Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നിലപാടിലാണ് ശാസ്ത്രജ്ഞർ. എല്ലാ നക്ഷത്രങ്ങൾക്കും മരണമുണ്ട്. എപ്പോഴെന്നല്ലേ? ജ്വലിക്കാൻ ആവശ്യമായ ഇന്ധനം ഇല്ലാതെ വരുന്പോൾ അവ സ്വയം കെട്ടടങ്ങുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യുമെന്ന് ശാസ്ത്രലോകം പറയുന്നു.
ഭീമൻ നക്ഷത്രങ്ങളിൽ ആവശ്യത്തിന് ഇന്ധനമുള്ളതിനാൽ അവയ്ക്ക് ആയുസ് കൂടുതലായിരിക്കുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ ആ വിശ്വാസം തെറ്റാണ്. ചെറിയ നക്ഷത്രങ്ങളെക്കാൾ ആയുസ് കുറവാണ് വലിയ നക്ഷത്രങ്ങൾക്ക്. അവയ്ക്കു ജ്വലിക്കാൻ കൂടുതൽ ഇന്ധനം വേണം എന്നതാണ് ഇതിനു കാരണം. ഏതാനും ദശലക്ഷം വർഷങ്ങൾ മാത്രമാണ് ഭീമൻ നക്ഷത്രങ്ങളുടെ ആയുസ്.
ഹൈഡ്രജൻ, ഹീലിയം എന്നീ വാതകങ്ങളുടെ സഹായത്തോടെയാണ് നക്ഷത്രങ്ങൾ വെളിച്ചവും ചൂടും ഉത്പാദിപ്പിക്കുന്നത്. ഈ വാതകങ്ങൾ തമ്മിലുണ്ടാകുന്ന പ്രവർത്തനത്തിന്റെ ഫലമായാണ് നക്ഷത്രങ്ങൾ തിളങ്ങുന്നുവെന്ന് നമുക്കു തോന്നുന്നത്.
ഒരു നക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റേതിനു 1.4 മടങ്ങോ അതിൽ കുറവോ ആണെങ്കിൽ ഇന്ധനം തീരുന്നതോടെ അവ വെള്ളക്കുള്ളനായി മാറും. 1930ൽ ഇന്ത്യൻ വംശജനായ സുബ്രഹ്മണ്യൻ ചന്ദ്രശേഖറാണ് ഇതു കണ്ടെത്തിയത്. അപ്പോൾ ഈ പരിധിക്കു മുകളിലുള്ളവയോ? അമേരിക്കയിലെ കലിഫോർണിയ സർവകലാശാലയിലെ ഗവേഷകനായിരുന്ന ജെ. റോബർട്ട് ഓപ്പൺ ഹൈമറിന്റെ കണ്ടെത്തൽ പ്രകാരം സൂര്യനേക്കാൾ നാലു മുതൽ എട്ടു മടങ്ങുവരെ വലിപ്പമുള്ള നക്ഷത്രങ്ങൾക്ക് ഇന്ധനം തീരുന്നതോടെ സൂപ്പർനോവ സ്ഫോടനം സംഭവിക്കുന്നു. നക്ഷത്രത്തിന്റെ അകക്കാന്പ് ഗുരുത്വാകർഷണത്താൽ അമർന്ന് ന്യൂട്രോൺ താരമാവുകയാണ് മറ്റൊരു സാധ്യത.
അതേസമയം സൂര്യനേക്കാൾ 15 മടങ്ങ് വലുപ്പമുള്ള നക്ഷത്രങ്ങളിൽ ഇന്ധനം തീരുന്പോൾ അവ അതിഭീകരമായ ഗുരുത്വബലത്തോടെ ചുറ്റുമുള്ള ഇടത്തെപ്പോലും വലിച്ചടുപ്പിച്ചുകൊണ്ടു ചുരുങ്ങും. ഇവയെ തമോഗർത്തം എന്നു വിളിക്കുന്നു.
അനാമിക
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള് കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര് കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ

Latest News
ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്പൊടി വിതറുന്നതും ആചാരമല്ല, അനുവദിക്കരുതെന്ന് ഹൈക്കോടതി
കള്ളപ്പണയിടപാട് നടത്തിയോ..? നടൻ സൗബിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
സര്ക്കാര് ജീവനക്കാര് പെന്ഷന് വാങ്ങിയ സംഭവം; ശക്തമായ നടപടിയുണ്ടാകുമെന്ന് എം.വി. ഗോവിന്ദന്
കെഎസ്ആർടിസി ബസ് കത്തിയ സംഭവം; നാലുപേർക്ക് സസ്പെൻഷൻ