HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആർ. ശരത്ത് സംവിധാനം ചെയ്ത ഈ ചിത്രം ശരിക്കും ഒരു ഓർമപ്പെടുത്തലാണ്. ഓട്ടിസം ബാധിച്ച ഒരു പത്തുവയസുകാരനും അവന്റെ അമ്മയും നടത്തുന്ന പോരാട്ടങ്ങളുടെ കഥ. ഓട്ടിസമുള്ള ഒരു കുഞ്ഞു ജനിച്ചാൽ അവനെന്നും അവഗണന മാത്രമാണ് ലഭിക്കുന്നത്. ചിലപ്പോൾ എല്ലാ ഭാരവും അമ്മയെ ഏൽപ്പിച്ച് അച്ഛൻ പോലും അവനെ ഉപേക്ഷിച്ചു പോയെന്നുവരാം. അത്തരത്തിലുള്ള ഒരു കുട്ടിയെയും കൊണ്ട് അമ്മ നടത്തുന്ന ജീവിത പോരാട്ടം... അവനിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തി സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരിക... അതിൽ ഒരമ്മ നേടുന്ന വിജയമാണ് സ്വയം എന്ന ചിത്രം.
സ്വയം എന്ന ചിത്രത്തിലെ ഓട്ടിസം ബാധിതനായ പത്തുവയസുകാരന്റെ അമ്മയായ ആഗ്നസ് എന്ന അമ്മ കേന്ദ്രകഥാപാത്രത്തിൽ മുഴുവൻ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുകയാണ് ലക്ഷ്മിപ്രിയ മേനോൻ എന്ന നടി. മകനു വേണ്ടി മാത്രം ജീവിക്കുന്ന ഒരമ്മയുടെ ആത്മസംഘർഷത്തിന്റെയും ആത്മത്യാഗത്തിന്റെയും ജീവിതമുഹൂർത്തങ്ങൾ ഭംഗിയാക്കിയെന്നാണ് ലക്ഷ്മിയുടെ വിശ്വാസം. വിലയിരുത്തലിന്റെ അവസാനവാക്ക് അതു പ്രേക്ഷകർ മാത്രമാണ്- ലക്ഷ്മി പറയുന്നു. ലക്ഷ്മിയെന്ന തുടക്കക്കാരിയുടെ വിശേഷങ്ങളിലേക്ക്...
ആഗ്നലാകുന്നതിനു മുന്‍പ്
സ്വയത്തിലെ ആഗ്നസാകുന്നതിനു മുന്‍പ് കുറെയധികം ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും ചില സിനിമകളിലും അഭിനയിച്ചിരുന്നു. സ്വയത്തിന്റെ സംവിധായകനായ ആർ. ശരത്തിന്റെ പറുദീസ എന്ന ചിത്രത്തിലും ജയറാമിന്റെ മകൻ കാളിദാസ് നായകനായ തമിഴ് ചിത്രം ഒരു പക്കാ കഥൈ ഉൾപ്പടെ മൂന്നു തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ജയസൂര്യ നായകനായ ഫുക്രി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
സ്വയത്തിലെ ആഗ്നസ്
ജർമ്മനിയിൽ സെറ്റിൽ ചെയ്ത എബി-ആഗ്നസ് ദന്പതികളുടെ പത്തുവയസുള്ള മകൻ മെറോണ്‍ ഓട്ടിസം ബാധിതനാണ്. പിതാവ് എബി ഈ യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നു. തുടർന്ന് മകനുവേണ്ടി ജീവിക്കുന്ന ആഗ്നസ്, അവന്റെ ഫുട്ബോൾ കന്പം വളർത്തിയെടുക്കുന്നു. മകന്റെ അസുഖവിവരം നാട്ടിലുള്ള അപ്പച്ചനിൽ നിന്നും അമ്മച്ചിയിൽ നിന്നും ആഗ്നസ് മറച്ചുവയ്ക്കുന്നു.
വാൽഡ്രോഫ് ക്ലബ്ബിലെ ഒരു ഫുട്ബോൾ സെലക്ഷൻ മത്സരത്തിനിടയിൽ, മെറോണ്‍ കാൽക്കുഴയ്ക്ക് ക്ഷതം സംഭവിച്ച് താഴെ വീഴുന്നു. അതോടെ മാനസികമായി തളർന്ന ആഗ്നസ്, പള്ളിയിലെ പുരോ ഹിതന്റെ ഉപദേശപ്രകാരം നാട്ടിൽ ആയുർവദ ചികിത്സ തേടാൻ തീരുമാനിക്കുന്നു. ആഗ്നസിന് താങ്ങായി നിൽക്കുന്ന സഹോദരൻ ജോണിയോടൊപ്പം അവർ നാട്ടിലേക്ക് തിരിക്കുന്നു.
നാട്ടിലെത്തിയ ആഗ്നസിനെയും മകനെയും ജോണിയെയും തറവാട്ടിലുള്ളവർ സന്തോഷത്തോടെ സ്വീകരിക്കുന്നു. ക്രമേണ മെറോണ്‍ ഓട്ടിസം ബാധിതനാണെന്നറിയുന്നതോടെ കുടുംബപ്രശ്നങ്ങൾ തലപൊക്കുന്നു. മകളുടെ ദുരിതവും കണ്ണീരും ഒപ്പം മെറോണിന്റെ അക്രമവും ആഗ്നസിന്റെ അപ്പച്ചന് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. അമ്മച്ചി ആകെ തളർന്നുപോയി. മകളോടുള്ള അനുകന്പയിൽ അപ്പച്ചൻ സ്വത്തുമുഴുവൻ ആഗ്നസിന് കൊടുക്കുന്നു. അത് കുടുംബത്തിൽ കൂടുതൽ അന്തഃച്ഛിദ്രങ്ങൾക്കു വഴിയൊരുക്കുന്നു. സഹികെട്ട ആഗ്നസ്, മെറോണിനെയും കൂട്ടി ശങ്കരൻ വൈദ്യരുടെ തപോവനം ആയുർവദ ചികിത്സാലയത്തിലേക്കു പോകുന്നു.
തപോവനത്തിൽ പുതിയ ജീവിതാനുഭവങ്ങൾ ആഗ്നസിനെ തേടിയെത്തുന്നു. ചിട്ടയായി ചികിത്സിക്കുന്ന വൈദ്യർ, സ്നേഹസന്പന്നരായ കഷായം കൃഷ്ണൻകുട്ടി, നാരായണൻകുട്ടി, ജലജ തുടങ്ങിയവരുടെ സാമീപ്യം ആഗ്നസിലും മെറോണിലും പുതു ഉൗർജം പകർന്നു. മെറോണിന്റെ ഫുട്ബോൾ കന്പം മനസിലാക്കിയ കഷായം കൃഷ്ണൻകുട്ടി അന്നാട്ടിൽ എല്ലാ കൊല്ലവും നടക്കാറുള്ള ബേപ്പൂർ സുൽത്താൻ മെമ്മോറിയൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ഒരു ടീമിലേക്ക് അവന് സെലക്്്ഷൻ ഒപ്പിക്കുന്നു. മത്സരദിനം അടുക്കുന്തോറും ആഗ്നസിന്റെ ഉള്ള് ആളാൻ തുടങ്ങി. കളിക്കിടയിൽ മെറോണിന്റെ കാൽകുഴയ്ക്ക് പരിക്കു പറ്റുമോ എന്ന ആശങ്ക ആഗ്നസിനെ അലട്ടാൻ തുടങ്ങി... കഥാഗതി ഇങ്ങനെ പുരോഗമിക്കുന്നു.
സ്വയത്തിലേക്ക്
ശരത് സാറിന്റെ പറുദീസയിലെ വേഷം ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ സഹായിയായി പല ചിത്രങ്ങളിലും സഹകരിച്ചിരുന്നു. സംവിധാനത്തിന്റെയും അഭിനയത്തിന്റെയും വിവിധ മേഖലകളെക്കുറിച്ച് ആ സമയം ചർച്ച ചെയ്യാറുണ്ടായിരുന്നു. ചിത്രീകരണസമയത്ത് അഭിനേതാക്കൾക്ക് ഞാൻ സീനുകൾ വിവരിച്ചു നൽകുന്നത് ശരത് സാർ ശ്രദ്ധിച്ചിരുന്നു എന്നു തോന്നുന്നു. ആ ഒരു വിശ്വാസത്തിൽ നിന്നാകാം അദ്ദേഹം സ്വയത്തിലെ ആഗ്നസിനെ എന്നെ ഏൽപ്പിച്ചത്.
മുൻകരുതലുകൾ
ആഗ്നസ് എന്ന കഥാപാത്രമാകാൻ വേണ്ടി ഏതാണ്ട് ഒരു മാസത്തോളം തയാറെടുപ്പുകൾ നടത്തിയിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മമാരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. അങ്ങനെയുള്ള അമ്മമാരുടെ ആകുലതകൾ, മാനസികസംഘർഷങ്ങൾ എല്ലാം ഞാൻ നോക്കിക്കണ്ടു. സ്വയത്തിന്റെ തിരക്കഥയുടെ ഏകദേശരൂപം എനിക്കു നേരത്തെ കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ ആഗ്നസിനു വേണ്ട മാനറിസങ്ങൾ, ശരീരഭാഷ എന്നിവയെല്ലാം നേരിട്ടു മനസിലാക്കാൻ സാധിച്ചു.
പുതിയ ഓഫറുകൾ
എന്റെ മുഴുവൻ പ്രതീക്ഷയും ആഗ്നസിലാണിപ്പോൾ. അത്രമാത്രം ഹോംവർക്ക് ചെയ്താണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജർമനിയിലും കേരളത്തിലുമാണ് ചിത്രീകരണം നടന്നത്. ആഗ്നസിനെ പ്രേക്ഷകർ എത്രമാത്രം സ്വീകരിക്കും എന്നു വിലയിരുത്തിയാകും മുന്നോട്ടു ലഭിക്കുന്ന വേഷങ്ങൾ സ്വീകരിക്കുക.
അമ്മവേഷം
സിനിമയിൽ കിട്ടുന്ന വേഷം അമ്മ വേഷമാണോ അല്ലയോ എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. എന്ത് ചെയ്യാനുണ്ട് എന്നതാണ് പ്രധാനം. വ്യത്യസ്തവും വൈവിധ്യവുമായ കഥാപാത്രങ്ങളായിരിക്കണമെന്നു മാത്രം. ഒറ്റ സീനിൽ മാത്രമാണുള്ളതെങ്കിലും അത് കഥയിൽ നിർണായക സ്വാധീനം ചെലുത്തുമെങ്കിൽ അതു ചെയ്യും. സ്വയത്തിൽ അമ്മവേഷം ചെയ്തതുകൊണ്ട് അത്തരം റോളുകളിൽ തളച്ചിടപ്പെടുമോ എന്ന ഭയമെനിക്കില്ല.
കുടുംബം
ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. വിവാഹശേഷം ചെന്നൈയിലാണിപ്പോൾ സ്ഥിരതാമസം. ഭർത്താവ് ഡോ. രാജേഷ് നായർ ചെന്നൈ ഐഐടിയിൽ പ്രഫസറാണ്.
കുടുംബത്തിന്റെ പിന്തുണ
എന്റെ വീട്ടുകാരുടെയും ഭർത്താവിന്റെ വീട്ടുകാരുടെയും പിന്തുണ എനിക്കു വളരെ വലുതാണ്. വിവാഹശേഷം ഇപ്പോൾ ഭർത്താവിൽ നിന്നു കിട്ടുന്ന സപ്പോർട്ട് എനിക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. കഥാഗതിയിൽ നിർണായക സ്വാധീനം ചെലുത്തുന്ന കരുത്തുറ്റ കഥാപാത്രങ്ങൾ മാത്രമേ ചെയ്യാവൂ എന്നതാണ് ഭർത്താവിന്റെ ഏക ഡിമാൻഡ്.
പ്രദീപ് ഗോപി
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്

പ്രണയം തളിർക്കുന്ന മുന്തിരി വള്ളികൾ
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള ഇടം നമ്മുട
എല്ലാം ദൈവത്തിനറിയാം
കോയമ്പത്തൂരിലെ ആ തിയറ്റർ അങ്കണം ആഘോഷത്തിമിർപ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക
കവിത കഥയെഴുതുകയാണ്...
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയി
ജയചന്ദ്രസംഗീതം, വിമോഹനം..!
ഈശ്വരനിലേക്കുള്ള വൈഫൈ കണക്്ഷനാണു സംഗീതം എന്നു വിശ്വസിക്കുന്ന മ്യൂസിക് കംപോസറാണ് എം.ജയചന്ദ്രൻ. ദേശീയപുരസ്കാരം പോലെതന്നെ അമൂല്യമായ ഒരു സമ്മാനം അടുത്തിടെ
പ്രണയപരാവർത്തനങ്ങളുടെ കാംബോജി
പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ത്രില്ലർ കാംബോജി തിയറ്ററുകളിലേക്ക്.
കിള്ളിക
പുലിയായതു ടോമിച്ചൻ
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്
ആനന്ദക്കണ്ണീർ
ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മലയാളി നടി ഷംനാ കാസിം വിതുമ്പുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മിഷ്കിൻ നിർമിച്ച്
ഭക്തിഗീതമായി വയലാറൊഴുകുന്നു
കാലത്തിന്റെ.. ദേശത്തിന്റെ.. ജാതിമതഭേദങ്ങളുടെ മതിലുകളെല്ലാം ഭേദിച്ച് ഒഴുകുന്ന ഒരു തീർഥപ്രവാഹം–അതാണ് വയലാർ. ഭൗതികതയുടെ, യുക്തിവാദത്തിന്റെ പച്ചമണ്ണിൽ ആണ
യുവത്വത്തിന്റെ ആഘോഷയാത്ര..! ആനന്ദം
‘‘പേരുപോലെ തന്നെ ആനന്ദകരമാണ് ഈ ചിത്രം. ഫീൽ ഗുഡ് ഫിലിം. വിനീതേട്ടനാണ് ‘ആനന്ദം’ എന്നു പേരിട്ടത്. പ്രേക്ഷക മനസുകളിൽ ഈ സിനിമ സന്തോഷം നിറയ്ക്കുമെന്നു പ്രതീ
മരുമകളല്ല... മകൾ...
കേരളത്തിന്റെ സംസ്കാരത്തെയും ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളെയും തനതു കലാരൂപങ്ങളെയുമെല്ലാം ഇഷ്ടപ്പെടുന്ന പാരീസ് ലക്ഷ്മി എന്ന മലയാളത്തിന്റെ മരുമകളായ നർത്തകി
Latest News
കൊച്ചിയിൽ പറന്നിറങ്ങി "ഇവ' താരമായി
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു
വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം, ആളപായമില്ല
എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണം: മകളുടെ ഹര്‍ജിയിൽ ചൊവ്വാഴ്ച വിശദമായ വാദം

Top