വ​യ​നാ​ട്: അ​മ​ര​ക്കു​നി​യി​​ലി​റ​ങ്ങി​യ ക​ടു​വ വീ​ണ്ടും ആ​ടി​നെ കൊ​ന്നു. ക​ടു​വ​യ്ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ വീ​ണ്ടും ആ​ടി​നെ പി​ടി​ച്ച​ത്.

കേ​ശ​വ​ൻ എ​ന്ന​യാ​ളു​ടെ ആ​ടി​നെ​യാ​ണ് ക​ടു​വ പി​ടി​ച്ച​ത്. ഇ​തോ​ടെ ക​ടു​വ പ്ര​ദേ​ശം വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യി.

വ‍​യ​നാ​ട് പു​ൽ​പ്പ​ള്ളി അ​മ​ര​ക്കു​നി​യി​ൽ ആ​ണ് ക​ടു​വ​യി​റ​ങ്ങി​യ​ത്. ക​ടു​വ​യ്ക്കാ​യി ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രും.