തി​രു​വ​ന​ന്ത​പു​രം: മ​ക​ര​വി​ള​ക്കി​ന് വേ​ണ്ട മു​ഴു​വ​ൻ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷേ​ഖ് ദ​ർ​വേ​ഷ് സാ​ഹി​ബ്‌. പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ​ന്നി​ധാ​ന​ത്ത് 1800, പ​മ്പ​യി​ൽ 800,നി​ല​യ്ക്ക​ലി​ൽ 700 പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ മ​ക​ര​വി​ള​ക്ക് ദി​വ​സം ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​വും. മ​റ്റ് വ്യൂ ​പോ​യി​ന്‍റു​ക​ൾ ഉ​ള്ള കോ​ട്ട​യ​ത്ത് 650, ഇ​ടു​ക്കി​യി​ൽ 1050 പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും അ​ന്നേ ദി​വ​സം സു​ര​ക്ഷ​യ്ക്കാ​യി ഉ​ണ്ടാ​കും. മ​ക​ര​ജ്യോ​തി കാ​ണാ​ൻ ഭ​ക്ത​ർ ക​യ​റു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും. അ​ന​ധി​കൃ​ത വ്യൂ ​പോ​യി​ന്‍റു​ക​ൾ അ​നു​വ​ദി​ക്കി​ല്ല.

സ​ന്നി​ധാ​ന​ത്ത് എ​ഡി​ജി​പി ശ്രീ​ജി​ത്ത്, പ​മ്പ​യി​ൽ റേ​ഞ്ച് ഐ​ജി ശ്യാം ​സു​ന്ദ​ർ, നി​ല​യ്ക്ക​ലി​ൽ ഐ​ജി അ​ജി​താ ബീ​ഗം എ​ന്നി​വ​ർ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഈ ​സീ​സ​ണി​ൽ പോ​ലീ​സി​നെ​തി​രെ പ​രാ​തി കേ​ൾ​ക്കാ​തെ പോ​യി, വ​ലി​യ കൂ​ട്ടാ​യ്മ​യാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു.

ഭ​ക്ത​ര്‍​ക്ക് സ​ന്തോ​ഷ​പൂ​ർ​വ​മാ​യ ദ​ർ​ശ​ന​മാ​ണ് പോ​ലീ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​യോ​ചി​ത​മാ​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി. എ​ത്ര ആ​ളു​ക​ൾ വ​ന്നാ​ലും സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​ണെ​ന്നും എ​രു​മേ​ലി പാ​ത വ​ഴി പ്ര​ത്യേ​ക പാ​സ് ഇ​നി ഉ​ണ്ടാ​കി​ല്ലെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.