ആ​ല​പ്പു​ഴ: അ​രൂ​രി​ല്‍ വീ​ട്ടി​ലെ ഊ​ഞ്ഞാ​ലി​ല്‍ കു​രു​ങ്ങി പ​ത്ത് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. കോ​ളോ​ത്തു​കു​ന്നി​ല്‍ അ​ഭി​ലാ​ഷി​ന്‍റെ മ​ക​ന്‍ ക​ശ്യ​പ് ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലെ ഊ​ഞ്ഞാ​ലി​ല്‍ കു​രു​ങ്ങി​യാ​ണ് മ​ര​ണം. പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

അ​രൂ​ര്‍ സെ​ന്‍റ് അ​ഗ​സ്റ്റ്യ​ന്‍​സ് സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ക​ശ്യ​പ്. കു​മ്പ​ളം സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍ അ​രൂ​രി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്.