്പെടുന്നത്.
ഭക്ഷണത്തിനും വെള്ളത്തിനും പ്രജനനത്തിനും കഠിനമായ കാലാവസ്ഥയില്‍നിന്നു രക്ഷനേടുന്നതിനുമായാണ് ഇവര്‍ പ്രധാനമായും ദേശാടനം നടത്തുന്നത്. ഏതു കാലാവസ്ഥയില്‍ എവിടേക്ക് യാത്രയാകുമെന്നത് ജീവജാലങ്ങളുടെ വര്‍ഗങ്ങള്‍കൊണ്ട് വ്യത്യസ്തമായിരിക്കും.
ദേശാടന കാലയളവില്‍ ആനക്കൂട്ടങ്ങള്‍ ഒരു തടാകത്തില്‍നിന്നു മറ്റൊന്നിലേക്കും മരത്തവളകള്‍ വരണ്ട പ്രദേശത്തുനിന്നു ചെറിയ കുളങ്ങളിലേക്കും യാത്രയാവുകയും പിന്നീട് തിരികെയെത്തുകയും ചെയ്യുന്നു.
മത്സ്യങ്ങളില്‍, പലതരം സാല്‍മണ്‍ മത്സ്യങ്ങളടക്കം, 120 സ്പീഷിസുകള്‍ ദേശാടനം നടത്തുന്നവരാണ്. ചില മത്സ്യങ്ങള്‍ ശുദ്ധജലത്തില്‍നിന്ന് ഉപ്പുജലത്തിലേക്കും തിരിച്ചും ദേശാടനം ചെയ്യുന്നു. ജീവികളുടെ സഞ്ചാരകഥ കൗതുകമുണര്‍ത്തുന്നതാണ്.
മൃഗങ്ങള്‍ ദേശാടനം നടത്താന്‍ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത് ഭക്ഷ്യദൗര്‍ലഭ്യമാണ്. പക്ഷികളും ഷഡ്പദങ്ങളും കഴിക്കുന്ന പ്രാണികളുടെ ലഭ്യത കുറയുമ്പോള്‍ ജീവിക്കാന്‍ അനുകൂല സാഹചര്യമുള്ള ഇടത്തേക്ക് യാത്രയാകാറാണു പതിവെന്ന് ചിലര്‍ കരുതുന്നു. ചില വര്‍ഗങ്ങള്‍ ദേശാടനം നടത്തുന്നതിന്റെ കാരണം ശാസ്ത്രത്തിന് ഇന്നും അന്യമാണ്.
ആര്‍ക്ടിക് ടേണുകള്‍
വലുപ്പത്തില്‍ 39 സെന്റിമീറ്റര്‍ വരെയുള്ള ആര്ക്ടിക്ടേണുകള് നീണ്ട കാലത്തെ കുടിയേറ്റത്തിനു പേരുകേട്ടവരാണ്. പ്രതിവര്‍ഷം 71,000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇവര്‍ 30 വര്‍ഷത്തെ ആയുസില്‍ 24 ലക്ഷം കിലോമീറ്റര്‍ വരെയാണ് യാത്ര ചെയ്യുന്നത്. ഗ്രീന്‍ലാൻഡില്‍നിന്ന് ആര്‍ക്ടിക് മുതല്‍ അന്റാര്‍ട്ടിക്കയിലേക്ക് ഇവയുടെ പറക്കല്‍. ഫലത്തില്‍ ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ട യാത്ര!
പ്രജനനകാലവും സമ്മറും ആസ്വദിക്കലാണ് ആര്‍ക്ടിക് ടേണുകളുടെ യാത്രയുടെ ലക്ഷ്യം. ആര്ക്ടിക്ടേണുകള് ഗ്രീന്‍ലാന്‍ഡിലേക്കുള്ള അവരുടെ സ്പ്രിംഗ് യാത്രകളില്‍ ഒരു സിഗ്സാഗ് റൂട്ടാണ് പിന്തുടരുന്നത്. എന്നാല്‍, വേഗത്തില്‍ എത്താവുന്ന ദിശ പരിഗണിക്കാതെ ആര്ക്ടിക്ടേണുകള്ക്ക് എന്തുകൊണ്ടാണ് ഇത്രയും നീണ്ട കുടിയേറ്റം നടത്തുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പായ ഉത്തരം ലഭിച്ചിട്ടില്ല.
നീല സ്രാവുകള്‍
നീല സ്രാവുകള്‍ തണുത്ത വെള്ളം കണ്ടെത്താനാണ് കുടിയേറുന്നത്. ഏഴു മുതല്‍ 16 ഡിഗ്രി വരെ സെല്‍ഷ്യസ് ജല താപനിലയാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്.
നീല സ്രാവുകള്‍ ആറു മുതല്‍ 13 അടി വരെ വളരുന്നു. ബോണി ഫിഷ്, കണവ എന്നിവയെ പ്രധാനമായും ഭക്ഷിക്കുകയും ചെയ്യുന്നു.
ക്രിസ്മസ് ദ്വീപിലെ ചുവന്ന ഞണ്ട്
മൂന്നു മുതല്‍ അഞ്ച് വരെ ഇഞ്ച് വലുപ്പമുള്ള ചുവന്ന ഞണ്ട് ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍ മാത്രമാണ് കാണപ്പെടുന്നത്. വര്‍ഷത്തില്‍ ഭൂരിഭാഗവും മഴക്കാടുകളില്‍ വസിക്കുന്ന ഇവരുടെ പ്രധാന ഭക്ഷണം ഇലകള്‍, പഴങ്ങള്‍, ചെടികള്‍, പൂക്കള്‍ എന്നിവയാണ്.
എന്നാല്‍, മഴക്കാലത്ത് ഇത് പ്രജനനത്തിനായി കടലിലേക്കു കുടിയേറുന്നു. ദശലക്ഷക്കണക്കിന് ഞണ്ടുകളുടെ ഒരുമിച്ചുള്ള ഈ കുടിയേറ്റത്തില്‍ റോഡുകള്‍ മുറിച്ചുകടക്കുന്നതിനായി വഴിയില്‍ ഗതാഗതം നിര്ത്തിവയ്ക്കലാണ് പതിവ്.
ആനകള്‍
ആനകള്‍ വെള്ളം തേടിയാണ് കുടിയേറുന്നത്. എല്ലാ വര്‍ഷവും ഒരേ വഴി തന്നെ പിന്തുടരുന്ന് യാത്ര ചെയ്യുന്ന ദേശാടകരാണ് ആനകള്‍. ഓരോ ആനയും സഞ്ചരിക്കുന്നതിനായി ദിവസവും 60 പൗണ്ട് വരെ വേരുകള്‍, മരത്തൊലി, പഴങ്ങള്‍ വിനിയോഗിക്കുന്നുണ്ട്.
ധാരാളം ഭക്ഷണം ആനയുടെ വലിയ ഉടല് നിലനിര്‍ത്താന്‍ അനിവാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ദേശാടനക്കാരിലൊരാണ് ആന.
രഹ്ന മാഹീൻ
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്‍സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ

Latest News
പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
തെലുങ്കാനയിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഫിൻജാലിന്റെ ശക്തികുറഞ്ഞ് അതിത്രീവ ന്യൂനമർദമായി, ചെന്നൈയിൽ നാല് മരണം
ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ ശുചിമുറിയിൽ ഒളികാമറ; ഡോക്ടർ അറസ്റ്റിൽ
സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ പരിശീലനം നേടിയവർ എത്തുന്നുവെന്ന് ഇ.പി. ജയരാജൻ