വ​യ​നാ​ട്: വ​യ​നാ​ട് മു​ന്‍ ഡി​സി​സി ട്ര​ഷ​റ​ര്‍ എ​ന്‍.​എം.​വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. എ​ന്‍.​എം.​വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മൂ​ന്ന് വ​ഞ്ച​നാ കേ​സു​ക​ളു​മാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക.

പ​ത്രോ​സ് താ​ളൂ​ർ, സാ​യൂ​ജ്, ഷാ​ജി എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​ക​ളി​ലെ കേ​സു​ക​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ക. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കേ​സി​ൽ ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, എ​ൻ.​ഡി.​അ​പ്പ​ച്ച​ൻ, കെ.​കെ.​ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

അ​തേ​സ​മ​യം ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വ്യാ​ഴാ​ഴ്ച​യും വാ​ദം തു​ട​രും. ഉ​ത്ത​ര​വ് വ​രു​ന്ന​തു​വ​രെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ക്ഷ​ൻ​സ് കോ​ട​തി ത​ട​ഞ്ഞി​ട്ടു​ണ്ട്.

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​നെ കു​റി​ച്ച് കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ചി​ല വ​രി​ക​ൾ വെ​ട്ടി​യ നി​ല​യി​ലാ​ണ്. എം​എ​ൽ​എ​ക്കെ​തി​രെ രാ​ഷ്ട്രീ​യ വേ​ട്ട​യാ​ട​ൽ ന​ട​ക്കു​ക​യാ​ണ്. ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ ഹൃ​ദ്രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.