HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
വെംബ്ലിയിൽ വിളവെടുപ്പിനു പാകമാ...
ചെണ്ടുമല്ലി കൃഷിയിലെ കുഞ്ഞിരാമ...
അഴകുവിടർത്തുന്ന ഈ പച്ചപ്പിലു...
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാ...
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവ...
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജ...
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം ...
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
ടെറസ് കൃഷിയിൽ വിജയഗാഥയുമായി...
Previous
Next
Karshakan
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
Monday, November 4, 2024 11:26 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
ചേനകൃഷിയിൽ പുതുചരിതം രചിക്കുകയാണ് തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ്. കൃഷിയിലെ വ്യത്യസ്തതയാണ് ഇദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. ചെലവ് കുറച്ച് പരമാവധി ലാഭം നേടുകയാണ് ഇദ്ദേഹത്തിന്റെ രീതി.
ഇതിന് സ്വന്തം ആശയങ്ങൾ കൃഷിയിടത്തിൽ പരീക്ഷിച്ചപ്പോൾ ലഭിച്ചത് നൂറുമേനി വിളവും മികച്ചവരുമാനവും. ഇതോടെ ചേന കൃഷി സ്പെഷലിസ്റ്റായി ഇദ്ദേഹം മാറിക്കഴിഞ്ഞു. ചേനകൃഷി ചെയ്തുവരുന്ന നിരവധികർഷകർ ഇദ്ദേഹത്തിന്റെ അനുഭവസന്പത്ത് ചോദിച്ച് മനസിലാക്കിയാണ് ഇപ്പോൾ കൃഷി ചെയ്തുവരുന്നത്.
നേരത്തേ ചെറിയ തോതിലാണ് കൃഷി ചെയ്തിരുന്നതെങ്കിൽ കഴിഞ്ഞ മൂന്നുവർഷമായി രണ്ടരയേക്കർ സ്ഥലത്താണ് ചേനമാത്രം കൃഷി ചെയ്തുവരുന്നത്. സീസണിൽ വിളവെടുത്ത് വിൽക്കാനും തയാറല്ല. വിത്ത് ചേനയായി വിൽപ്പന നടത്തുകയാണ് രീതി. ഇതു മികച്ചവില ലഭിക്കുന്നതിന് ഇടയാക്കുന്നതായി ഇദ്ദേഹം പറയുന്നു.
കൃഷിയിലും വ്യത്യസ്തത
ചേനകൃഷിയിൽ ജോണ്‍സണ്‍ന്റെ പൊടിക്കൈകളും ശൈലികളുമാണ് കൃഷി വിജയമാകാൻ പ്രധാന കാരണം പുരയിടവും പാടവുമായി രണ്ടരയേക്കർ സ്ഥലത്താണ് ഇദ്ദേഹം കൃഷിചെയ്തുവരുന്നത്. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുകയാണ് ആദ്യപടി.
സ്ഥലം വൃത്തിയാക്കിയ ശേഷം കയർപിടിച്ച് അതിൽ രണ്ടരയടി അകലത്തിൽ അടയാളം രേഖപ്പെടുത്തി ചേന നടേണ്ട സ്ഥലം മാർക്ക് ചെയ്യും. പിന്നീട് ചെറിയ കുഴികളെടുത്ത് ഒരുകിലോയോളം വലിപ്പമുള്ള ചേനവിത്ത് നടും.
അടിവളമായി ചാണകം, കോഴിക്കാഷ്ടം, കുമ്മായം എന്നിവ കൂട്ടിക്കലർത്തി ഒരുകിലോയോളം ഇട്ട് മണ്ണ് വെട്ടിമൂടും. ചേന വളരുന്നതനുസരിച്ച് വീണ്ടും വളം നൽകും. ചാണക സ്ലറിയും കോഴിവളവുമാണ് പ്രധാന വളം.
നാലുതവണ വളപ്രയോഗം നടത്തുമെങ്കിലും ഒരു തവണ മാത്രം രാസവളം നൽകും. കൃഷിയിടത്തിൽ കാട് വളരുന്പോൾ കളനാശിനി തളിക്കും. ഇതിനും ജോണ്സന് തന്റേതായ രീതിയുണ്ട്. മുളച്ചുപൊങ്ങിയ ചേനത്തണ്ടിനു മുകളിൽ അടിവശം വെട്ടിനീക്കിയ കുപ്പി ഇറക്കിവയ്ക്കും.
കളനാശിനി സ്പ്രേ ചെയ്യുന്പോൾ ചേനയുടെ തണ്ടിൽ വീഴാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. കൂടുതൽ വളർന്ന തണ്ടിനുമുകളിൽ ചാക്കിട്ടുമൂടുകയോ ബക്കറ്റ് ഉപയോഗിച്ച് മറയ്ക്കുകയോ ചെയ്യും. കളനാശിനി സ്പ്രേ ചെയ്യുന്നതിനുസരിച്ച് ഒരുഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്ക് കുപ്പികൾ നീക്കിവയ്ക്കും.
ജോലിക്ക് സഹായിക്കാൻ ഭാര്യയും ഒപ്പമുണ്ടാകും. അതിനാൽ രണ്ടരയേക്കർ സ്ഥലത്ത് ഒരുമണിക്കൂറിനുള്ളിൽ കളനാശിനി സ്പ്രേ ചെയ്യാനാകും. തൊഴിലാളികളെ ഉപയോഗിച്ച് കളനീക്കണമെങ്കിൽ കൂലിയിനത്തിൽ വൻതുക നൽകേണ്ടിവരും. ഈ നഷ്ടം ഒഴിവാക്കാനാണ് കളനാശിനിയെ ആശ്രയിക്കുന്നത്.
വിളവെടുപ്പ് നവംബറിൽ
നവംബർ മാസത്തോടെ വിളവെടുപ്പു നടത്തും. ഒരുമാസം കഴിയുന്പോൾ മുളകുത്തി ചാണകപ്പാലിൽ മുക്കി കമഴ്ത്തി വയ്ക്കും. വിത്തുകൾക്ക് കേടുവരാതിരിക്കാൻ മരുന്നും ചാണകപ്പാലിൽ ചേർക്കും. പിന്നീട് വെള്ളം വലിയുന്നതുവരെ നിരത്തിവയ്ക്കും.
ജലാംശം പൂർണമായും വറ്റിയ ശേഷം കമഴ്ത്തി അടുക്കിവയ്ക്കും. പുതുമഴ പെയ്യുന്പോഴാണ് വിപണിയിൽ വിത്തിന് കൂടുതൽ ഡിമാൻഡ്. അതിനാൽ ഈ സമയം വരെ വിത്തുകൾ സൂക്ഷിക്കും. തൊടുപുഴ കാഡ്സ് ഓപ്പണ്‍ മാർക്കറ്റ് മുഖേനയാണ് വിത്തുകൾ വിറ്റഴിക്കുന്നത്.
വലിപ്പമുള്ള ചേനവിത്തിന് ഡിമാന്‍ഡ് കുറവായതിനാൽ കാറ്ററിംഗ് സ്ഥാപനങ്ങൾക്കോ ഹോട്ടലുകൾക്കോ വിൽക്കും. ചെറിയ ഇടത്തരം ചേനവിത്തിനാണ് കൂടുതൽ ഡിമാന്‍ഡ്.
സ്വന്തം ആവശ്യത്തിനുള്ളത് മാറ്റിവച്ചശേഷം ബാക്കിയുള്ളവയാണ് വിൽക്കുന്നത്. കൂലിവർധനമൂലം തന്നാണ്ട് വിളകളുടെ കൃഷി ജില്ലയിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ രണ്ടുവർഷമായി ചേനയ്ക്ക് വൻ ഡിമാന്‍ഡാണ്. ഇത്തവണ ഓണത്തിന് കിലോയ്ക്ക് 60-65 തോതിലായിരുന്നു വില.
കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 100-125 രൂപയായിരുന്നുവിത്ത് വില. സമീപനാളിലെ ഏറ്റവും ഉയർന്ന വിലയാണ് കഴിഞ്ഞ തവണ ലഭിച്ചത്. മികച്ച വിലയുണ്ടായിരുന്നതിനാൽ കൃഷി ഏറെ ലാഭകരമായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
ഭാര്യ ജെസിയും മൂന്നുപെണ്മക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഇവരും കൃഷിയിൽ സഹായത്തിന് ഒപ്പമുണ്ടാകും. എന്നാൽ മക്കൾ ജോലിയിൽ പ്രവേശിച്ചതോടെ ഭാര്യ ജെസിയുടെ സഹായമാണ് പ്രധാനമായുള്ളത്.
അധ്വാനവും പരിചരണവും കുറവ്
അധ്വാനം ഏറെ കുറവും സമയത്തിന്റെ ലഭ്യതയനുസരിച്ച് പരിചരണം നൽകിയാൽ മതിയെന്നതും ചേനകൃഷിയുടെ പ്രത്യേകതയാണ്. ഇതു മറ്റുകൃഷികളെ അപേക്ഷിച്ച് ചേനകൃഷിയോട് താത്പര്യം വർധിക്കാനും കാരണമായി.
കരഭൂമിക്കുപുറമേ താഴ്ന്ന സ്ഥലത്തുമാണ് കൃഷിചെയ്യുന്നത്. ഓരോ തവണയും കൃഷിയിറക്കുന്പോൾ കരയിലെ വിത്ത് താഴ്ന്ന പ്രദേശത്തും ഇവിടുത്തേത് കരയിലും നടും. ഇതാണ് നാളുകളായി ചെയ്തുവരുന്ന രീതി. ഇതു കൂടുതൽ വിളവ് ലഭിക്കാനും കാരണമാകുന്നു.
വിത്ത് നടുന്പോൾ മുളച്ചത് ഒരുമിച്ചു നടണം. മുളയ്ക്കാത്തവ അൽപ്പം അകലത്തിൽ മറ്റൊരിടത്ത് നടണം. വളർച്ചയിലെ ഏറ്റക്കുറച്ചിലുകൾ വിളവിനെ ബാധിക്കാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. മുളയില്ലാത്ത വിത്തുകൾ മുളച്ചുവരാൻ താമസമെടുക്കും.
ചേനകൃഷിയിൽ തന്റേതായ ശൈലി പ്രയോഗിക്കുന്നതാണ് കൃഷി വിജയത്തിലെത്താൻ കാരണം. തൊഴിലാളികളെ ഉപയോഗിച്ച് കൃഷിചെയ്താൽ ബാക്കിപത്രം നഷ്ടം മാത്രമായിരിക്കുമെന്നാണ് ഈ കർഷകന്റെ നിരീക്ഷണം.
വെംബ്ലിയിൽ വിളവെടുപ്പിനു പാകമായി 28 ഏക്കറിലെ അബിയു പഴങ്ങൾ
പരമ്പരാഗത റബർ കൃഷിയിൽനിന്ന് മാറി മികച്ച വരുമാനവും ഒപ്പം നല്ല വിളവും തരുന്ന ഫലവൃക്ഷ കൃഷിയി
ചെണ്ടുമല്ലി കൃഷിയിലെ കുഞ്ഞിരാമൻ പെരുമ
കോഴിക്കോട് ജില്ലയിൽ പേരാന്പ്രയ്ക്കടുത്തു കല്ലോട് ദേശത്തെ കീഴലത്ത് കുഞ്ഞിരാമന്റെ കുടുംബത്തിന
അഴകുവിടർത്തുന്ന ഈ പച്ചപ്പിലുണ്ട് സജിയുടെ കരസ്പർശം
മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മാറിയ സജി ജോസഫ് പൂവത്താനിക്കലിന്റെ തോട്ടത്തിലൂടെ നട
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാസ്റ്റ്യൻ
പടുകൂറ്റൻ മരങ്ങളായി വളരേണ്ട പേരാൽ, അരയാൽ, പ്ലാവ്, മാവ് തുടങ്ങി നിരവധി വൃക്ഷങ്ങളുടെ കന്പ് വെ
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവൻ തന്നെ
എംസി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയിലുള്ള സ്ഥലമാണ് ഏനാത്ത്. ഇവിടുന്നു മണ്ണടിയിലേക്കു
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജോർജ്
കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്തിലെ മാതൃകാകർഷകനാണ് പി.ടി. ജോർജ് വെട്ടുകാട്ടിൽ. സമ്മിശ്
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം മുളങ്കാട്, ഈ കൃഷി ജോയിഫുൾ
ഇടതൂർന്നു വളർന്നു നിൽക്കുന്ന മുളങ്കാടുകളുടെ സൗന്ദര്യം തെട്ടറിയണമെങ്കിൽ കോട്ടയം ജില്ലയിൽ പ
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
വത്സരത്തിലെ വിവിധ കാലങ്ങൾ അനുഗൃഹീതവും ഐശ്വര്യപൂർണവുമാകാനായി ബലിയർപ്പിച്ച് പ്രാർഥിക്കുന്
ടെറസ് കൃഷിയിൽ വിജയഗാഥയുമായി ദന്പതികൾ
കൃഷിചെയ്യാൻ സ്ഥലത്തിന്റെ വിസ്തീർണം പ്രശ്നമല്ല. മനസുണ്ടെങ്കിൽ ടെറസിലും കൃഷിചെയ്തു വിജയം നേടാം
മൈലാടുംപാറയ്ക്കു പോകാം; പാർക്കാൻ എക്സോട്ടിക് ഈഡൻ
ഇടുക്കി ജില്ലയിൽ ചെല്ലാർകോവിൽ മൈലാടുംപാറയിലെ എക്സോട്ടിക് ഈഡൻ, തേക്കടി ഒരു ഫാം ഹൗസ് മാത്ര
പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാ
"കതിർ' ആപ്പ്: കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ
കേരളത്തിന്റെ കാർഷിക മേഖലയുടെ സമഗ്രമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്ര
നൂറിലധികം താമരയിനങ്ങൾ പ്രജിഷയ്ക്കു സ്വന്തം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്
ഉത്തമ കർഷകനായി രവീന്ദ്രൻ നായർ
അറവുകാരന്റെ മുന്നിൽ ഊഴം കാത്തു തല കുനിച്ചു നിന്ന പശുക്കിടാവിനെ 33 വർഷം മുന്‍പു 1050 രൂപാ കൊടുത
ചെണ്ടുമല്ലി പാടം പൂത്തുലഞ്ഞു മേഴ്സിയ്ക്ക് സ്വപ്ന സാഫല്യം
ചെറുപ്പകാലത്ത് ഓണപൂക്കളം തയാറാക്കുന്പോൾ മേഴ്സിയമ്മയുടെ മനസിൽ തോന്നിയ ആഗ്രഹമാണ് പൂക്കൾക്ക
കുട്ടനാട്ടിലും തഴച്ചുവളരും റംബുട്ടാനും മാങ്കോസ്റ്റിനും
കുട്ടനാട്ടിൽ റംബുട്ടാനും, മാങ്കോസ്റ്റിനും ആദായകരമായി വളർത്താൻ കഴിയുമെന്നു പറഞ്ഞാൽ ചിലരെങ്
ഹൈഡ്രോപോണിക്സിൽ നേട്ടം കൊയ്ത് ടെക്നോ പാർക്ക് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കാര്യവട്ടം പുല്ലാന്നിവിളയിലെ 13 സെന്റിൽ ഫാം ഹൗസും ഹൈഡ്രോ
പാഷൻ ഫ്രൂട്ട്: പണം നേടാൻ പുതുവഴി
പല കൃഷികളും നഷ്ടക്കണക്കുകൾ മാത്രം സമ്മാനിച്ചപ്പോൾ കളംമാറി പഴവർഗ കൃഷിയിലേക്കും മറ്റും കടന്
പൈനാപ്പിള്‍ വിപണിയില്‍ വീണ്ടും മധുരിക്കും കാലം
വിപണിയില്‍ വീണ്ടും വില ഉയര്‍ന്നതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും. കഴിഞ്ഞ ഡ
സൂര്യകാന്തി ശോഭയിൽ വട്ടവട
ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട. എന്നാല്‍ വട്ടവടയില്‍ പച്ചക്കറികള്‍ മാത്രമല്ല സ
അഞ്ചുരുളിയിൽ നിന്നൊരു സ്വർണയില
ഇടുക്കി ജില്ലയിലെ അഞ്ചുരുളി മലയിൽനിന്നു സ്വർണയില വിഭാഗത്തിൽപ്പെടുന്ന പുതിയ ഇനം സസ്യം കണ്ടെ
ആന്റണിയുടെ തോട്ടം വിളസമൃദ്ധം
ജെെവ പച്ചക്കറി കൃഷിയിൽ ചരിത്രമെഴുതുകയാണു തൊടുപുഴ ആലക്കോട് പള്ളത്ത് പി.സി.ആന്റണി. ആറേക്ക
35 വർഷമായി ശശിധരന് മുഖ്യം ചീരകൃഷി
കണ്ണൂർ പെരളം കരിവെള്ളൂർ കുണിയനിൽ താമസിക്കുന്ന വി. ശശിധരൻ നെല്ല് ഉൾപ്പെടെ എല്ലാത്തരം കൃഷിയി
കൊയ്ത്തുത്സവം ആവേശമായി; ചെറുധാന്യകൃഷിയിൽ നൂറുമേനി
ചെറുധാന്യങ്ങളുടെ കലവറയായി ഇടുക്കി ജില്ലയെ മാറ്റുകയും ആരോഗ്യസംരക്ഷണത്തിന് കരുത്ത് പകരുകയ
പ്രകൃതിദത്ത ഉത്പന്നങ്ങളുമായി ലോകം കീഴടക്കാൻ ദാ... ഒരു കടനാട്ടുകാരൻ
ഉമിക്കിരി മുതൽ കസ്തൂരി മഞ്ഞൾവരെ, റോസ് വാട്ടർ മുതൽ കുങ്കുമാദി തൈലം വരെ. ഇതിനു പുറമേ വിവിധ സുഗ
പച്ചക്കറികൾക്ക് ലാഭവഴിയൊരുക്കി സുജിത്തിന്റെ തോട്ടങ്ങൾ
കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിച്ചു മികച്ച രീതിയിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിൽ എക്കാലത്
കൂവകൃഷിയിൽ നേട്ടംകൊയ്ത് യുവകർഷകൻ
ഔഷധഗുണം കൊണ്ടും പോഷകഗുണം കൊണ്ടും സന്പന്നമായ കൂവകൃഷിയിലൂടെ നാടിനെ ഹരിതാഭമാക്കുകയാണ് യുവ
വിദേശ പഴങ്ങൾക്ക് ഇവിടെ സുവർണകാലം, ആദായമുണ്ടാക്കാൻ 10 പഴവർഗങ്ങൾ
വിദേശ ഇനം പഴവർഗങ്ങളുടെ കൃഷിക്കും വിപണനത്തിനും അനന്ത സാധ്യതകളാണു കേരളത്തിലുള്ളത്. അതു മുന
പാലക്കാടിന് പോകാം, ഉപ്പേരി കൊറിക്കാം
ഓണക്കാലം പച്ചക്കറികളുടെയും നേന്ത്രക്കായ (ഏത്തക്കായ)യുടെയും വിളവെടുപ്പു കാലം കൂടിയാണ്. പാലക്
അരുണിനെ വാനില ചതിച്ചു; ഗൗരാമി വാരിക്കോരി നൽകി
കോട്ടയത്തിന്റെ മീശപ്പുലിമലയെന്നറിയപ്പെടുന്ന മുതുകോരമലയുടെ താഴ്വാരത്ത് കുന്നുകൾ കോട്ട കെ

Latest News
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു
ആന എഴുന്നള്ളിപ്പ്: കോടതി മാർഗനിർദേശങ്ങൾ പ്രായോഗികമല്ല; ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി കെ. രാജൻ
വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം, ആളപായമില്ല
എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണം: മകളുടെ ഹര്‍ജിയിൽ ചൊവ്വാഴ്ച വിശദമായ വാദം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top