തി​രു​വ​ന​ന്ത​പു​രം: തൈ​പ്പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ൾ​ക്കാ​ണ് അ​വ​ധി. ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളാ​ണി​വ.

ശ​നി​യാ​ഴ്ച ആ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഈ ​ആ​റു ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി ദി​വ​സ​മാ​യി​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള അ​വ​ധി​യാ​ണി​ത്. നേ​ര​ത്തെ ത​ന്നെ സ‍​ർ​ക്കാ‍​ർ വി​ജ്ഞാ​പ​നം ചെ​യ്ത് ഔ​ദ്യോ​ഗി​ക ക​ല​ണ്ട​റി​ൽ അ​വ​ധി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ശ​ബ​രി​മ​ല​യി​ലെ മ​ക​ര​വി​ള​ക്ക്, ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മ​ക​ര​ശീ​വേ​ലി എ​ന്നി​വ​യും ചൊ​വ്വാ​ഴ്ച​യാ​ണ്.