തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് കാ​ർ ഷോ​റൂ​മി​ൽ തീ​പി​ടി​ത്തം. ഇ​ന്ന് രാ​വി​ലെ 7.30നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

കാ​ർ ഷോ​റു​മി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് വി​വ​രം അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.