തൃ​ശൂ​ർ: വി.​എ​സ്. സു​നി​ൽ കു​മാ​റി​നെ​തി​രെ സി​പി​ഐ എ​ക്സി​ക്യൂ​ട്ടി​വി​ൽ വി​മ​ർ​ശ​നം. തൃ​ശൂ‍​ർ മേ​യ​റു​ടെ കേ​ക്ക് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​നി​ൽ​കു​മാ​ർ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​മാ​ണ് വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

പി.​പി. സു​നീ‍​ർ ആ​ണ് സു​നി​ൽ​കു​മാ​റി​നെ​തി​രെ വി​മ‍​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. തൃ​ശൂ​രി​ലെ വി​ഷ​യ​ത്തി​ൽ പാ‍​ർ​ട്ടി ആ​സ്ഥാ​ന​ത്തു​വ​ച്ച് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത് ശ​രി​യാ​യി​ല്ല. തൃ​ശൂ​രി​ലെ ഘ​ട​ക​വു​മാ​യി ആ​ലോ​ചി​ച്ച് പ്ര​തി​ക​രി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും വി​മ‍​ർ​ശ​നം.

സു​നി​ൽ കു​മാ​റി​ന് എ​തി​രാ​യ വി‍​മ​ർ​ശ​ന​ത്തി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ശ​രി​വ​ച്ചു. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ലാ​ണ് ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. മു​തി​ർ​ന്ന നേ​താ​വാ​യ സു​നി​ൽ കു​മാ​റി​നോ​ട് സം​സാ​രി​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. പി​ശ​ക് ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.

തൃ​ശൂ​ർ മേ​യ​ർ എം.​കെ. വ​ർ​ഗീ​സി​ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ കേ​ക്ക് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​നി​ൽ​കു​മാ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു.