ന്യൂ​ഡ​ല്‍​ഹി: സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഹൈ​ക്കോ​ട​തി വെ​റു​തേ​വി​ട്ട പ്ര​തി​ക​ള്‍​ക്ക് വാ​റ​ണ്ട് അ​യ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ.

സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഇ​രി​ക്കു​ന്ന കേ​സി​ലെ ന​ട​പ​ടി​ക​ള്‍ വൈ​കി​പ്പി​ക്കാ​ന്‍ പ്ര​തി​ക​ള്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രോ​പി​ച്ചു. പ്ര​തി​ക​ളെ വെ​റു​തേ​വി​ട്ട​തി​നെ​തി​രെ പി. ​ജ​യ​രാ​ജ​ന്‍ ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ സു​പ്രീംകോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

കേ​സി​ല്‍ മാ​ര്‍​ച്ച് മൂ​ന്നി​ന് വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കാ​ന്‍ ജ​സ്റ്റീ​സു​മാ​രാ​യ സു​ധാ​ന്‍​ഷു ദു​ലി​യ, വി​നോ​ദ് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സു​പ്രീംകോ​ട​തി ബെ​ഞ്ച് തീ​രു​മാ​നി​ച്ചു.

ജ​യ​രാ​ജ​നെ വീ​ട്ടി​ല്‍​ക്ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി ശി​ക്ഷി​ച്ച ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ആ​റു പ്ര​തി​ക​ളി​ല്‍ ഒ​രാ​ളൊ​ഴി​കെ മ​റ്റു​ള്ള​വ​രെ ഹൈ​ക്കോ​ട​തി വെ​റു​തേ​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സ​ര്‍​ക്കാ​രും ജ​യ​രാ​ജ​നും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.