വ​യ​നാ​ട്: ആ​ത്മ​ഹ​ത്യ ചെ​യ്ത ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ വീ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ തി​ങ്ക​ളാ​ഴ്ച സ​ന്ദ​ർ​ശി​ക്കും. ഇ​താ​ദ്യ​മാ​യാ​ണ് വി.​ഡി. സ​തീ​ശ​ൻ എ​ൻ.എം.വി​ജ​യ​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​ത്. വി​ജ​യ​ൻ എ​ഴു​തി​യ ക​ത്ത് കു​ടും​ബം വാ​യി​ച്ചു കേ​ൾ​പ്പി​ച്ച​പ്പോ​ൾ ക​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും തി​ങ്ക​ളാ​ഴ്ച എ​ൻ.​എം.​വി​ജ‍​യ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കും. അ​തേ​സ​മ​യം കേ​സി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.

ആ​ത്മ​ഹ​ത്യ കു​റി​പ്പി​ലും ഒ​പ്പം പു​റ​ത്ത് വ​ന്ന ക​ത്തി​ലും പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശം സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍​ക്ക് തെ​ളി​വാ​ണെ​ന്ന​താ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​ത് വ​രെ 30 പേ​രു​ടെ മൊ​ഴി​യാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് എ​ടു​ത്ത​ത്. വി​ജി​ല​സി​ന്‍റെ അ​ന്വേ​ഷ​ണ​വും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്നു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​കു​റ്റം ചു​മ​ത്ത​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. ഐ​സി ബാ​ല​കൃ​ഷ്ണ​നെ​യും എ​ൻ ഡി ​അ​പ്പ​ച്ച​നെ​യും പ​തി​ന​ഞ്ച് വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം വാ​ക്കാ​ല്‍ നി​ര്‍​ദേ​ശം ന​ൽ​കി​യ​ത്.