HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
കേരളത്തിൽ രണ്ടു ഇവി സ്റ്റോറുകൾ തുറന്നു ട...
ഡിസയറിന് ചെക്ക് വയ്ക്കാൻ ഹോണ്ട അമേ...
ഡിസൈനിൽ പുതുമയുമായി ഡിസയർ
മുഖം മിനുക്കി തരംഗമായി എക്സ്യു...
സ്റ്റൈലായി ജുപ്പിറ്റർ
ഔഡി പുതിയ ക്യു8 കൊച്ചിയില്‍ പുറ...
ടാറ്റ പഞ്ചിന്റെ കാമോ പ്രത്യേക പതിപ്പ് ...
ഇലക്ട്രിക് വാഹനങ്ങളുടെ വില കു...
ഥാര്‍ റോക്സ്
Previous
Next
Auot Spot
കാർ വിപണിയുടെ തലവര മാറുന്നു... വിലകൂടിയ കാറുകൾക്കു പ്രിയമേറുന്നു
Saturday, February 10, 2024 3:49 PM IST
ഇന്ത്യൻ കാർ വിപണി വൻ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നേരത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരുന്ന ചെറുകാറുകൾ വിൽപ്പനയിൽ പിന്നോട്ടടിക്കുന്പോൾ പത്തു ലക്ഷത്തിനു മേലെ വില വരുന്ന യൂട്ടിലിട്ടി കാറുകൾക്കും കൂടിയ വിലയുള്ള പ്രീമിയം കാറുകൾക്കും വിപണിയിൽ വൻ കുതിപ്പാണുള്ളത്.
ആദ്യ കാലത്ത് ഏറ്റവുമധികം വിൽപ്പനയുണ്ടായിരുന്ന മാരുതി 800 എന്ന മോഡൽ പിൻവലിച്ചപ്പോൾ ഏറ്റവുമധികം വിൽപ്പനയുള്ള മാരുതിയുടെ മോഡലായി ആൾട്ടോ മാറുകയായിരുന്നു. എന്നാൽ ആൾട്ടോ, എസ്പ്രസോ എന്നിങ്ങനെയുള്ള ചെറുകാറുകുടെ വിൽപ്പനയിൽ വൻ ഇടിവാണ് ഈ ജനുവരിയിലുണ്ടായത്.
2023 മുതൽ ഇന്ത്യൻ കാർ വിപണിയിൽ പ്രകടമായ മാറ്റം കണ്ടു തുടങ്ങി. ചെറുകാറുകളേക്കാൾ ഡിമാന്‍ഡ് വില കൂടിയ യൂട്ടിലിറ്റി, പ്രീമിയം വാഹനങ്ങൾ കൂടുതലായി വിറ്റഴിയുന്നതാണ് പുതിയ ട്രെൻഡ്.
24 ലക്ഷത്തിനു മേലെ വിലയുള്ള ടൊയോട്ട ഇന്നോവ ഹൈക്രോസ് മോഡൽ ബുക്കു ചെയ്താൽ മിനിമം പത്തു മാസത്തെയെങ്കിലും കാത്തിരിപ്പു വേണ്ടി വരുമെന്ന് അറിയുന്പോഴാണു വാഹനവിണിയിലുണ്ടായ മാറ്റം തിരിച്ചറിയാൻ കഴിയുക.
ചില കന്പനികളുടെ വില കൂടിയ ചില മോഡലുകളെങ്കിലും ലഭിക്കാൻ ബുക്ക് ചെയ്ത് മാസങ്ങളുടെ കാത്തിരിപ്പു വേണ്ടിവരും.
ഡിസംബറിൽ കൂപ്പുകുത്തി ജനുവരിയിൽ ഉയിർത്തെഴുന്നേറ്റു
2023 ഡിസംബറിൽ വിറ്റതിനേക്കൾ 59.2 ശതമാനം അധികവിൽപ്പന നേടി വിപണിയിൽ തങ്ങൾക്ക് എതിരാളികളേ ഇല്ല എന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് മാരുതി. ഡിസംബറിൽ രാജ്യത്ത് 1,04,778 കാറുകളാണ് മാരുതി വിറ്റഴിച്ചത്.
എന്നാൽ ജനുവരിയിൽ അത് 1,66,802 ആയി കുതിച്ചുയർന്നു. 2023 ജനുവരിയിൽ വിറ്റഴിച്ചത് 1,47,348 കാറുകൾ ആയിരുന്നു. 13.20 ശതമാനം വർധനയാണ് കഴിഞ്ഞ വർഷം ജനുവരിയിലുള്ളതിനേക്കാൾ കൂടുതലായി മാരുതിക്കു നേട്ടമുണ്ടാക്കാനായത്.
കഴിഞ്ഞ ഡിസംബറിൽ വിൽപ്പനയിൽ വൻ ഇടിവു സംഭവിച്ചപ്പോൾ ചില മോഡലുകളുടെ കാലം കഴിഞ്ഞുവെന്നും ഇനി മാരുതിക്ക് വലിയ കുതിപ്പ് ഉണ്ടാക്കാനാവില്ലെന്നും ചില നിരീക്ഷകർ വിലയിരുത്തിയിരുന്നു.
എന്നാൽ വിമർശകരുടെ വായടപ്പിക്കുന്ന നേട്ടമാണ് ജനുവരിയിൽ മാരുതിക്കുണ്ടായത്. ആഭ്യന്തര വിപണയിലെ വിൽപ്പനയ്ക്ക് പുറമേ 23,921 കാറുകൾ ജനുവരിയിൽ കയറ്റുമതി ചെയ്യുകയും ചെയ്തു.
കയറ്റുമതിയും എൽസിവിയും മറ്റു വാഹനങ്ങളുടെ വിൽപ്പനയും ഉൾപ്പെടെ ജനുവരിയിൽ മാരുതിയുടെ ആകെ വിൽപ്പന 1,99,364 ആയി ഉയർന്നു. കഴിഞ്ഞ ഡിസംബറിൽ സംഭവിച്ചുതുപോലെതന്നെ അവരുടെ ജനപ്രിയ മോഡലുകളായ ആൾട്ടോയുടെയും എസ്പ്രസോയുടെയും വിൽപ്പനയിൽ വൻ ഇടിവാണ് സംഭവിച്ചത്.
2023 ജനുവരിയിൽ ഈ രണ്ടു മോഡലുകളും കൂടി 25,446 എണ്ണം വിറ്റഴിച്ചെങ്കിൽ 2024 ജനുവരിയിൽ അതു കുത്തനെ ഇടിഞ്ഞ് 15,849 ആയി. ബൊലറോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺ ആർ എന്നിവയടങ്ങുന്ന കോംപാക്ട് സെഗ്മെന്റ് കാറുകളുടെ വിൽപ്പനയിൽ വർധന ഉണ്ടായിട്ടുണ്ട്.
മുൻവർഷം ജനുവരിയിൽ 73,840 ആണ് വിറ്റതെങ്കിൽ ഇത്തവണ അത് 76,533 ആയി വർധിച്ചു. കഴിഞ്ഞ ജനുവരിയിൽ 1000 സിയാസ് വിറ്റഴിച്ചെങ്കിൽ ഇത്തവണ അത് വെറും 363 ആയി ചുരുങ്ങി.
എന്നാൽ മാരുതിയുടെ വിൽപ്പനയിൽ വൻ കുതിപ്പുണ്ടാക്കിയത് യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന ബ്രെസ, ജിംമ്നി, ഏർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാന്റ് വിറ്റാറ, ഇൻവിക്ടോ, എസ് എൽ 6, എസ്-ക്രോസ് എന്നിവയാണ്.
ഇവയുടെ വിൽപ്പന ഇരട്ടിയോളമായി വർധിച്ചു. മുൻവർഷം ജനുവരിയിൽ ഇവയെല്ലാം കൂടി 35,353 എണ്ണമാണ് വിറ്റഴിച്ചതെങ്കിൽ ഈ വർഷം ജനുവരിയിൽ ഇവയുടെ വിൽപ്പന 62,038 ആയി ഉയർന്നു.
അതുപോലെ, രണ്ടാമത്തെ വലിയ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 57,115 യൂണിറ്റുകൾ വിറ്റ് 2023 ജനുവരിയിലെ 50,106 യൂണിറ്റുകളിൽ നിന്ന് 14 ശതമാനം വളർച്ച നേടി.
ടാറ്റ മോട്ടോഴ്സും ആഭ്യന്തര മൊത്തവ്യാപാരത്തിൽ 12 ശതമാനം വളർച്ച നേടി 53,633 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം അവർ വിറ്റത് 47,987 യൂണിറ്റുകളായിരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ മഹീന്ദ്രയ്ക്കുമായി. 43,068 യൂണിറ്റുകളാണ് അവർ ജനുവരിയിൽ വിറ്റഴിച്ചത്. മുൻവർഷം ഇത് 33,040 യൂണിറ്റുകൾ ആയിരുന്നു.
30 ശതമാനം വർധന. ടൊയോട്ടയ്ക്ക് 81 ശതമാനം വിൽപ്പന നേട്ടമുണ്ടാക്കാനായി. മുൻവർഷം ജനുവരിയിൽ 12,838 ആയിരുന്നത് 2024 ജനുവരിയിൽ 23,197 ആയി ഉയർന്നു.
ഹോണ്ടയ്ക്കും 11 ശതമാനം നേട്ടമുണ്ടായി. 7821ൽനിന്ന് 8681 ആയി ഉയർന്നു. കയറ്റുമതിയിലും ഹോണ്ടയ്ക്ക് വൻ നേട്ടമുണ്ടായി. 4531 യൂണിറ്റുകൾ അവർ കയറ്റിഅയച്ചു. ഇത് അവരുടെ കയറ്റുമതിയിൽ സർവകാല റിക്കാർഡാണ്.
റിനോൾട്ട്, ഫോക്സ്വാഗൻ തുടങ്ങിയ കന്പനികളും നേട്ടമുണ്ടാക്കിയപ്പോൾ കിയയ്ക്കും എംജി മോട്ടേഴ്സിനും സ്കോഡയ്ക്കും വിൽപ്പനയിൽ ഇടിവു സംഭവിച്ചു.
ആദ്യ കാലങ്ങളിൽ വൻനേട്ടം കരസ്ഥമാക്കിയ കിയ മുൻവർഷം ജനുവരിയിൽ വിറ്റ 28,634 യൂണിറ്റുകളിൽനിന്ന് 23,769 യൂണിറ്റുകളായി കുറഞ്ഞു. 17 ശതമാനമാണ് വിൽപ്പനയിൽ കിയയുടെ ഇടിവ്. ജിഎം മോട്ടേഴ്സിന് ഏഴു ശതമാനവും സ്കോഡയ്ക്ക് 37,7 ശതമാവും വിൽപ്പനയിൽ ഇടിവുണ്ടായി.
മുൻ കാലങ്ങളിൽ ഏറ്റവും വില കുറഞ്ഞ കാറുകൾക്കായിരുന്നു റിക്കാർഡ് വിൽപ്പനയെങ്കിൽ ഇപ്പോൾ വിപണിയിൽ ഇടത്തരം വിലയുള്ളവയ്ക്കും മുന്തിയ കാറുകൾക്കും പ്രിയം കൂടി വരികയാണ്.
എസ്. റൊമേഷ്
കേരളത്തിൽ രണ്ടു ഇവി സ്റ്റോറുകൾ തുറന്നു ടാറ്റ
ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കണ്ണൂരിലെ തോട്ടട, തൃശൂരിലെ കുട്ടനെല്ലൂർ എന്നിവി
ഡിസയറിന് ചെക്ക് വയ്ക്കാൻ ഹോണ്ട അമേസ്
ന്യൂഡൽഹി: വാഹന വിപണിയിൽ എസ്യുവി സെഗ്മെന്റുകളുടെ വില്പന കുതിച്ചുയർന്നതോടെ എല്ലാവരും മറന
ഡിസൈനിൽ പുതുമയുമായി ഡിസയർ
ന്യൂഡൽഹി: ഡിസൈനിൽ ആകർഷകമായ മാറ്റങ്ങളുമായി മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ ഡിസയറിന്റെ
മുഖം മിനുക്കി തരംഗമായി എക്സ്യുവി 3 എക്സ് ഒ
മുഖം മിനുക്കി കച്ചവടം പൊടിപൊടിക്കുകയാണ് മഹീന്ദ്ര എക്സ്യുവി 3 എക്സ് ഒ. മഹീന്ദ്ര എക്സ്യു വി
സ്റ്റൈലായി ജുപ്പിറ്റർ
കൂടുതൽ സവിശേഷതകളോടെ പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുകയാണ് ജുപ്പിറ്റർ 110. ആകർഷകമായ
ഔഡി പുതിയ ക്യു8 കൊച്ചിയില്‍ പുറത്തിറക്കി
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ഏറ്റവും പുതിയ ക്യു8 എസ്യുവി കൊച്ചിയില്‍
ടാറ്റ പഞ്ചിന്റെ കാമോ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിർമാതാക്കളായ ടാറ്റ മോട്ടോഴ്
ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും
ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിലയിലെത്തുന്ന കാലം ഉണ്ടാകുമെന്ന് കേ
ഥാര്‍ റോക്സ്
ഥാർ റോക്സിലൂടെ വീണ്ടുമൊരു ഥാർ തരംഗത്തിന് തുടക്കമിട്ടിരിക്കുകയാണ് വാഹന നിർമാണ കന്പനിയായ മ
നിസാൻ ‘ഫ്രീഡം ഓഫർ’31 വരെ
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, നിസാന്റെ ഏറ്റവും കൂടുതൽ വി
റോൾസ് റോയ്സിന്റെ ഇലക്ട്രിക് കാർ കേരളത്തിൽ
കൊച്ചി: ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന്റെ ആദ്യ ഓൾ- ഇലക്ട്രിക് കാറായ സ്പെക്ടർ പ്രദർശ
ടാറ്റ ‘നാനോ’ എസ്യുവിയായി തിരിച്ചെത്തുന്നു
ന്യൂഡൽഹി: ടാറ്റാ മോട്ടേഴ്സ് ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് നാനോ എന്‍
കാർ വിപണിയിൽ പഞ്ചിന്റെ കരുത്തിൽ ടാറ്റായുടെ മുന്നേറ്റം
കാർ വിപണിയിൽ ടാറ്റാ തങ്ങളുടെ നില മെച്ചപ്പെടുത്തി മുന്നേറുന്നതായുള്ള ശുഭ സൂചനകളാണ് പുറത്തുവ
മാരുതി സ്വിഫ്റ്റ് മുഖംമിനുക്കി ഇന്ത്യൻ വിപണിയിൽ
മുംബൈ: മാരുതി സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ. മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച
കാർ വിപണിയിൽ കടുത്ത പോരാട്ടം
കാർ വില്പനയുടെ കണക്കിൽ എന്നും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് മാരുതിതന്നെയാണ്. കഴിഞ്ഞ ഏപ്രിലിലും സ്
ഒല എസ്1 എക്സിനു വില കുറച്ചു
കൊച്ചി: വൈദ്യുതവാഹന കമ്പനിയായ ഒല ഇലക്ട്രിക് എസ്1 എക്സ് മോഡല്‍ സ്കൂട്ടറുകളുടെ വിലകുറച്ചു
പുതിയ പള്‍സര്‍ എന്‍ 250 പുറത്തിറക്കി
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന കമ്പനിയായ ബജാജ് ഓട്ടോ, തങ്ങളുടെ ഏറ്റവും പുതിയ മുന്‍നിര പള്സര
എഥർ എനർജി റിസ്റ്റ പുറത്തിറക്കി
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളിൽ മുൻനിരക്കാരായ എഥർ എനർജി ഫാമിലി സ്കൂട്ടറായ റി
പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ...വില കൂടിയ കാറുകൾ മതി
ഫെബ്രുവരിയിലെ കാർ വില്പന കണക്കുകൾ പുറത്തു വരുന്പോൾ റിക്കാർഡുകൾ തിരുത്തി മാരുതിയുടെ തേരോട്ടം. തൊ
ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്രാ പുറത്തിറക്കി
വിശ്വാസ്യതയുടെയും പ്രകടനത്തിന്റെയും ശക്തമായ പാരമ്പര്യം കാത്തുസൂക്ഷിച്ച് കൊണ്ട് ടാറ്റ ഹിറ്റാച്
വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്
മുംബൈ: വിപണിമൂല്യത്തിൽ മാരുതിയെ മറികടന്ന് ടാറ്റ മോട്ടോഴ്സ്. ഓഹ
വാഹനവിപണിയിൽ കുതിച്ചുചാട്ടം; കഴിഞ്ഞവർഷം വിറ്റഴിച്ചത് 41.08 ലക്ഷം കാറുകൾ
വൻ കുതിപ്പു രേഖപ്പെടുത്തി ഇന്ത്യൻ കാർ വിപണി. 2023ൽ ഇന്ത്യയിലെ കാർ വിപണിയിൽ മുൻ വർഷത്തേക്കാൾ 8
ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്
കൊച്ചി: ഹരിയാനയില്‍ നടന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (അഡാസ്) ഷോയില്‍ ഡ്രൈവറ
മാരുതി കാറുകളുടെ വില വർധിക്കും
മുംബൈ: മാരുതി സുസുക്കി കാറുകളുടെ വില അടുത്ത വർഷം വീണ്ടും വർധിക്കും. ജനുവരി മുതൽ വിലവർധന പ്രാ
ഏഥർ എനർജിക്ക് പുതിയ എക്സ്പീരിയൻസ് സെന്റർ
കൊച്ചി: മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. സാന്പത
സിബി300ആര് പുറത്തിറക്കി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2എ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പു
പ്യുവർ ഇവി 7ജി മാക്സ് പുറത്തിറക്കി
കൊച്ചി: പ്യുവർ ഇവി ഇപ്ലൂട്ടോ 7ജി മാക്സ് സ്കൂട്ടർ പുറത്തിറക്കി. ഒരു ചാർജിംഗിൽ 201 കിലോമീറ്ററാണ് ക
സിട്രോണ്‍ സി3 എയര്‍ക്രോസ് പുറത്തിറങ്ങി
കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ പുതിയ മോഡലായ സി3 എയര്‍ക്രോസ് എസ്യുവി പു
തരംഗമായി ഹോണ്ട എലിവേറ്റ്
കൊച്ചി: ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട, മിഡ് സൈസ് എസ്യുവി സെ

Latest News
സിപിഎം ഒറ്റപ്പാലം ഏരിയ സമ്മേളനത്തിൽ അപ്രതീക്ഷിതമായി എത്തി പി. സരിൻ
കെഎസ്ആർടിസി പെൻഷൻകാരുടെ അനിശ്ചിതകാല സമരം മൂന്നുമുതൽ
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു
ബസിൽ മോഷണം; തമിഴ്നാട് സ്വദേശിനി പിടിയിൽ
ഫിൻജാൽ അതിതീവ്ര ന്യൂനമർദ്ദമായി; മഴ തുടരുന്നു, ചെന്നൈ വിമാനത്താവളം തുറന്നു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top