സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്മ​നൊ​പ്പം ത​ന്‍റെ പേ​ര് ചേ​ർ​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് റ​ഹ്മാ​ന്‍റെ ബാ​ൻ​ഡ് അം​ഗ​വും ഗി​റ്റാ​റി​സ്റ്റു​മാ​യ മോ​ഹി​നി ഡേ.

​റ​ഹ്മാ​ൻ ത​നി​ക്ക് സ്വ​ന്തം പി​താ​വി​നെ​പ്പോ​ലെ​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ എ​ന്നും ആ​ദ​ര​വോ​ടെ മാ​ത്ര​മേ ക​ണ്ടി​ട്ടു​ള്ളു​വെ​ന്നും മോ​ഹി​നി ഡേ ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

‘"എ​നി​ക്കും എ.​ആ​ർ.​റ​ഹ്മാ​നു​മെ​തി​രെ പു​റ​ത്തു​വ​രു​ന്ന അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ളു​ടെ എ​ണ്ണം അ​വി​ശ്വ​സ​നീ​യ​മാ​ണ്. ഇ​രു​സം​ഭ​വ​ങ്ങ​ളേ​യും ചി​ല മാ​ധ്യ​മ​ങ്ങ​ൾ അ​ശ്ലീ​ല​വ​ത്ക​രി​ച്ചു. ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​ണ​ത്.

റ​ഹ്മാ​നൊ​പ്പം ജോ​ലി ചെ​യ്ത എ​ട്ട​ര വ​ർ​ഷ​ക്കാ​ലം ആ​ദ​ര​വോ​ടെ​യാ​ണ് ഓ​ർ​ക്കു​ന്ന​ത്. ഇ​ത്ത​രം വൈ​കാ​രി​ക വി​ഷ​യ​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്കു ബ​ഹു​മാ​ന​മോ സ​ഹ​താ​പ​മോ ഇ​ല്ല എ​ന്ന​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്. ഇ​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ കാ​ണു​മ്പോ​ൾ വി​ഷ​മം തോ​ന്നു​ന്നു​ണ്ട്. റ​ഹ്മാ​ൻ ഇ​തി​ഹാ​സ​മാ​ണ്. അ​ദ്ദേ​ഹം എ​ന്‍റെ പി​താ​വി​നെ​പ്പോ​ലെ​യാ​ണ്. ആ​ളു​ക​ളോ​ട് വി​ശ​ദീ​ക​ര​ണം പ​റ​യാ​ൻ ഞാ​ൻ ബാ​ധ്യ​സ്ഥ​യ​ല്ല’', മോ​ഹി​നി ഡേ ​കു​റി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് എ.​ആ​ർ.​റ​ഹ്മാ​നും സൈ​റ ഭാ​നു​വും ത​ങ്ങ​ൾ ദാ​മ്പ​ത്യ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നാ​ലെ മോ​ഹി​നി ഡേ​യും താ​ൻ വി​വാ​ഹ​മോ​ചി​ത​യാ​യെ​ന്നു വെ​ളി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഈ ​ര​ണ്ട് വി​വാ​ഹ​മോ​ച​ന​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​പ​വാ​ദ​പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് പ്ര​തി​ക​രി​ച്ച് മോ​ഹി​നി രം​ഗ​ത്തെ​ത്തി​യ​ത്.