HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
ബോചെ പ്രൊമോട്ടറായ മലങ്കര ക്രെഡി...
മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും...
പുതിയ ഏഴ് ഡീലർഷിപ്പുകൾ കൂട്ടി;...
ഐസിഐസിഐ സെക്യൂരിറ്റീസ് ഡീലിസ്റ...
മോട്ടറോള എഡ്ജ് 50 വിപണിയിൽ
ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റത്തില...
സാമ്പത്തിക വർഷത്തിന് മികച്ച തു...
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്...
സൂം കാറുമായി ചേര്‍ന്ന് പുതിയ പങ...
Previous
Next
Business
എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും എയർക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു
Sunday, October 22, 2023 12:17 PM IST
കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും എയർഏഷ്യ ഇന്ത്യയും പൊതുവായ പുതുക്കിയ ബ്രാൻഡ് ഐഡന്റിറ്റി അപതരിപ്പിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് ഈയിടെ സ്വന്തമാക്കിയ പുതിയ ബോയിംഗ് ബി737-8 വിമാനമാണ് "എയർ ഇന്ത്യ എക്സ്പ്രസ്' എന്ന പൊതു ബ്രാൻഡിംഗില്‍ ആദ്യമായി പുറത്തിറക്കിയത്.
ആധുനിക രൂപവും തിളക്കമുള്ള നിറങ്ങളും പുതുമയാര്‍ന്ന എയർക്രാഫ്റ്റ് ലിവറിയുമായി എയർലൈൻ അതിഥികളെ സ്വാഗതം ചെയ്തു. വിവിധ സ്ഥലങ്ങള്‍ക്കും ആളുകൾക്കും സംസ്കാരങ്ങൾക്കുമിടയില്‍ അർത്ഥവത്തായ യാത്രാസൗകര്യം ഒരുക്കിക്കൊണ്ട് സ്വയം വേർതിരിച്ചറിയാനുള്ള ഉദേശ്യവും പ്രഖ്യാപിച്ചു.
സവിശേഷമായ ഇന്ത്യൻ ഊഷ്മളതയോടെ മികച്ച മൂല്യവും സേവനവും നൽകുന്നതിന് തടസങ്ങളില്ലാത്തതും ഡിജിറ്റലായി പ്രവർത്തനക്ഷമമാക്കാവുന്നതുമായ യാത്രാ അനുഭവങ്ങൾ ലഭ്യമാക്കുന്നതിനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ കാംബെൽ വിൽസണും എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗും ചേർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതുക്കിയ ബ്രാൻഡ് ഐഡന്റിറ്റി, ലോഗോ, എയർക്രാഫ്റ്റ് ലിവറി എന്നിവ ഉദ്ഘാടനം ചെയ്തു.
എയർലൈനിന്റെ ആദ്യത്തേതും അതിവേഗം വളരുന്ന 58 വിമാനങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുമായ ബോയിംഗ് 737-8 വിമാനമാണ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയില്‍ പുറത്തിറങ്ങിയത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെയും എയർ ഏഷ്യ ഇന്ത്യയുടെയും ലയനം ഇപ്പോൾ അവസാന ഘട്ടത്തിലെത്തിയതോടെ വ്യോമയാന മേഖലയുടെ പരിവർത്തനവും കൂടിയാണ് നാം കാണുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ കാംബെൽ വിൽസൺ പറഞ്ഞു.
പുതിയ എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ സുപ്രധാന ഭാഗവും ഓരോ ഇന്ത്യക്കാരനും മികച്ച മൂല്യവും പ്രാപ്യതയും ആഭ്യന്തരവും പ്രാദേശികവുമായ കണക്റ്റിവിറ്റിയും നൽകുന്നതും പുതിയ തലമുറയുടെ എയർലൈനായി മാറുന്നതുമായ എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.
ഇന്ത്യയെയും ഇന്ത്യക്കാരെയും പരസ്പരവും ലോകവുമായും മികച്ച രീതിയിൽ ബന്ധിപ്പിക്കുക എന്നതാണ് ഈ ശ്രമങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എയർലൈനിന്റെ പുതിയ വിഷ്വൽ ഐഡന്റിറ്റിയിൽ എക്സ്പ്രസ് ഓറഞ്ച്, എക്സ്പ്രസ് ടർക്കോയ്സ് എന്നീ ഊർജസ്വല വർണങ്ങളാണുള്ളത്. എക്സ്പ്രസ് ടാൻജറീൻ എക്സ്പ്രസ് ഐസ് ബ്ലൂ എന്നിവ ദ്വിതീയ നിറങ്ങളായി നൽകിയിരിക്കുന്നു.
എക്സ്പ്രസ് ഓറഞ്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഉത്സാഹത്തിന്റെയും ചടുലതയുടെയും ബ്രാൻഡ് മൂല്യങ്ങളെ സൂചിപ്പിക്കുന്നു. ഒപ്പം ഇന്ത്യൻ ഊഷ്മളതയെയും പ്രതിഫലിപ്പിക്കുന്നു. ബ്രാൻഡിന്റെ സമകാലിക പ്രീമിയം സെൻസിബിലിറ്റിയും ഡിജിറ്റൽ-ഫസ്റ്റ് സമീപനവും എക്സ്പ്രസ് ടർക്കോയ്സ് നിറം ഉൾക്കൊള്ളുന്നു.
ആധുനികവും നവീകരിച്ചതുമായ ബ്രാൻഡിംഗിലൂടെ പുതിയ ഇന്ത്യയുടെ സ്മാർട്ട് കണക്ടർ എന്ന നിലയിൽ, സംയോജിപ്പിച്ച എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ എയർ ഇന്ത്യ എക്സ്പ്രസ് എന്ന പേരിൽ ഇനി പ്രവർത്തിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് പറഞ്ഞു.
ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ ബോയിംഗ് ബി737-8 വിമാനത്തിന്റെ വരവോടെ ആരംഭിക്കുന്ന പുതിയ ബ്രാൻഡ് അവതരണം ഞങ്ങളുടെ വളർച്ചയുടെയും പരിവർത്തന യാത്രയുടെയും ഒരു പുതിയ ഘട്ടം അടയാളപ്പെടുത്തുന്നു.
അടുത്ത 15 മാസത്തിനുള്ളിൽ 50 വിമാനങ്ങൾ കൂടി ഫ്ളീറ്റിൽ ഉൾപ്പെടുത്താൻ സജ്ജമാകുന്നതിനാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാകും. അടുത്ത 5 വർഷത്തിനുള്ളിൽ, ഇന്ത്യയിലും ഹ്രസ്വ-ദൂര അന്താരാഷ്ട്ര വിപണികളിലും വ്യാപിച്ചുകിടക്കുന്ന ശൃംഖലയുമായി ഏകദേശം 170 നാരോ ബോഡി വിമാനങ്ങളുള്ള ഒരു എയർലൈനായി വളരാനാണ് ലക്ഷ്യമിടുന്നത്.
തങ്ങളുടെ പാരമ്പര്യം തുടർന്നുകൊണ്ട് എയർക്രാഫ്റ്റ് ലിവറിയിൽ രാജ്യത്തിന്റെ സമ്പന്നമായ കല, കരകൗശല പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വേരിയബിൾ ടെയിൽഫിൻ രൂപകൽപ്പന അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഭിലാഷങ്ങൾ, ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം എന്നിവ നിറഞ്ഞ പുരോഗമനപരമായ പുതിയ ഇന്ത്യയുടെ സത്ത ഉൾക്കൊള്ളുന്ന പുതിയ സിഗ്നേച്ചർ സോണിക് ഐഡന്റിറ്റിയും എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ സവിശേഷമായ ഈ സംഗീത ലോഗോ കരുണ, അദ്ഭുദം, വീരം എന്നീ രസങ്ങളെ ഉണർത്തുന്നു.
അവതരണ വേളയിൽ പ്രദർശിപ്പിച്ച പുതിയ ബോയിംഗ് 737-8 വിമാനത്തിന്റെ ലിവറി ബന്ധാനി ടെക്സ്റ്റൈൽ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ്.
രാജ്യത്തിന്റെ കലാപരമായ വൈവിധ്യം വെളിവാക്കുന്ന അജ്രാഖ്, പട്ടോല, കാഞ്ചീവരം, കലംകാരി തുടങ്ങിയ പരമ്പരാഗത പാറ്റേണുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപകൽപ്പനകളാണ് ഇനിയുള്ള വിമാനങ്ങളിൽ ഉൾപ്പെടുത്തുന്നത്.
എയർലൈനിന്റെ "പാറ്റേൺസ് ഓഫ് ഇന്ത്യ' തീം രാജ്യത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നതും അതിന്റെ കഥകൾ ഒരു ദൃശ്യ യാത്രയിലൂടെ പങ്കിടുന്നതുമാണ്.
സാങ്കേതികവിദ്യ, പ്രാപ്യത, രൂപകൽപ്പന, ഇന്ത്യൻ ആതിഥ്യമര്യാദ എന്നിവ പ്രയോജനപ്പെടുത്തി മികച്ച യാത്രാ അനുഭവങ്ങൾ നൽകുന്നതിനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധത ഇത് ഊട്ടിയുറപ്പിക്കുന്നു.
ബോചെ പ്രൊമോട്ടറായ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് പുരസ്കാരം
തൃശൂര്‍: ഇന്ത്യയിലെ മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് ബോചെ പ്രൊമോട്ടറായ മലങ്കര ക്രെ
മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും സമന്വയിപ്പിക്കുന്നു
കൊച്ചി: മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും സമന്വയിപ്പിച്ചു ഓണത്തിനെ വരവേൽക്കാനൊരുങ്ങുന്നു. കേരള
പുതിയ ഏഴ് ഡീലർഷിപ്പുകൾ കൂട്ടി; കിയ ഇന്ത്യ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു
ന്യൂഡൽഹി: പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ ഇന്ത്യ കേരളത്തിൽ ഏഴ് പുതിയ ഡീലർഷിപ്പുകൾ കൂ
ഐസിഐസിഐ സെക്യൂരിറ്റീസ് ഡീലിസ്റ്റിംഗിന് എന്‍സിഎല്‍ടി അംഗീകാരം
കൊച്ചി: ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരി എക്സ്ചേഞ്ചുകളില്‍ നിന്നും ഡിലിസ്റ്റ് ചെയ്യുന്നതിന് മുംബ
മോട്ടറോള എഡ്ജ് 50 വിപണിയിൽ
ന്യൂഡൽഹി: മോട്ടറോളയുടെ പ്രീമിയം സ്മാർട്ട് ഫോൺ മോട്ടോറോള എഡ്ജ് 50 ഇന്ത്യയിൽ വിപണിയിലെത്തി. MIL-810Hമിലിട്ടറി ഗ്രേഡ് ഡ്യൂറ
ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റത്തിലെ സുസ്ഥിരതയ്ക്ക് ഇഴപാകി ഐഒടി
ആഗോള വ്യാപകമായി ഗതാഗത മേഖലയില്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍
സാമ്പത്തിക വർഷത്തിന് മികച്ച തുടക്കം; സൗത്ത് ഇന്ത്യൻ ബാങ്കിന് 294 കോടി രൂപ അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 45
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്പോണ്‍സറായി ഫ്രീമാന്‍സ് മെഷറിംഗ് ടൂള്‍സ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സുമായി അഞ്ച് വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവച്ച് ഫ്രീമാന്‍
സൂം കാറുമായി ചേര്‍ന്ന് പുതിയ പങ്കാളിത്തതിന് തുടക്കമിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളില്‍ പറന്നിറങ്ങുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് പ
ഇഫ്കോയും ഡ്രോൺ ഡെസ്റ്റിനേഷനും ധാരണാപത്രം ഒപ്പുവച്ചു
ന്യൂഡൽഹി: മുൻനിര ഡ്രോൺ സേവനദാതാവും ഏറ്റവും വലിയ ഡിജിസിഎ സർട്ടിഫൈഡ് ഡ്രോൺ പൈലറ്റ് ട്രെയിനിംഗ
ഓഡി വാഹന വിലയിൽ ജൂൺ ഒന്ന് മുതൽ മാറ്റം
കൊച്ചി: ജൂൺ ഒന്ന് മുതൽ വാഹന വില രണ്ടു ശതമാനം വരെ വർധിപ്പിക്കാൻ ഒരുങ്ങി ജർമൻ ആഡംബര കാർ നിർമ
സാനി ഇന്ത്യയുടെ ഇലക്ട്രിക് ഓപ്പൺ കാസ്റ്റ് മൈനിംഗ് ട്രക്ക് എസ്കെടി105ഇ അവതരിപ്പിച്ചു
പൂനെ: നിർമ്മാണഖനന ഉപകരണങ്ങളുടെ ആഗോള നിർമ്മാതാക്കളായ സാനി ഇന്ത്യ, തദ്ദേശീയമായി ഇന്ത്യയി
നീൽകമൽ സ്ലീപ്പ് ബ്രാൻഡ് അംബാസഡറായി രൺബീർ കപൂറിനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: നീൽകമൽ സ്ലീപ്പ്, ബോളിവുഡ് നടൻ രൺബീർ കപൂറിനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഈ
സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മുന്ന
ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയും യുവാക്കൾ
കൊച്ചി: ഓഡി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണത്തിൽ രാജ്യത്തുടനീളം വലിയ കുതിച്ച
നീരജ് ചോപ്ര എവറെഡി ഇന്‍ഡസ്ട്രീസ് ബ്രാന്‍ഡ് അംബാസിഡര്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ബ്രാന്‍ഡായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (ഇഐഐ
പുതിയ കിയ സെൽറ്റോസിന്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു
ന്യൂഡൽഹി: സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ആദ്യദിന ബുക്കിംഗുകൾ എന്ന റിക്കാർഡ് സ്ഥാപിച്ചതിന് ശേഷ
എഎപിയിലൂടെ റീട്ടെയിൽ വ്യാപാര സാന്നിധ്യം വ്യാപകമാക്കി ഓഡി ഇന്ത്യ; 62 ശതമാനം വളര്‍ച്ച
ന്യൂഡൽഹി: ഓഡി ഇന്ത്യ 2012ലാണ് പ്രീ-ഓൺഡ് കാറുകളുടെ ബിസിനസിലേക്ക് കടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്
വി ഗാര്‍ഡ് ലാഭത്തില്‍ 48.3 ശതമാനം വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്
ആക്സിസ് ബാങ്കിന് 6,071 കോടി രൂപയുടെ അറ്റാദായം
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് നടപ്പുസാമ്പത്ത
ഡീസൽ മാനുവലുമായി കിയ സെൽറ്റോസ്, വില 11.99 ലക്ഷം മുതൽ
കൊച്ചി: സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റ
ഇത് ഗംഭീരം! പുത്തൻ കിയ സോണറ്റ് അവതരിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ രാജ്യവ്യാപകമായി 7.99 ലക്ഷം രൂപ (എക
89 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ; 7931 കാറുകള്‍ വിറ്റഴിച്ചു
മുംബൈ: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഓഡി 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയള
എയർ ഇന്ത്യ എക്സ്പ്രസിന്റെ "ക്രിസ്മസ് കംസ് എർലി' സെയിൽ; ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇള
ജർമനിയിൽ നടക്കുന്ന അഗ്രിടെക്നിക്ക മേളയിൽ ഉത്പന്ന ശ്രേണി പ്രദർശിപ്പിച്ച് ടിവിഎസ് യൂറോഗ്രിപ്പ്
കൊച്ചി: ഇന്ത്യയിലെ മുൻനിര നിർമാതാക്കളും കയറ്റുമതിക്കാരുമായ ടിവിഎസ് യൂറോഗ്രിപ്പ് നവംബർ 12 മു
കല്യാൺ ജുവെല്ലേഴ്സിന്റെ ആദ്യ പകുതിയിൽ ലാഭം 278 കോടി രൂപ
തൃശൂർ: സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കല്യാൺ ജുവെല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകമാ
എച്ച്.എസ്. പ്രണോയിയുമായി കൈകോർത്ത് ഫെഡറല്‍ ബാങ്ക്
മുംബൈ/കൊച്ചി: ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റൺ മെഡല്‍ ജേതാവും ലോക എട്ടാം നമ്പര്‍ കളിക്കാരനുമായ ഇന
കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റ്
കൊച്ചി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി ഡിസ്നി സ്റ്റാർ കൺട്രി മ
റിട്ടയര്മെന്റില് ലൈഫ് ഇന്‍ഷുറന്‍സിന്റെ പങ്ക്
സാമ്പത്തിക പദ്ധതികള്‍ ഏറെയുള്ള ഇക്കാലത്ത് മികച്ച റിട്ടയര്‍മെന്റ് ജീവിതത്തിന് ഉതകുന്ന രീതിയ
ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ സേവനവുമായി വി - ഗാര്‍ഡ്
കൊച്ചി: പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ വി - ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉത്പന്നങ്ങള്‍ നേരിട

Latest News
കെഎസ്ആർടിസി പെൻഷൻകാരുടെ അനിശ്ചിതകാല സമരം മൂന്നുമുതൽ
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു
ബസിൽ മോഷണം; തമിഴ്നാട് സ്വദേശിനി പിടിയിൽ
ഫിൻജാൽ അതിതീവ്ര ന്യൂനമർദ്ദമായി; മഴ തുടരുന്നു, ചെന്നൈ വിമാനത്താവളം തുറന്നു
മഴ കനക്കും; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top