തൃ​ശൂ​ർ: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് കാ​ർ യാ​ത്രി​ക​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​തി​ര​പ്പി​ള്ളി​യി​ൽ വ​ച്ച് കു​ന്ദം​കു​ളം സ്വ​ദേ​ശി ശ്രീ​രാ​ഗും സം​ഘ​വും സ​ഞ്ച​രി​ച്ച കാ​റി​നു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം

വാ​ൽ​പ്പാ​റ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു അ​ഞ്ചം​ഗ സം​ഘം. കാ​റി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത കാ​ട്ടാ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടൊ​പ്പം ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​വും ന​ൽ​കി.