Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത്തിലാണോ എന്ന ചോദ്യമാകും. എന്നാൽ അല്ല. മേഘാലയയിലെ മൗലിനോംഗാണ് ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം. ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ ഷില്ലോംഗിൽനിന്ന് 90 കിലോമീറ്റർ അകലെയാണ് മൗലിനോംഗ് സ്ഥിതിചെയ്യുന്നത്.
ശുചിത്വ പരിപാലനത്തിൽ വിട്ടുവീഴ്ചയില്ല
മൗലിനോംഗിന്റെ ഏറ്റവും പ്രധാന സവിശേഷത അവിടത്തെ ശുചിത്വപരിപാലനമാണ്. എല്ലാ വീടുകളിലും പ്രവർത്തനക്ഷമമായ ടോയ്ലറ്റുകൾ മൗലിനോംഗിന്റെ പ്രത്യേകതയാണ്. പ്ലാസ്റ്റിക് ബാഗുകളും പുകവലിയും ഇവിടെ കർശനമായി നിരോധിച്ചിരിക്കുന്നു.
ഇതു പാലിക്കാത്തവരിൽനിന്ന് കടുത്ത പിഴ ഈടാക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ജനങ്ങൾ വീടുകൾ മാത്രമല്ല, പൊതുനിരത്തുകളും അടിച്ചുവാരി വൃത്തിയാക്കുന്നത് ഇവിടത്തെ പ്രധാന കാഴ്ചയാണ്. മൗലിനോംഗിലെ ഓരോ വീടിനു പുറത്തും മാലിന്യം ശേഖരിക്കാൻ മുളങ്കൊട്ടകൾ പ്രത്യേകമായി തൂക്കിയിരിക്കുന്നത് ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ചയാണ്.
മരങ്ങൾ നട്ടുവളർത്തുന്നത് ഈ ജനതയുടെ ജീവിതത്തിലെ ഒഴിച്ചൂകൂടാൻ പറ്റാത്ത ചര്യയായി മാറിയിരിക്കുന്നു. കൂടാതെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന മഴവെള്ള സംഭരണികൾ മൗലിനോംഗിന്റെ ഉണർവിന് വഴിയൊരുക്കുന്നു.
ശുചിത്വ ഗ്രാമ പ്രഖ്യാപനം
ട്രാവൽ മാഗസിൻ ഡിസ്കവർ ഇന്ത്യ 2003ൽ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി മൗലിനോങിനെ പ്രഖ്യാപിച്ചു. 2005ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായും മൗലിനോംഗ് തെരഞ്ഞെടുക്കപ്പെട്ടു. ഈയൊരു പെരുമ മൗലിനോംഗിന്റെ പ്രാദേശിക ടൂറിസത്തിൽ വലിയ മാറ്റം വരുത്തി. ടൂറിസം വർധിച്ചതിനാൽ വാർഷിക വരുമാനം 60 ശതമാനം വർധിച്ചതായി എൻപിആർ റിപ്പോർട്ട് ചെയ്തു.
ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം
ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം എന്ന പേര് മൗലിനോംഗിനു തികച്ചും അനുയോജ്യമാണെന്ന് ഇവിടത്തെ രീതികൾ കണ്ടാൽ നമുക്കു മനസിലാകും. ശുചിത്വത്തിന്റെ കാര്യത്തിൽ മാത്രമല്ല കൃഷിരീതിയുടെ കാര്യത്തിലും ഇവിടം ശ്രദ്ധേയമാണ്.
ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഭൂരിഭാഗം പച്ചക്കറികളും ജൈവവളം ഉപയോഗിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്. മാംസാഹാരം വീട്ടിൽ വളർത്തുന്ന പക്ഷികളിൽനിന്നും മൃഗങ്ങളിൽനിന്നും മാത്രം ഉപയോഗിക്കുന്നു.
കാർഷികമേഖലയാണ് ഇവരുടെ പ്രധാന വരുമാനമാർഗം. ഇതുകൂടാതെ സാക്ഷരതയിൽ വളരെ മുൻപന്തിയിലാണ് ഇവിടമെന്നതും മൗലിനോംഗിന്റെ മാറ്റുകൂട്ടുന്നു.പ്രധാനമായും ഖാസി ഗോത്രസമൂഹമാണ് ഇവിടെ ജീവിക്കുന്നത്.
സമൂഹത്തിലെ പുരുഷ കേന്ദ്രീകൃത ഭരണം ഉപേക്ഷിച്ച പ്രശസ്ത ഗോത്രമാണ് ഇത്. സ്വത്തും സന്പത്തും അമ്മയിൽനിന്ന് പെണ്മക്കളിലെ ഏറ്റവും ഇളയവൾക്ക് കൈമാറ്റം ചെയ്യുന്നതാണ് ഇവിടത്തെ ദായക്രമം. സ്ത്രീശാക്തീകരണത്തിന് ഈ ഗ്രാമം സുപ്രധാന സ്ഥാനം നൽകുന്നു.
ലിവിംഗ് റൂട്ട് ബ്രിഡ്ജ്
മൗലിനോംഗിലെ ലിവിംഗ് റൂട്ട് ബ്രിഡ്ജ് ലോകപ്രസിദ്ധമാണ്. യുനെസ്കോ മൗലിനോംഗിലെ ലിവിംഗ് റൂട്ട് ബ്രിഡ്ജ് ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു. മരങ്ങളുടെ ജീവനുള്ള വേരുകൾകൊണ്ട് പാലം നിർമിക്കുന്നത് വളരെ അതിശയകരമായ കാഴ്ചയാണ്. ഒരു നദിയിൽ തൂങ്ങിക്കിടക്കുന്ന പാലങ്ങൾ ഒരു കൂറ്റൻ മരത്തിന്റെ ആകാശവേരുകളെ മറ്റൊന്നുമായി ബന്ധിപ്പിച്ചാണ് ലിവിംഗ് റൂട്ട് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്.
മൗലിനോംഗ് ഇത്രയേറെ ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത് അതിന് ശുചിത്വഗ്രാമ പദവി ലഭിച്ചതിനു ശേഷമാണ്. മൗലിനോംഗിലെത്തിച്ചേർന്നാൽ ബംഗ്ലാദേശിന്റെ സൗന്ദര്യംകൂടി ആസ്വദിക്കാൻ കഴിയുന്നു എന്നത് മറ്റൊരു പ്രധാന നേട്ടമാണ്. ഇന്നു മാത്രമല്ല വരും നാളെകളിലും മൗലിനോംഗിന്റെ ശുചിത്വപദവി നിലനിന്നുപോരാൻ നമുക്കും ആശിക്കാം.
സി.പി. സിജിൻ
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള് കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര് കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ

Latest News
സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി
സ്വർണക്കവർച്ച ; ബാലഭാസ്കറിന്റെ ഡ്രൈവര് അറസ്റ്റിൽ
സർക്കാരിന് തിരിച്ചടി; കെടിയു താത്കാലിക വിസി നിയമനത്തിന് സ്റ്റേയില്ല
കണ്ണൂരിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ
ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; രൂക്ഷ വിമർശനവുമായി ഹൈക്കോടതി