പ്രസവശേഷം ലൈംഗികതയില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
= മുറിവുകള്‍ ശരിയായി ഉണങ്ങിയതിനു ശേഷവും ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയില്‍ ആയതിനുശേഷവും മാത്രമേ ബന്ധപ്പെടാവൂ. ഈ സമയത്ത് സ്ത്രീകളില്‍ യോനീമുഖത്ത് വരള്‍ച്ച അനുഭവപ്പെടാം. ഈസ്ട്രജന്‍ ലെവല്‍ കുറയുന്നതുകൊണ്ടാണ് അങ്ങനെ വരുന്നത്.

മുലയൂല്‍ ഗര്‍ഭധാരണ സാധ്യത കുറയ്ക്കും. ഉലുവേ ീള ജലിലൃേമശേീി ശ്രദ്ധിക്കണം. യോനീമുഖത്ത് നനവുണ്ടാകാനും ശ്രദ്ധിക്കുക.