കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഹെ​ഡ് സ​ർ​വേ​യ​റെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ള്ളി​യേ​രി​യ മു​ണ്ടോ​ത്ത് ഡി​ജി​റ്റ​ൽ സ​ർ​വേ ക്യാ​മ്പ് ഓ​ഫീ​സി​ലെ ഹെ​ഡ് സ​ർ​വേ​യ​ർ എ​ൻ.​കെ. മു​ഹ​മ്മ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​രാ​തി​ക്കാ​ര​ന് അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ പണം ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ അ​റി​യി​ക്കു​ക​യും വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഉ​ള്ളി​യേ​രി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.