പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് കൊ​ക്ക​യി​ലേ​ക്ക് ച​രി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ എ​ട്ട് തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

ശ​ബ​രി​മ​ല പാ​ത​യി​ലെ അ​ട്ട​ത്തോ​ട്ടി​ലാ​ണ് ബ​സ് കൊ​ക്ക​യി​ലേ​ക്ക് ച​രി​ഞ്ഞ​ത്. ബ​സ് മ​ര​ത്തി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

നി​ല​യ്ക്ക​ൽ - പ​മ്പ ചെ​യി​ൻ സ​ർ​വീ​സ് ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.