HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറ...
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോ...
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത...
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക...
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത...
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട...
മഹാകവികൾക്കൊപ്പം ഒരു യുവകവി
അഗ്നിപർവതത്തിനു മുകളിൽ താമസ...
അഞ്ജന രാജം മിസിസ് ഇന്ത്യ വേൾഡ് വ...
Previous
Next
Youth
സ്വർണച്ചിറകുള്ള പാദങ്ങൾ
Friday, January 12, 2024 1:26 PM IST
നിശ്ചയദാര്‍ഢ്യത്തിനും കഠിനപ്രയത്നത്തിനും മുന്നില്‍ ഏതു പ്രതിബന്ധവും തോറ്റുപോകുമെന്നതിന് ഉദാഹരണമാണ് ജിലുമോള്‍ മരിയറ്റ് തോമസ് എന്ന പെണ്‍കുട്ടി.
ആറു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നേടിയെടുത്ത ഡ്രൈവിംഗ് ലൈസന്‍സ് പാലക്കാട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഏറ്റുവാങ്ങിയപ്പോള്‍ കൈകള്‍ ഇല്ലാതെ കാലുകൊണ്ട് കാര്‍ ഓടിച്ച് ലൈസന്‍സ് എടുത്തുവെന്ന ചരിത്ര നേട്ടം കൂടിയായിരുന്നു അത്.
ചരിത്ര നേട്ടം
ഡ്രൈവിംഗ് ലൈസന്‍സ് നേടിയെടുക്കുക എന്നത് ജിലുമോളുടെ വലിയ മോഹങ്ങളിലൊന്നായിരുന്നു. ജന്മനാതന്നെ ഇരുകൈകളുമില്ലാത്ത അവളുടെ അപേക്ഷ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ആര്‍ടിഒ ഓഫീസും നിരസിച്ചതോടെ നിയമപോരാട്ടത്തിനിറങ്ങി.
ഹൈക്കോടതി ഇടപ്പെട്ടതോടെ എംവിഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തന്റെ പരിഷ്കരിച്ച കാര്‍ ഓടിക്കാന്‍ ജിലുമോള്‍ക്ക് കഴിഞ്ഞു. എന്നാല്‍ ലൈസന്‍സ് നല്കാന് ഉദ്യോഗസ്ഥര്‍ തയാറായില്ല. തുടര്‍ന്ന് വികലാംഗര്‍ക്കായുള്ള സംസ്ഥാന കമ്മീഷനെ ജിലുമോള്‍ സമീപിച്ചു.
ഇരുകൈകളുമില്ലാത്ത ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ ഏഷ്യാക്കാരിയായ ഇന്‍ഡോറില്‍ നിന്നുള്ള വിക്രം അഗ്നിഹോത്രിയുടെ ഉദാഹരണമാണ് കമ്മീഷന് എടുത്തുകാട്ടിയത്.
ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഡിസംബറില്‍ പാലക്കാടു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജിലുമോള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്കി.
വൈകല്യത്തില്‍ തളരാതെ...
തൊടുപുഴ സ്വദേശികളായ എന്‍.വി. തോമസ്-അന്നക്കുട്ടി ദമ്പതികളുടെ മകളായ ജിലുമോള്‍ക്ക് ജന്മനാ തന്നെ ഇരുകൈകളും ഉണ്ടായിരുന്നില്ല. നാലു വയസായപ്പോള്‍ രക്താർബുദത്തെ തുടർന്ന് ജിലുമോള്‍ക്ക് അമ്മയെ നഷ്ടമായി.
എങ്കിലും ആ കുറവ് അറിയിക്കാതെ തോമസ് മകളെ വളര്‍ത്തി. തന്റെ വൈകല്യത്തില്‍ ജിലുമോളും തളര്‍ന്നില്ല. മറ്റു കുട്ടികളെ പോലെ അവളും ഓരോരോ കാര്യങ്ങള്‍ ചെയ്തു. ചങ്ങനാശേരിയിലെ വികലാംഗര്‍ക്കായി എസ്ഡി സിസ്റ്റേഴ്സ് നടത്തുന്ന മേഴ്സി ഹോംസിലാണ് ജിലുമോളുടെ കുട്ടിക്കാലം.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജിലുമോള്‍ എറണാകുളം സെന്റ് ജോസഫ് കോളജില്‍ നിന്ന് ആനിമേഷനിലും ഗ്രാഫിക് ഡിസൈനിംഗിലും ബിരുദം നേടി.
കംപ്യൂട്ടറുകളില്‍ എന്നും ആകൃഷ്ടയായ ജിലുമോള്‍ ഡിഗ്രി പഠനത്തിനുശേഷം സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആഗ്രഹത്താല്‍ ജോലി തേടി. ഏറെ ബുദ്ധിമുട്ടിയെങ്കിലും ആറു മാസത്തോളം സാന്തിസോഫ്റ്റ് ടെക്നോളജിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്ത അവര്‍ പിന്നീട് എറണാകുളത്തെ ഒരു ആശുപത്രിയില്‍ ഓഫീസ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.
പിന്നീട് വിയാനി പ്രിന്റിംഗില്‍ ജോലി ചെയ്തു. ഇപ്പോൾ ഫ്രീലാൻസ് ഡിസൈനറായി ജോലിനോക്കുകയാണ് ജിലുമോൾ എന്നും മകള്‍ക്ക് താങ്ങും തണലുമായിരുന്ന പിതാവ് തോമസിനെ അഞ്ചു മാസം മുമ്പ് ജിലുമോൾക്ക് നഷ്ടമായി. ഹൃദ്രോഗത്തെ തുടർന്നാണ് പിതാവ് മരണമടഞ്ഞത്.
ചിത്രരചനയിലും മികവു തെളിയിച്ച്
ജിലുമോള്‍ക്ക് ചിത്രരചനയിലും കഴിവുണ്ടെന്ന് കണ്ടെത്തിയത് കന്യാസ്ത്രീകളായിരുന്നു. ബ്രഷ് കാല് വിരലുകള്‍കൊണ്ട് ചേര്‍ത്തുപിടിച്ച് അവള് ചിത്രങ്ങള്‍ വരച്ചുതുടങ്ങി. അങ്ങനെ മനോഹരങ്ങളായ നിരവധി ചിത്രങ്ങള്‍ ജിലുമോള്‍ വരച്ചു.
ചിത്രരചനയെ ഗൗരവമായെടുത്തത് ഒന്നര വര്‍ഷം മുമ്പാണ്. "എന്റെ ഭൂമി'യെന്ന കലാ വിദ്യാലയത്തില്‍ ജിലുമോള്‍ ചിത്രരചന പഠിച്ചു തുടങ്ങി. അക്രിലിക്, വാട്ടര്‍ കളര്‍, ഓയില്‍ തുടങ്ങിയ മാധ്യമങ്ങളില്‍ ജിലുമോള്‍ പ്രകൃതിഭംഗികള്‍, നിശ്ചലദൃശ്യങ്ങള്‍.
ഛായാചിത്രങ്ങള്‍ എന്നിങ്ങനെ 21 പെയിന്റിംഗുകള്‍ ജിലുമോള്‍ വരച്ചു. അടുത്തിടെ നടത്തിയ പ്രദര്‍ശനത്തിലെ ആദ്യ പെയിന്റിംഗ് യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ ചിത്രീകരിക്കുന്നതായിരുന്നു.
ജലച്ചായത്തില്‍ തീര്‍ത്ത ഗ്രാമീണ ദൃശ്യങ്ങള്‍, ഗാന്ധിയുടെയും കഥകളിയുടെയും ബുദ്ധന്റെയും ചിത്രങ്ങള്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. കൊച്ചിയിലാണ് ജിലുമോൾ ഇപ്പോൾ താമസിക്കുന്നത്.
അമൃത തെരേസ സിബി
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
മീററ്റ്: പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തി
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോഷിപ് നേടി ഇരിട്ടി സ്വദേശി ഡോ. ജോബിൻ ഫ്രാൻസിസ്
യൂറോപ്യൻ റിസർച് കൺസോർഷ്യം ഫോർ ഇൻഫർമേഷൻ ആൻഡ് മാത്തമാറ്റിക്സ് (ERCIM) നൽകി വരുന്ന അലൈൻ ബെൻ
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത്യ
കൊച്ചി: മണപ്പുറം ഡിക്യു മിസ് സൗത്ത് ഇന്ത്യ 2023 കിരീടം മലയാളി ഹര്‍ഷ ശ്രീകാന്തിന്. തമിഴ്നാടിന്റെ
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക്കളുടെ ചായക്കട ഹിറ്റ്
മുംബൈ: ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തില്‍ ആഢംബര വാഹനമായ ഓഡി കാറിൽ ചായവില്പന
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത്ഥ
മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ 2023 സൗന്ദര്യ മത്സരത്തിന്റെ അഞ്ചാം എഡിഷനിൽ മിസ് പ്രൈഡ് ടൈറ്റിൽ ജേതാവായി
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട്ടം
ന്യൂഡൽഹി: രാജസ്ഥാനില്‍നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ഡൽഹിയില്‍ നടന്ന ഫെമ
മഹാകവികൾക്കൊപ്പം ഒരു യുവകവി
വായനക്കാരിൽനിന്നും ആരാധകരിൽനിന്നുമൊക്കെ ഒരൽപ്പം അകലം പാലിച്ചു നിൽക്കുന്ന കവികളും നമുക്കു
അഗ്നിപർവതത്തിനു മുകളിൽ താമസമാക്കി യുവതി!
സാൾട്ടില്ലോ (മെക്സിക്കോ): മെക്സിക്കോയിലെ സാൾട്ടില്ലോ സ്വദേശിനിയാണ് പെർല ടിജെറിന. വയസ് 31. വീ
അഞ്ജന രാജം മിസിസ് ഇന്ത്യ വേൾഡ് വൈഡ് ഫൈനലിൽ
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ അഞ്ജന രാജം ഹോട്ടേ മോണ്ടേ മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2
ഷീബ വിരൽതൊടുന്പോൾ ചുവരുകളിൽ ജീവൻതുടിക്കും..!
അമ്പലപ്പുഴ: ചുവരുകളില്‍ ചായം ചാലിച്ച് ചിത്രം വരച്ച് ജീവിതമെഴുതുകയാണ് ഷീബ. കഞ്ഞിക്കുഴി പഞ്ചായ
സന്ധ്യ-സംസ്ഥാനത്തെ ആദ്യ സ്രാങ്ക് വനിത
സംസ്ഥാന പോർട്ട് ഡിപ്പാർട്ട്മെമെന്റ് നടത്തിയ കേരള ഇൻലാന്റ് വെസൽ സ്രാങ്ക് ലൈസൻസ് കരസ്ഥമാക്കി
ലക്ഷ്മിക്ക് പത്രം വായിക്കാൻ മാത്രമുള്ളതല്ല
ഡൊമിനിക് ജോസഫ്
പത്രം വായിച്ചശേഷം തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും സാധാരണ ആരും എടു
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യ
കൽപ്പറ്റ: മുന്നിൽനിന്നു സൈനിക യൂണിഫോമിൽ പുഞ്ചിരിതൂകുന്ന മകൾ ആൻ റോസ് മാത്യു. എറണാകുളം ഇടപ്
നൃത്തമാടുന്ന വിരലുകൾ
പരമ്പരാഗത നൃത്തക്കാഴ്ചകളില്നിന്നു വ്യത്യസ്തമായി മെയ്യിളകാതെ, മറ്റു ശരീരചലനങ്ങളില്ലാതെ മി
ഒരു രൂപക്ക് അഞ്ച് വീട്; യുവാക്കളുടെ ഭാരതസന്ദർശനം തുടങ്ങി
അഞ്ചു പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തം ഭവനമെന്ന സ്വപ്നം സാക്ഷാത്കാരിക്കാൻ രണ്ടു യുവാക്കൾ ഭാരത സന്ദർശനം
കുഞ്ഞിക്കല്ലുകൾകൊണ്ട് വായുവിൽ പോർട്രെയ്റ്റുകൾ തീർക്കുന്ന രോഹിത്
കണ്ണൂര്‍: കുഞ്ഞിക്കല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്ന പയ്യന്നൂര്‍ സ്വദേശി
മനു പി.മാത്യുവിനു പാര ആംപ്യൂറ്റി ഫുട്ബോൾ ദേശീയ ടീമിലേക്കു സെലക്ഷൻ
ഇറാനിലെ കിഷ് ഐലന്റിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ആംപ്യൂറ്റി ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്ക
യുവത്വത്തിനു വേറിട്ടൊരു മാതൃകകാട്ടിയ കതിർമണ്ഡപത്തിലെ ലാളിത്യം
പൊന്നിൽ കുളിച്ച്, പട്ടിൽ പൊതിഞ്ഞുനിൽക്കുന്ന വധുവില്ല. മൂന്നു കൂട്ടം പായസത്തോടു കൂടിയ മൃഷ്ടാന്
മുട്ടത്തോടിൽ ലോകാത്ഭുതങ്ങൾ തീർത്ത് ജാൻസി
ഒരുമുട്ടത്തോടിൽ 28 മിനിറ്റുകൊണ്ട് ലോകാത്ഭുതങ്ങൾ തീർത്ത് റിക്കാർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് എ
കെസിവൈഎം വക ന്യൂ ജെൻ കാരൾ ഗാനം
ക്രിസ്മസിനെ വരവേൽക്കാൻ ന്യൂ ജെൻ കാരൾ ഗാനവുമായി ഇടുക്കി രൂപതയിലെ കെസിവൈഎം പ്രവർത്തകർ. മാല
ഈർക്കിലിൽ നെയ്തെടുത്ത വിസ്മയകൊട്ടാരം
തെങ്ങോലയുടെ ഈർക്കിൽ കൊണ്ട് വൈവിധ്യമാർന്ന രൂപങ്ങൾ ഒരുക്കി ശ്രദ്ധേയനാകുകയാണ് കാഞ്ഞിലേരിയിലെ
ആണി തറച്ച പാദുകവുമായി നൃത്തംചെയ്തു പ്രതിഷേധിച്ച യുവാവ് ലോകറിക്കാർഡിൽ
വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ച് ലോകറിക്കാർഡിനു ഉടമയായിരിക്കുകയാണ് ഇടുക്കി സ്വദേശിയായ യുവാവ്.
ആണി തറച്ച പാ
അട്ടപ്പാടിയുടെ അഭിമാനമായി അനു പ്രശോഭിനി
അനു പ്രശോഭിനി അട്ടപ്പാടിയുടെ അഭിമാന താരം. തൃശൂരിൽ നടന്ന മിസ് കേരള ഫിറ്റ്നസ് ഫാഷൻ ഓഡിഷൻ റ
ബോധവത്കരണ യജ്ഞവുമായി യുവാക്കളുടെ ഭാരത പര്യടനം തുടങ്ങി
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം പ
സൈക്കിൾ സഞ്ചാരിക്ക് "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം
സൈക്കിൾ സഞ്ചാരിയായ യുവാവിനു "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം. ഹൈദരാബാദ് പലപിട്ടാ പാർക്
വൈകല്യങ്ങളെ അതിജീവിച്ച യുവാവിനു സ്വർണതിളക്കം
ജന്മനായുള്ള വൈകല്യങ്ങളെ അതിജീവിച്ച് പ്രഥമ നാഷണൽ പാരാ മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണം നേടിയിരിക്കു
അരവിന്ദന്റെ മുടി ഇനി അർബുദ രോഗികൾക്ക്
അരവിന്ദ് നീട്ടിവളർത്തിയ മുടി ഇനി കാൻസർ രോഗികൾക്ക്. ചായ്പ്പൻകുഴി ഗവണ്മെന്റ് ഹയർ സെക്കൻഡ
ഭാരതപര്യടനം പൂർത്തിയാക്കിയ അഖിലും കെൽവിനും വൻ സ്വീകരണം
മൂവാറ്റുപുഴ: സൈക്കിളിൽ ഭാരത പര്യടനം നടത്തി തിരിച്ചെത്തിയ യുവാക്കൾക്ക് ഊരമന വൈഎംഎ ലൈബ്രറിയു
കോളജിൽ ചരിത്രം കുറിച്ചു ത്രിമൂർത്തികൾ
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽനിന്ന് സിവിൽ എൻജിനീയറിംഗിൽ വിജയം
നാസ ഗ്ലെന്‍ റിസര്‍ച്ച് സെന്ററിലേക്ക് മലയാളി വിദ്യാർഥിയും
കാസര്‍ഗോഡ്: നാസയുടെ ഓഹിയോയിലുള്ള ഗ്ലെന്‍ റിസര്‍ച്ച് സെന്ററില്‍ ഗവേഷണം നടത്താന്‍ ഇന്ത്യയില്‍

Latest News
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം, ആളപായമില്ല
എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണം: മകളുടെ ഹര്‍ജിയിൽ ചൊവ്വാഴ്ച വിശദമായ വാദം
വഖഫ് ബോർഡിന്റെ കാലാവധി താത്കാലികമായി നീട്ടി ഹൈക്കോടതി
നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാകില്ലെന്ന് സുപ്രീം കോടതി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top