HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
കേരളത്തിൽ രണ്ടു ഇവി സ്റ്റോറുകൾ തുറന്നു ട...
ഡിസയറിന് ചെക്ക് വയ്ക്കാൻ ഹോണ്ട അമേ...
ഡിസൈനിൽ പുതുമയുമായി ഡിസയർ
മുഖം മിനുക്കി തരംഗമായി എക്സ്യു...
സ്റ്റൈലായി ജുപ്പിറ്റർ
ഔഡി പുതിയ ക്യു8 കൊച്ചിയില്‍ പുറ...
ടാറ്റ പഞ്ചിന്റെ കാമോ പ്രത്യേക പതിപ്പ് ...
ഇലക്ട്രിക് വാഹനങ്ങളുടെ വില കു...
ഥാര്‍ റോക്സ്
Previous
Next
Auot Spot
വാഹനവിപണിയിൽ കുതിച്ചുചാട്ടം; കഴിഞ്ഞവർഷം വിറ്റഴിച്ചത് 41.08 ലക്ഷം കാറുകൾ
Wednesday, January 3, 2024 1:07 PM IST
വൻ കുതിപ്പു രേഖപ്പെടുത്തി ഇന്ത്യൻ കാർ വിപണി. 2023ൽ ഇന്ത്യയിലെ കാർ വിപണിയിൽ മുൻ വർഷത്തേക്കാൾ 8.3 ശതമാനം കൂടുതൽ വിൽപ്പന നേടി. 2022ൽ 37.92 ലക്ഷം കാറുകൾ രാജ്യത്ത് വിറ്റഴിഞ്ഞപ്പോൾ 2023ൽ അത് 41.08 ലക്ഷമായി കുതിച്ചുയർന്നു.
ആകെ നാലരലക്ഷം കോടി രൂപയുടെ കാറുകൾ. ലോക സാന്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം വാഹന വിണിയിലും ദൃശ്യമായി എന്നു വേണം കരുതാൻ. കഴിഞ്ഞ വർഷം വിറ്റ കാറുകളിൽ പകുതിയിലധികവും എസ്യുവികളായിരുന്നു എന്നതും ശ്രദ്ധേയമാണ്.
മാരുതി സുസൂക്കി, ടാറ്റാ മോട്ടേഴ്സ്, ഹ്യൂണ്ടായ്, മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ കന്പനികളെല്ലാം തന്നെ വലിയ വളർച്ച രേഖപ്പെടുത്തി. ഒരു വർഷം 20 ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റഴിച്ച് മാരുതി സുസുക്കി പുതിയ റിക്കാർഡ് സ്ഥാപിച്ചു.
20,66,219 കാറുകളാണ് 23ൽ മാരുതി രാജ്യത്തു വിറ്റഴിച്ചത്. ഹ്യുണ്ടായ് മോട്ടേഴ്സ് ആദ്യമായി ആറു ലക്ഷം യൂണിറ്റുകൾ വിറ്റ് പുതിയ തലം കണ്ടെത്തി. 5.53 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റാ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വന്പൻ നേട്ടവും കരസ്ഥമാക്കി.
ടൊയോട്ട 2.33 ലക്ഷം എംജി മോട്ടേഴ്സ് 56,902 എന്നിങ്ങനെയാണ് കാറുകളുടെ വിൽപ്പന. എസ്യുവിയുടെ വിൽപ്പനയിൽ മഹീന്ദ്രയ്ക്കും വൻ കുതിപ്പു നേടാനായി. 2023 ഡിസംബറിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ മഹീന്ദ്രയ്ക്ക് മുൻ വർഷത്തേക്കാൾ 24 ശതമാനം വളർച്ച നേടാനായി.
2022 ഡിസംബറിൽ 28,445 യൂണിറ്റുകൾ വിറ്റ മഹീന്ദ്ര ഇക്കൊല്ലം ഡിസംബറിൽ അത് 35,174 യൂണിറ്റുകൾ ആക്കി ഉയർത്തി. മഹീന്ദ്രയുടെ എസ്യുവികൾക്ക് ഇപ്പോൾ നല്ല ഡിമാന്റാണുള്ളത്. ഇതാണ് വിൽപ്പനക്കണക്കുകളിൽ മുന്നിലെത്താൻ കന്പനിയെ സഹായിച്ചത്.
ഇന്ത്യയിലെ വാഹന വിപണിയിലെ രാജാക്കന്മാർ ഏന്നു വിശേഷിപ്പിക്കാവുന്ന മാരുതിക്ക് റിക്കാർഡ് നേട്ടം കൈവരിക്കാനായ വർഷം കൂടിയായി 2023. വിൽപ്പനയിലും കയറ്റുമതിയിലും 2023ൽ മാരുതി പുതിയ റിക്കാർഡ് സ്ഥാപിച്ചു.
ഒറ്റവർഷം കൊണ്ട് 20 ലക്ഷത്തിലധികം കാറുകൾ വിറ്റഴിക്കുന്ന കന്പനി എന്ന തലയെടുപ്പ് ലോക വാഹനവിപണിയിൽ തന്നെ ശ്രദ്ധേയമായ നേട്ടമാണ്. എന്നാൽ കഴിഞ്ഞ ഡിസംബറിൽ വിൽപ്പനയിൽ മാരുതിക്ക് തിരിച്ചടി നേരിട്ടു എന്നത് വിജയതിളക്കത്തിലെ കറുത്ത ഏടായി.
ഡിസംബറിൽ മാരുതിക്ക് തങ്ങളുടെ ജനപ്രിയ മോഡലുകളുടെ അടക്കം വിൽപ്പനയിൽ കുറവ് നേരിട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ഡിസംബർ മാസത്തിൽ മൊത്തം 1,37,551 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്.
എന്നാൽ 2022 ഡിസംബറിൽ മാരുതി മൊത്തം 1,39,347 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. 2023 നവംബറിൽ മാരുതിയുടെ മൊത്തം വിൽപ്പന 1,64,439 യൂണിറ്റായിരുന്നു. ഇതനുസരിച്ച് 2023 ഡിസംബറിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 1.28 ശതമാനം ഇടിഞ്ഞു.
മാരുതി സുസുക്കിയുടെ വിൽപ്പനയിലെ ഈ ഇടിവിന് ഏറ്റവും വലിയ കാരണം മാരുതിയുടെ മിനി കാറുകളായ ആൾട്ടോയും എസ്-പ്രസ്സോയുടെയും മോശം പ്രകടനമാണ്. 2023 ഡിസംബറിൽ ആൾട്ടോയും എസ്-പ്രസ്സോയും ചേർന്ന് 2,557 യൂണിറ്റുകൾ മാത്രമാണ് വിറ്റത്.
2022 ഡിസംബറിൽ ഈ രണ്ടു മോഡലുകളുടെയും കൂടി 9,765 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. 2023 ഡിസംബറിൽ മാരുതി ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺ ആർ എന്നിവ 45,741 യൂണിറ്റുകൾ വിറ്റു.
2022 ഡിസംബറിൽ ഈ കാറുകൾ ഒരുമിച്ച് 57,502 യൂണിറ്റുകൾ വിറ്റഴിച്ചു. ഇടത്തരം എസ്യുവികളിൽ 2022 ഡിസംബറിൽ 11,54 യൂണിറ്റുകൾ വിറ്റഴിച്ച സിയാസ് 489 യൂണിറ്റുകൾ മാത്രമാണ് ഈ ഡിസംബറിൽ വിറ്റഴിച്ചത്.
അതേസമയം മാരുതി സുസുക്കിയുടെ യൂട്ടിലിറ്റി സെഗ്മെന്റ് കാറുകളുടെ വിൽപ്പന ഡിസംബർ മാസത്തിൽ വർധിച്ചു. ഈ വിഭാഗത്തിൽ മാരുതി ബ്രെസ, എർട്ടിഗ, ഫ്രണ്ട് എക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്ടോ, എക്സ്എൽ 6 എന്നിവ ഉൾപ്പെടുന്നു.
2023 ഡിസംബറിൽ ഈ വാഹനങ്ങൾ മൊത്തം 45,957 യൂണിറ്റുകൾ വിറ്റു. 2022 ഡിസംബറിൽ ഈ കണക്ക് 33,008 യൂണിറ്റ് മാത്രമായിരുന്നു. കയറ്റുമതിയിലും മാരുതിക്ക് പുതിയ ഉയരങ്ങൾ താണ്ടാനായി. 2,69,046 യൂണിറ്റുകളാണ് 2023ൽ മാരുതി കയറ്റി അയച്ചത്. 2022ൽ ഇത് 2,63,068 യൂണിറ്റുകളായിരുന്നു.
എസ്. റൊമേഷ്
കേരളത്തിൽ രണ്ടു ഇവി സ്റ്റോറുകൾ തുറന്നു ടാറ്റ
ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കണ്ണൂരിലെ തോട്ടട, തൃശൂരിലെ കുട്ടനെല്ലൂർ എന്നിവി
ഡിസയറിന് ചെക്ക് വയ്ക്കാൻ ഹോണ്ട അമേസ്
ന്യൂഡൽഹി: വാഹന വിപണിയിൽ എസ്യുവി സെഗ്മെന്റുകളുടെ വില്പന കുതിച്ചുയർന്നതോടെ എല്ലാവരും മറന
ഡിസൈനിൽ പുതുമയുമായി ഡിസയർ
ന്യൂഡൽഹി: ഡിസൈനിൽ ആകർഷകമായ മാറ്റങ്ങളുമായി മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ ഡിസയറിന്റെ
മുഖം മിനുക്കി തരംഗമായി എക്സ്യുവി 3 എക്സ് ഒ
മുഖം മിനുക്കി കച്ചവടം പൊടിപൊടിക്കുകയാണ് മഹീന്ദ്ര എക്സ്യുവി 3 എക്സ് ഒ. മഹീന്ദ്ര എക്സ്യു വി
സ്റ്റൈലായി ജുപ്പിറ്റർ
കൂടുതൽ സവിശേഷതകളോടെ പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുകയാണ് ജുപ്പിറ്റർ 110. ആകർഷകമായ
ഔഡി പുതിയ ക്യു8 കൊച്ചിയില്‍ പുറത്തിറക്കി
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ഏറ്റവും പുതിയ ക്യു8 എസ്യുവി കൊച്ചിയില്‍
ടാറ്റ പഞ്ചിന്റെ കാമോ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിർമാതാക്കളായ ടാറ്റ മോട്ടോഴ്
ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും
ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിലയിലെത്തുന്ന കാലം ഉണ്ടാകുമെന്ന് കേ
ഥാര്‍ റോക്സ്
ഥാർ റോക്സിലൂടെ വീണ്ടുമൊരു ഥാർ തരംഗത്തിന് തുടക്കമിട്ടിരിക്കുകയാണ് വാഹന നിർമാണ കന്പനിയായ മ
നിസാൻ ‘ഫ്രീഡം ഓഫർ’31 വരെ
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, നിസാന്റെ ഏറ്റവും കൂടുതൽ വി
റോൾസ് റോയ്സിന്റെ ഇലക്ട്രിക് കാർ കേരളത്തിൽ
കൊച്ചി: ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന്റെ ആദ്യ ഓൾ- ഇലക്ട്രിക് കാറായ സ്പെക്ടർ പ്രദർശ
ടാറ്റ ‘നാനോ’ എസ്യുവിയായി തിരിച്ചെത്തുന്നു
ന്യൂഡൽഹി: ടാറ്റാ മോട്ടേഴ്സ് ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് നാനോ എന്‍
കാർ വിപണിയിൽ പഞ്ചിന്റെ കരുത്തിൽ ടാറ്റായുടെ മുന്നേറ്റം
കാർ വിപണിയിൽ ടാറ്റാ തങ്ങളുടെ നില മെച്ചപ്പെടുത്തി മുന്നേറുന്നതായുള്ള ശുഭ സൂചനകളാണ് പുറത്തുവ
മാരുതി സ്വിഫ്റ്റ് മുഖംമിനുക്കി ഇന്ത്യൻ വിപണിയിൽ
മുംബൈ: മാരുതി സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ. മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച
കാർ വിപണിയിൽ കടുത്ത പോരാട്ടം
കാർ വില്പനയുടെ കണക്കിൽ എന്നും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് മാരുതിതന്നെയാണ്. കഴിഞ്ഞ ഏപ്രിലിലും സ്
ഒല എസ്1 എക്സിനു വില കുറച്ചു
കൊച്ചി: വൈദ്യുതവാഹന കമ്പനിയായ ഒല ഇലക്ട്രിക് എസ്1 എക്സ് മോഡല്‍ സ്കൂട്ടറുകളുടെ വിലകുറച്ചു
പുതിയ പള്‍സര്‍ എന്‍ 250 പുറത്തിറക്കി
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന കമ്പനിയായ ബജാജ് ഓട്ടോ, തങ്ങളുടെ ഏറ്റവും പുതിയ മുന്‍നിര പള്സര
എഥർ എനർജി റിസ്റ്റ പുറത്തിറക്കി
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളിൽ മുൻനിരക്കാരായ എഥർ എനർജി ഫാമിലി സ്കൂട്ടറായ റി
പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ...വില കൂടിയ കാറുകൾ മതി
ഫെബ്രുവരിയിലെ കാർ വില്പന കണക്കുകൾ പുറത്തു വരുന്പോൾ റിക്കാർഡുകൾ തിരുത്തി മാരുതിയുടെ തേരോട്ടം. തൊ
ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്രാ പുറത്തിറക്കി
വിശ്വാസ്യതയുടെയും പ്രകടനത്തിന്റെയും ശക്തമായ പാരമ്പര്യം കാത്തുസൂക്ഷിച്ച് കൊണ്ട് ടാറ്റ ഹിറ്റാച്
കാർ വിപണിയുടെ തലവര മാറുന്നു... വിലകൂടിയ കാറുകൾക്കു പ്രിയമേറുന്നു
ഇന്ത്യൻ കാർ വിപണി വൻ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നേരത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരു
വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്
മുംബൈ: വിപണിമൂല്യത്തിൽ മാരുതിയെ മറികടന്ന് ടാറ്റ മോട്ടോഴ്സ്. ഓഹ
ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്
കൊച്ചി: ഹരിയാനയില്‍ നടന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (അഡാസ്) ഷോയില്‍ ഡ്രൈവറ
മാരുതി കാറുകളുടെ വില വർധിക്കും
മുംബൈ: മാരുതി സുസുക്കി കാറുകളുടെ വില അടുത്ത വർഷം വീണ്ടും വർധിക്കും. ജനുവരി മുതൽ വിലവർധന പ്രാ
ഏഥർ എനർജിക്ക് പുതിയ എക്സ്പീരിയൻസ് സെന്റർ
കൊച്ചി: മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. സാന്പത
സിബി300ആര് പുറത്തിറക്കി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2എ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പു
പ്യുവർ ഇവി 7ജി മാക്സ് പുറത്തിറക്കി
കൊച്ചി: പ്യുവർ ഇവി ഇപ്ലൂട്ടോ 7ജി മാക്സ് സ്കൂട്ടർ പുറത്തിറക്കി. ഒരു ചാർജിംഗിൽ 201 കിലോമീറ്ററാണ് ക
സിട്രോണ്‍ സി3 എയര്‍ക്രോസ് പുറത്തിറങ്ങി
കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ പുതിയ മോഡലായ സി3 എയര്‍ക്രോസ് എസ്യുവി പു
തരംഗമായി ഹോണ്ട എലിവേറ്റ്
കൊച്ചി: ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട, മിഡ് സൈസ് എസ്യുവി സെ

Latest News
സിപിഎം ഒറ്റപ്പാലം ഏരിയ സമ്മേളനത്തിൽ അപ്രതീക്ഷിതമായി എത്തി പി. സരിൻ
കെഎസ്ആർടിസി പെൻഷൻകാരുടെ അനിശ്ചിതകാല സമരം മൂന്നുമുതൽ
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു
ബസിൽ മോഷണം; തമിഴ്നാട് സ്വദേശിനി പിടിയിൽ
ഫിൻജാൽ അതിതീവ്ര ന്യൂനമർദ്ദമായി; മഴ തുടരുന്നു, ചെന്നൈ വിമാനത്താവളം തുറന്നു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top