സാന്തോം സ്മൃതി
തോമ്മാശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം വാർഷിക സ്മരണിക
പേജ്: 190
തൃശൂർ അതിരൂപത
ഫോൺ: 0487 2333325
ഈശോമിശിഹായെ ഭാരതീയർക്കു സമ്മാനിച്ച വിശുദ്ധ തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം വാർഷികത്തിന്റെ ഭാഗമായി തൃശൂർ അതിരൂപത പുറത്തിറക്കിയ സ്മരണിക.
തോമ്മാശ്ലീഹയുടെ ഭാരത സന്ദർശനം, പ്രവർത്തനങ്ങൾ, രക്തസാക്ഷിത്വം, മാർത്തോമ്മ ക്രിസ്ത്യാനികൾ എന്നിങ്ങനെ സമഗ്രമായ വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ ഗ്രന്ഥം. മികച്ച അച്ചടിയും വിന്യാസവും ആകർഷകം.