കി​ട​ക്ക​യി​ല്‍ പ​ങ്കാ​ളി​യെ സം​തൃ​പ്തി​പ്പെ​ടു​ത്താ​ന്‍ ചി​ല പു​രു​ഷ​ന്മാ​ര്‍​ക്കു മാ​ത്ര​മേ സാ​ധി​ക്കാ​റു​ള്ളൂ എ​ന്ന​താ​ണ് വാ​സ്ത​വം. പു​രു​ഷ​ന്‍റെ സം​തൃ​പ്തി​ക്ക​പ്പു​റ​മാ​ണ് സ്ത്രീ​യു​ടെ സം​തൃ​പ്തി എ​ന്ന​താ​ണ് ഇ​തി​ന്‍റെ കാ​ര​ണം.

ഇ​ത് അ​റി​ഞ്ഞ് പെ​രു​മാ​റു​ന്ന പു​രു​ഷ​ന്മാ​രെ​യാ​ണ് സ്ത്രീ​ക​ള്‍​ക്ക് ഇ​ഷ്ടം. പു​തി​യ ആ​ന​ന്ദ​ത്തി​ലേ​ക്ക് നി​ങ്ങ​ളു​ടെ പ​ങ്കാ​ളി​യെ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ല്‍ അ​തി​ല്‍​പ്പ​രം ആ​ന​ന്ദം മ​റ്റൊ​ന്നി​ല്ല.

ലൈം​ഗി​ക മോ​ഹ​ങ്ങ​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ പ​ങ്കാ​ളി​ക്ക് പ്ര​ത്യേ​ക അ​നു​ഭ​വം ന​ല്‍​കാ​നു​ള്ള മാ​ര്‍​ഗം ക​ണ്ടെ​ത്തു​ന്ന​താ​ണ് കി​ട​പ്പ​റ സ​ന്തോ​ഷ​ത്തി​ന്‍റെ ര​ഹ​സ്യം.

മി​ക​ച്ച ലൈം​ഗി​ക ര​സ​ത​ന്ത്രം പ​ങ്കാ​ളി​യെ കൂ​ടു​ത​ല്‍ അ​ടു​പ്പ​ത്തി​ലേ​ക്കും ബ​ന്ധ​ത്തി​ലേ​ക്കും ന​യി​ക്കും. സ്ത്രീ​ക​ള്‍​ക്ക് സാ​ധാ​ര​ണ​യാ​യി ലൈം​ഗി​ക ഉ​ത്തേ​ജ​നം അ​നു​ഭ​വ​പ്പെ​ടാ​ന്‍ പു​രു​ഷ​ന്മാ​രേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കും.

അ​തി​നാ​ല്‍ പ​ങ്കാ​ളി​യു​ടെ ലൈം​ഗി​ക സം​തൃ​പ്തി​യു​ടെ ത​രം​ഗ​ദൈ​ര്‍​ഘ്യം മ​ന​സി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്.

സ്ത്രീ​യെ തൃ​പ്തി​പ്പെ​ടു​ത്തു​ക എ​ന്ന​തി​ന്‍റെ അ​ര്‍​ഥം?

കി​ട​ക്ക​യി​ല്‍ ഒ​രു സ്ത്രീ​യെ എ​ങ്ങ​നെ തൃ​പ്തി​പ്പെ​ടു​ത്താം? അ​വ​ള്‍​ക്ക് എ​ങ്ങ​നെ ലൈം​ഗി​ക​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താം? ഒ​രു സ്ത്രീ​യെ എ​ങ്ങ​നെ സ​ന്തോ​ഷി​പ്പി​ക്കാം? ഒ​രു സ്ത്രീ​യെ തൃ​പ്തി​പ്പെ​ടു​ത്തു​ക എ​ന്ന​തി​ന് ആ​ദ്യം ചെ​യ്യേ​ണ്ട​ത് കി​ട​ക്ക​യി​ല്‍ സ്വാ​ര്‍​ഥ​രാ​കാ​തി​രി​ക്കു​ക എ​ന്ന​താ​ണ്.

അ​താ​യ​ത് നി​ങ്ങ​ളു​ടെ ആ​വ​ശ്യം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ല്‍ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​തെ, പ​ങ്കാ​ളി​ക്ക് എ​ങ്ങ​നെ ലൈം​ഗി​ക​ത മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം. ഒ​രു സ്ത്രീ​യെ ലൈം​ഗി​ക​മാ​യി സ​ന്തോ​ഷി​പ്പി​ക്കു​ന്ന​തി​ന് ഒ​പ്പം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് വൈ​കാ​രി​ക​മാ​യി തൃ​പ്തി​പ്പെ​ടു​ത്തു​ക എ​ന്ന​തും.

അ​താ​യ​ത് പ​ങ്കാ​ളി​ക്ക് നി​ങ്ങ​ളു​മാ​യി വൈ​കാ​രി​ക​മാ​യി എ​ത്ര​ത്തോ​ളം ബ​ന്ധം തോ​ന്നു​ന്നു​വോ അ​ത്ര​ത്തോ​ളം നി​ങ്ങ​ളു​ടെ ലൈം​ഗി​ക​ബ​ന്ധം മെ​ച്ച​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഒ​രു സ്ത്രീ​യു​ടെ ലൈം​ഗി​ക ആ​ന​ന്ദ​വും ര​തി​മൂ​ര്‍​ച്ഛ​യും പോ​ലെ ആ​ല്ല മ​റ്റൊ​രു സ്ത്രീ​യു​ടേ​ത് എ​ന്ന​തും മ​റ്റൊ​രു വാ​സ്ത​വം.


കി​ട​ക്ക​യി​ല്‍ പ​ങ്കാ​ളി​യെ എ​ങ്ങ​നെ തൃ​പ്തി​പ്പെ​ടു​ത്താ​മെ​ന്ന് അ​റി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍, അ​വ​ളോ​ട് ചോ​ദി​ക്കു​ക. തു​ട​ര്‍​ന്ന് അ​വ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി ലൈം​ഗി​ക​ത​യോ​ടു​ള്ള നി​ങ്ങ​ളു​ടെ സ​മീ​പ​നം മാ​റ്റാ​ന്‍ ത​യാ​റാ​കു​ക.

സ്ത്രീ​യെ തൃ​പ്തി​പ്പെ​ടു​ത്താ​നു​ള്ള ചി​ല വ​ഴി​ക​ള്‍

ന​ല്ല ലൈം​ഗി​ക​ത ടീം ​വ​ര്‍​ക്കാ​ണ്. ലൈം​ഗി​ക​ത മ​നു​ഷ്യ​ന്‍റെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. എ​ന്നാ​ല്‍, സ്ത്രീ​യെ സ്‌​നേ​ഹി​ക്കു​ന്ന കാ​ഴ്ച​പാ​ടി​ല്‍ നി​ന്ന് നി​ങ്ങ​ള്‍ അ​തി​നെ സ​മീ​പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ ​അ​നു​ഭ​വം കൂ​ടു​ത​ല്‍ ആ​സ്വാ​ദ്യ​ക​ര​വും ആ​രോ​ഗ്യ​ക​ര​വു​മാ​കും.

പു​രു​ഷ​ന്മാ​ര്‍ പ​ല​പ്പോ​ഴും ഫോ​ര്‍​പ്ലേ​യു​ടെ പ്രാ​ധാ​ന്യം അ​വ​ഗ​ണി​ക്കും. എ​ന്നാ​ല്‍, ഒ​രു സ്ത്രീ​യെ ലൈം​ഗി​ക​മാ​യി സ​ന്തോ​ഷി​പ്പി​ക്കു​ന്ന​തി​ന് ഇ​ത് അ​വി​ഭാ​ജ്യ​മാ​ണ്. സ്ത്രീ​ക​ള്‍​ക്ക് ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂ​ടെ മാ​ത്രം 31-40% സ​മ​യം മാ​ത്ര​മേ ര​തി​മൂ​ര്‍​ച്ഛ നേ​ടാ​ന്‍ ക​ഴി​യൂ എ​ന്ന് തി​രി​ച്ച​റി​യു​ക.

• ഒ​രു ചും​ബ​ന​ത്തോ​ടെ തു​ട​ങ്ങു​ക
• ഫോ​ര്‍​പ്ലേ അ​ത്ഭു​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും
• കി​ട​ക്ക​യി​ല്‍ ഒ​രു മാ​ന്യ​നാ​യി​രി​ക്കു​ക

• ശ​രീ​ര വ​ര്‍​ണ​ന​ക​ള്‍​ക്ക് മ​ടി​കാ​ണി​ക്കാ​തി​രി​ക്കു​ക
• സ്‌​നേ​ഹ​ത്തോ​ടെ​യും പ്ര​ണ​യ​ത്തോ​ടെ​യും സം​സാ​രി​ക്കു​ക
• സ്പ​ര്‍​ശ​നം ഉ​ത്തേ​ജ​ന​ത്തി​ന്‍റെ താ​ക്കോ​ലാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക

• വ​സ്ത്രം ധ​ര​ണ​യി​ലും വൃ​ത്തി​യും ആ​വ​ശ്യം
• സു​ഗ​ന്ധം പൂ​ശു​ന്ന​തും ന​ല്ല മ​ണം ന​ല്‍​കു​ന്ന​തും ഗു​ണ​ക​ര​മാ​ണ്
• പ​ങ്കാ​ളി​യു​ടെ ഇ​ഷ്ടം എ​ന്താ​ണെ​ന്ന് ചോ​ദി​ച്ച് അ​റി​യു​ക

• പ്ര​ണ​യ​ത്തോ​ടെ സ്ത്രീ​യെ സ​മീ​പി​ക്കു​ക
• കി​ട​പ്പ​റ മാ​ത്ര​മ​ല്ലാ​തെ ബാ​ത്ത് റൂം ​ഉ​ള്‍​പ്പെ​ടെ​യു​ള്ള വീ​ട്ടി​ലെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും ബ​ന്ധ​പ്പെ​ട്ട് ആ​സ്വാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കാം.