ഞാനമുത്തുമാല
ഫാ. എമ്മാനുവേൽ ആട്ടേൽ
പേജ്: 184 വില: ₹ 245
കേരള സാഹിത്യ അക്കാദമി, തൃശൂർ
പതിനെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഞാനമുത്തുമാല എന്ന കൃതി ഡോ. ആട്ടേലിന്റെ വ്യാഖ്യാനത്തോടെ. മിഷണറി മലയാള ഗദ്യമാതൃക എന്നതു മാത്രമല്ല ചരിത്രമൂല്യവും അക്കാദമിക മൂല്യവുമുള്ള അപൂർവഗ്രന്ഥംകൂടിയാണ് ഞാനമുത്തുമാല.
ക്രിസ്തീയ മതതത്വങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട ഗ്രന്ഥം.