കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മെ​ഗാ ഭ​ര​ത​നാ​ട്യം നൃ​ത്ത​പ​രി​പാ​ടി​ക്കി​ടെ ഉ​മ തോ​മ​സ് എം​എ​ൽ​എ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ഓ​സ്കാ​ർ ഇ​വ​ന്‍റ​സ് ഉ​ട​മ പി.​എ​സ്. ജ​നീ​ഷി​ന് ജാ​മ്യം. എ​റ​ണാ​കു​ളം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി ത​ള്ളി. ജ​നീ​ഷി​നെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് തൃ​ശൂ​രി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ മൃ​ദം​ഗ വി​ഷ​ൻ എം​ഡി നി​ഗോ​ഷ് കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നേ​ര​ത്തെ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

നേ​ര​ത്തേ ജ​നീ​ഷും പ​രി​പാ​ടി​ക്കു രൂ​പം ന​ൽ​കി​യ നി​ഗോ​ഷ് കു​മാ​റും മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും കീ​ഴ​ട​ങ്ങാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. തു​ട​ർ​ന്ന് നി​ഗോ​ഷ് കു​മാ​ർ കീ​ഴ​ട​ങ്ങി​യെ​ങ്കി​ലും മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​നാ​ൽ ജ​നീ​ഷ് കൂ​ടു​ത​ൽ സ​മ​യം തേ​ടി​യി​രു​ന്നു.

മെ​ഗാ ഭ​ര​ത​നാ​ട്യം തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പാ​ണ് ഉ​മ തോ​മ​സ് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.