വജൈന ഇല്ലാതിരിക്കുകയോ അതിനു കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് പുനര്‍നിര്‍മിക്കുന്നതിനായുള്ള വജൈനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തുന്നത്.

ജന്‍മനായോ മറ്റു പ്രശ്‌നങ്ങള്‍ മൂലമോ ഉണ്ടാകുന്ന സ്ഥിതി മറികടക്കാനാണിതു നടത്തുന്നത്.