കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി മു​ഹ​മ്മ​ദ​ൻ​സ് മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി.

ലാ​ൽ​ഡി​ൻ​പു​വ​യും ലു​കാ​സ് ബ്രാം​ബി​ല്ല​യും ആ​ണ് ചെ​ന്നൈ​യി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ൻ​വീ​ർ സിം​ഗും ലാ​ൽ​രെം​സം​ഗ ഫ​നാ​യും ആ​ണ് മു​ഹ​മ്മ​ദ​സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ചെ​ന്നൈ​യി​ന് 17 പോ​യി​ന്‍റും മു​ഹ​മ്മ​ദ​ൻ​സി​ന് 11 പോ​യി​ന്‍റും ആ​ണു​ള്ള​ത്.