തി​രു​വ​ന​ന്ത​പു​രം: വ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കി​ല്ല. വി​വാ​ദ​മു​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട ബി​ല്ലു​ക​ൾ​ക്ക് മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ഈ ​പ​ട്ടി​ക​യി​ൽ വ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ ഇ​ല്ല.

വ​ന നി​യ​മം ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​ട​ക്കം മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് എ​തി​ര്‍​പ്പ് അ​റി​യി​ച്ചി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് സ​മ​രം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഇ​ത് സ​ർ​ക്കാ​രി​നെ​തി​രാ​യ വ​ലി​യ രാ​ഷ്ട്രീ​യ വി​ഷ​യ​മാ​യി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ഭേ​ദ​ഗ​തി നീ​ട്ടി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.