പുസ്തകത്താളിലെ ചിത്രശലഭം
അഹമ്മദ് ഖാൻ
പേജ്: 96 വില: ₹190
ചിന്താ പബ്ലിഷേഴ്സ്, തിരുവനന്തപുരം
ഫോൺ: 0471 2303026
സാധാരണക്കാരനു പോലും വായിച്ച് ആസ്വദിക്കാൻ കഴിയുന്ന ഏതാനും കവിതകളുടെ സമാഹാരം. പലതും നിത്യജീവിതത്തെയും അനുഭവങ്ങളെയും തൊട്ടുനിൽക്കുന്നു.
സമൂഹത്തോട് ഉത്തരവാദിത്വമുള്ളതാണ് ഈ വരികൾ, ഇരുട്ടിലേക്കു തെളിച്ചു വച്ച വിളക്ക് പോലെ.