തി​രു​വ​ന​ന്ത​പു​രം: വി​ജ്ഞാ​ന സ​മൂ​ഹ​ത്തി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​നു തു​ല്യ​നീ​തി ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ൽ അ​വ​ർ​ക്ക് തൊ​ഴി​ലു​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ൻ.

ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ന്യൂ​ന​പ​ക്ഷ പു​രോ​ഗ​തി സാ​മൂ​ഹ്യ​നീ​തി​ക്ക് അ​നി​വാ​ര്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പി​എ​സ്‌​സി​യി​ലൂ​ടെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം തൊ​ഴി​ൽ ന​ൽ​കി​യ സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.