പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​യി​നി​മേ​ട് സ്വ​ദേ​ശി സു​രേ​ഷ് ആ​ണ് മ​രി​ച്ച​ത്.

അ​ഴു​ക്കു​ചാ​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.