വ​യ​നാ​ട്: മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കി അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കും. ഇ​തി​നാ​യി ര​ണ്ട് സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചു.

പ്രാ​ദേ​ശി​ക സ​മി​തി​യാ​ണ് ആ​ദ്യം പ​ട്ടി​ക ത​യാ​റാ​ക്കു​ക. ദു​ര​ന്ത​ത്തി​ല്‍ കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്ന് സ്വീ​ക​രി​ക്കും. ഇ​തി​ന് ശേ​ഷം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, അ​താ​ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലെ എ​സ്എ​ച്ച്ഒ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി ഇ​ത് പ​രി​ശോ​ധി​ച്ച് പ​ട്ടി​ക ത​യാ​റാ​ക്കി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് കൈ​മാ​റും.

ഇ​ത് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി വ്യ​ക്ത​മാ​യ ശി​പാ​ര്‍​ശ​യോ​ടെ സം​സ്ഥാ​ന ത​ല സ​മി​തി​ക്ക് കൈ​മാ​റ​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും റ​വ​ന്യൂ, ത​ദേ​ശ​ഭ​ര​ണ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​മാ​രും അ​ട​ങ്ങു​ന്ന​താ​ണ് സം​സ്ഥാ​ന ത​ല സ​മി​തി.

ഇ​വ​ര്‍ പ​ട്ടി​ക പ​രി​ശോ​ധി​ച്ച് സ​ര്‍​ക്കാ​രി​ലേ​ക്ക് ശി​പാ​ര്‍​ശ സ​മ​ര്‍​പ്പി​ക്കു​ന്ന​തോ​ടെ കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കി ആ​ശ്രി​ത​ര്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം.